ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ മുന്നിൽ. 310 വോട്ടുകൾക്കാണ് ശോഭ ലീഡ് ചെയ്യുന്നത്. മത്സരിക്കുന്നയിടങ്ങളിലെല്ലാം വോട്ട് ശതമാനം കുത്തനെ ഉയർത്തുന്ന ചരിത്രമാണ് ശോ സുരേന്ദ്രനുള്ളത്.
അതേസമയം, തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി 3018 വോട്ടിലേക്ക് ലീഡ് ചെയ്യുകയാണ്. ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോഴാണ് സുരേഷ് ഗോപി മുന്നേറുന്നത്.












