Tag: shobha surendran

നാര്‍ക്കോട്ടിക് ജിഹാദിൽ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദെന്ന ഗുരുതര ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. നേരത്തെ ലവ് ജിഹാദിനെ കുറിച്ച്‌ സമാന്തര ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ അവജ്ഞയോടെ ...

‘താലിബാനെ തളളിപ്പറയാന്‍ കേരളത്തിലെ മുസ്ലിം മത പണ്ഡിത നേതൃത്വം തയ്യാറാകണം’: ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: താലിബാനെ തളളിപ്പറയാന്‍ കേരളത്തിലെ മുസ്ലിം മത പണ്ഡിത നേതൃത്വം തയ്യാറാകണമെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇസ്ലാമിക സമൂഹം നേടിയെടുത്ത സാംസ്‌കാരിക പുരോഗതിയെ തകര്‍ത്ത്, ലോകത്തെ ...

ഗ്രാമീണ ഭവനങ്ങളിൽ കുടിവെള്ള പൈപ്പ് എത്തിക്കുക ലക്ഷ്യം; കേരളത്തിലെ ഗ്രാമീണ ഭവനങ്ങളിൽ ജൽ ജീവൻ മിഷൻ നടപ്പിലാക്കുന്നതിലേക്കുള്ള കേന്ദ്ര വിഹിതത്തിന്റെ ആദ്യ ഗഡുവായി 451.14 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്ന് ശോഭ സുരേന്ദ്രൻ

കേരളത്തിലെ ഗ്രാമീണ ഭവനങ്ങളിൽ ജൽ ജീവൻ മിഷൻ നടപ്പിലാക്കുന്നതിലേക്കുള്ള കേന്ദ്ര വിഹിതത്തിന്റെ ആദ്യ ഗഡുവായി 451.14 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് ബിജെപി നേതാവ് ശോഭ ...

‘മന്ത്രിസഭാ രൂപീകരണം വൈകിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി’; ഗ്രൂപ്പ്‌ സമവാക്യങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിനും, അധികാരം വീതം വയ്ക്കുന്നതിനുമല്ലാതെ ഈ കാലതാമസം എന്തിനായിരുന്നു എന്ന് ജനങ്ങളോട് വ്യക്തമാക്കേണ്ട ബാധ്യതയും പിണറായി വിജയനുണ്ടെന്ന് ശോഭ സുരേന്ദ്രന്‍

സംസ്ഥാനത്തെ പുതിയ മന്ത്രിസഭാ രൂപീകരണം വൈകിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. കോവിഡിന്റെ രണ്ടാ തരംഗവും സംസ്ഥാനത്തെ കനത്ത മഴയും ചൂണ്ടിക്കാട്ടി ശോഭ ഇടതുമുന്നണിക്കെതിരെ ...

എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ജലീലിന്റെ ബന്ധു നിയമനം അടക്കമുള്ള മുഴുവന്‍ വിഷയങ്ങളിലും മറുപടി പറയേണ്ടിവരും;തനിക്ക് നേരെയുള്ള അഴിമതി ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന വാക്ക് കെടി ജലീല്‍ പാലിക്കണം” ശോഭ സുരേന്ദ്രൻ 

കെടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചതില്‍ പ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. തനിക്ക് നേരെയുള്ള അഴിമതി ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന വാക്ക് കെ ...

“കേരളത്തിൽ ബംഗ്ലാദേശ് സ്വദേശികൾ വോട്ട് ചെയ്തു; കമ്യൂണിസ്റ്റ് ഏകാധിപത്യ മാതൃകയിൽ ജനാധിപത്യത്തിന് ശവക്കുഴി തോണ്ടുകയാണ് സിപിഎം ചെയ്യുന്നത്;” ശോഭ സുരേന്ദ്രൻ

തൃശൂർ: കേരളത്തിൽ ബംഗ്ലാദേശ് സ്വദേശികൾ വോട്ട് ചെയ്തെന്ന ആരോപണവുമായി ബിജെപി നേതാവും കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രൻ. തന്റെ ഫെയ്സ്ബുക്കിലൂടെയാണ് ശോഭ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വോട്ട് ...

