ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും ഗുജറാത്തിലും കാവിതരംഗം. ഏഴിൽ ഏഴ് സീറ്റുകളും പിടിച്ചെടുത്ത് ഡൽഹിയിൽ ബിജെപി അധികാരം ഉറപ്പിച്ചു. ഡൽഹിയിൽ ആം ആദ്മിയെ മലർത്തിയടിച്ചുകൊണ്ട് സുഷമ സ്വരാജിന്റെ മകൾ ബാൻസൂരി സ്വരാജ് മണ്ഡലം കന്നിയങ്കം ജയിച്ചിരിക്കുകയാണ്.
അതേസമയം, ഗുജറാത്തിൽ 26ൽ 24 സീറ്റുകളിലും ബിജെപി ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. രണ്ട് സീറ്റുകൾ മാത്രമാണ് കോൺഗ്രസിനൊപ്പം നിന്നത്.
Discussion about this post