‘സ്ത്രീത്വത്തെ അവഹേളിക്കുന്ന നുണ, ക്രിമിനല്‍ ഗൂഢാലോചന, വ്യക്തിഹത്യ, വ്യാജ രേഖ ചമയ്ക്കൽ’; ക്രൈം നന്ദകുമാറിനും അജിത്തിനുമെതിരെ പരാതി നൽകി ശോഭാ സുരേന്ദ്രന്‍

കൊച്ചി: യുട്യൂബ് ചാനലിലൂടെ വ്യാജ വാര്‍ത്ത നല്‍കി തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് ക്രൈം പത്രാധിപര്‍ നന്ദകുമാറിനെതിരെ പരാതിയുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. നന്ദകുമാറിന് പുറമെ കോട്ടയം ...

‘സി.പി.എം- എസ്.ഡി.പി.ഐ ബന്ധം പുറത്ത്, തലയില്‍ മുണ്ടിട്ട് ഭീകര സംഘടനകളുടെ വോട്ടുവാങ്ങേണ്ട ഗതികേടിലാണ് സി.പി.എം’; പരിഹാസവുമായി ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം -എസ്‌ ഡി പി ഐ ബന്ധത്തിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ രംഗത്ത്. ബിജെപിയെ പരാജയപ്പെടുത്താന്‍ നേമത്തും കഴക്കൂട്ടത്തും സി.പി.എം ...

‘മുഖ്യമന്ത്രി അയ്യപ്പനെ ഭയപ്പെട്ടു’; ഭാര്യ അമ്പലപ്പുഴയില്‍ പാല്‍പായസം നേര്‍ന്നുവെന്ന് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: അയ്യപ്പവിശ്വാസികളെ ദ്രോഹിച്ചതുമായി ബന്ധപ്പെട്ട നീറ്റല്‍ കൊണ്ട് നടക്കുന്ന വോട്ടര്‍മാരുടെ കൂടി വോട്ട് ഇത്തവണ എന്‍ ഡി എയ്‌ക്ക് ലഭിച്ചെന്ന് വിശ്വസിക്കുന്നതായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ...

”കാട്ടായിക്കോണം സംഘര്‍ഷം തന്നെ കുരുക്കാൻ വേണ്ടി; ഇതുപോലെ ഒരു കാപട്യക്കാരനെ കണ്ടിട്ടില്ല” ; കടകംപള്ളി സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രനെപ്പോലെ കാപട്യക്കാരനെ താൻ കണ്ടിട്ടില്ലെന്നും, കാട്ടായിക്കോണം സംഘര്‍ഷം തന്നെ കുരുക്കാൻ വേണ്ടി ഉണ്ടാക്കിയതാണെന്നും കേന്ദ്ര ഇടപെടൽ കൊണ്ടാണ് നടപടിക്ക് പൊലീസ് തയ്യാറായതെന്നും രൂക്ഷ വിമർശനവുമായി ...

‘അയ്യപ്പഭക്തരോട് ക്രൂരത കാണിച്ച ദേവസ്വം മന്ത്രിക്ക് ദാദാസാഹേബ് അവാര്‍ഡ് നല്‍കണം’ ; കടകംപള്ളിക്കെതിരെ വിമർശനവുമായി ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിമര്‍ശനവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. അയ്യപ്പഭക്തരോട് ക്രൂരത കാണിച്ച ദേവസ്വം മന്ത്രിക്ക് ദാദാസാഹേബ് അവാര്‍ഡ് നല്‍കണമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ...

‘ശബരിമലയിലെ ആചാരവും വിശ്വാസവും സംരക്ഷിക്കാന്‍ ജീവന്‍ നല്‍കാനും തയ്യാർ’; ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയിലെ ആചാരവും വിശ്വാസവും സംരക്ഷിക്കാന്‍ ജീവന്‍ നല്‍കാന്‍ പോലും തയ്യാറാണെന്ന് കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. ആചാരലംഘനത്തിന് തയ്യാറായിരിക്കുന്ന എല്‍ഡിഎഫിനും ഗ്യാലറിയിരുന്ന് കളികാണുന്ന യുഡിഎഫിനും ...

കഴക്കൂട്ടത്ത് ശോഭ തന്നെ; ഔദ്യോ​ഗിക അറിയിപ്പ് നൽകി കേന്ദ്രനേതൃത്വം

കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ശോഭ സുരേന്ദ്രൻ കേന്ദ്രനേതൃത്വം ഔദ്യോ​ഗിക അറിയിപ്പ് നൽകി. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെയാണ് ശോഭ സീറ്റ് ഉറപ്പിച്ചത്.

‘ശോഭാ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും’; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഡല്‍ഹിയില്‍ പോകുന്നതിന് രണ്ട് ദിവസം മുമ്പ് ശോഭയോട് താന്‍ ...

‘കേരളത്തില്‍ സുരേന്ദ്രന് കിട്ടിയത് സുവര്‍ണാവസരം;l ‘രണ്ടു സീറ്റില്‍’ മത്സരിക്കുന്ന സുരേന്ദ്രന് വിജയ ആശംസയുമായി ശോഭ സുരേന്ദ്രന്‍

ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള മത്സരാര്‍ത്ഥികള്‍ക്ക് വിജയ ആശംസയുമായി ശോഭ സുരേന്ദ്രന്‍. കേരളത്തില്‍ സുരേന്ദ്രന് കിട്ടിയത് സുവര്‍ണാവസരമാണെന്ന് ശോഭ പറഞ്ഞു. താന്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു നേരത്തെ ...

‘സി.പി.എം പോപ്പുലര്‍ ഫ്രണ്ടിന്‍റെ സഖ്യകക്ഷി, കോണ്‍ഗ്രസ്​ വെല്‍ഫെയര്‍ പാര്‍ട്ടിയുടേയും’; പരിഹാസവുമായി ശോഭ സുരേന്ദ്രന്‍

പാലക്കാട്​: കോണ്‍ഗ്രസിനെതിരേയും സി.പി.എമ്മിനേതിരെയും പരിഹാസവുമായി ബി.ജെ.പി നേതാവ്​ ശോഭ സുരേന്ദ്രന്‍. അമിത്​ ഷായോട്​ എതിര്‍പ്പുള്ളത്​ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസിനും പോപ്പുലര്‍ ഫ്രണ്ടിന്‍റെ സഖ്യ കക്ഷിയായ സിപിഎമ്മിനുമാണെന്ന്​ ...

‘കേരളത്തിന്റെ കോവിഡ് പ്രതിരോധം പാളിയത് സര്‍ക്കാരിന് വേണ്ടത്ര ആത്മാര്‍ത്ഥത ഇല്ലാത്തത് കൊണ്ട്’; ബിനോയ് വിശ്വത്തിനോട് അടുത്തിടപഴകിയ മുഖ്യമന്ത്രി ക്വാറന്റൈനില്‍ പോകണമായിരുന്നുവെന്ന് ശോഭാ സുരേന്ദ്രന്‍

എല്‍.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പിറ്റേ ദിവസമാണ് ജാഥാ ക്യാപ്റ്റന്‍ ബിനോയ്‌ വിശ്വത്തിന് കോവിഡ് പോസിറ്റീവായത്. വേദിയില്‍ ബിനോയ്‌ വിശ്വത്തോട് അടുത്തിടപഴകിയ മുഖ്യമന്ത്രി ...

‘മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയുമുള്ള യുവാക്കളുടെ സമരം കണ്ടില്ലെന്ന് നടിച്ചാല്‍ ഭാവിയില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് മുട്ടിലിഴയേണ്ടി വരും’; ശോഭാ സുരേന്ദ്രന്‍

കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കളെ വഞ്ചിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം അതിനു പിറകിലെ സാമ്പത്തിക അഴിമതി മറച്ചുപിടിക്കാനാണെന്ന് ശോഭാ സുരേന്ദ്രന്‍. കേരളം കണ്ടതില്‍ വച്ച്‌ ഏറ്റവും വലിയ അഴിമതിയാണ് ...

”മീശ’ നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം നല്‍കാനുള്ള തീരുമാനം ഹിന്ദു മത വിശ്വാസികളോടുള്ള വെല്ലുവിളി’: ശോഭ സുരേന്ദ്രന്‍

ഹൈന്ദവ വിശ്വാസികളെയും സ്ത്രീകളെയും അവഹേളിക്കുന്ന വികല രചനയായ ' മീശ ' എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം നല്‍കാനുള്ള തീരുമാനം ഹിന്ദു മത വിശ്വാസികളോടും, ...

‘പ്രധാനമന്ത്രി കണ്ഠം ഇടറി നടത്തിയ പ്രസംഗം ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ തങ്ക ലിപികളാൽ അടയാളപ്പെടുത്തും’; മോദി ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്ന് ശോഭാ സുരേന്ദ്രന്‍

രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വിരമിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കണ്ഠം ഇടറിയുള്ള പ്രസംഗം ഇന്ത്യന്‍ പാര്‍ലമെന്‍റ് ചരിത്രത്തില്‍ തങ്ക ലിപികളാല്‍ അടയാളപ്പെടുത്തുമെന്ന് ബിജെപി നേതാവ് ...

Page 1 of 3 1 2 3

Latest News