Monday, May 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നരേന്ദ്രനൊപ്പം പൂർണസജ്ജം; കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു; വീണ്ടും സുവർണ നാളുകൾ

by Brave India Desk
Jun 9, 2024, 08:41 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി; മൂന്നാം നരേന്ദ്രമോദി സർക്കാരിലെ എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാജ്നാഥ് സിങ് ആണ് മോദി മന്ത്രിസഭയിൽ രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമതായി അമിത് ഷായും പിന്നാലെ നിതിൻ ഗഡ്കരിയും ബി.ജെ.പി. അദ്ധ്യക്ഷൻ ജെ.പി.നദ്ദയും മന്ത്രിമാരായി സത്യവാചകം ചൊല്ലി അധികാരമേറ്റു. ആറാമനായിട്ടാണ്. മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സത്യപ്രതിജ്ഞ. തുടർന്ന് മുൻ ധനമന്ത്രി നിർമ്മല സീതാരാമൻ, എട്ടാമതായി മുൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. നിർമല സീതാരാമന്റെയും ജയശങ്കറിന്റെയും സത്യപ്രതിജ്ഞ ഇംഗ്ലിഷിലായിരുന്നു. ആദ്യ 6 പേരും സത്യപ്രതിജ്ഞ ചെയ്തത് ഹിന്ദിയിലായിരുന്നു.

ഒമ്പതാമനായി മനോഹർ ലാൽ സത്യപ്രതിജ്ഞ ചെയ്തു. പത്താമനായി കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി(ജെ.ഡി.എസ്) സത്യപ്രതിജ്ഞ ചെയ്തു. ഘടക കക്ഷികളിൽ അദ്ദേഹമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പതിനൊന്നാമനായി മുൻ റെയിൽവേ മന്ത്രി പീയുഷ് ഗോയൽ സത്യപ്രതിജ്ഞ ചെയ്തു. യഥാക്രമം ധർമേന്ദ്ര പ്രധാൻ, എച്ച്എഎം നേതാവ് ജിതിൻ റാം മാഞ്ചി(ഹിന്ദുസ്ഥാനി അവാം മോർച്ച-എസ്), ജെഡിയു നേതാവ് ലല്ലൻ സിങ്, അസം മുൻ മുഖ്യമന്ത്രി സർബാനന്ദ് സോനോവാൾ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. യഥാക്രമം ധർമേന്ദ്ര പ്രധാൻ, എച്ച്എഎം നേതാവ് ജിതിൻ റാം മാഞ്ചി, ജെഡിയു നേതാവ് ലലൻ സിങ്, അസം മുൻ മുഖ്യമന്ത്രി സർബാനന്ദ് സോനോവാൾ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. പതിനേഴാമതായി ടിഡിപി അംഗം കിഞ്ജരാപ്പു രാം മോഹൻ നായിഡു(ടിഡിപി) സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളിലൊരാളാണ് 36 വയസുകാരനായ രാം മോഹൻ നായിഡു.

Stories you may like

മമതയെ തറപറ്റിച്ച് സുവേന്ദു അധികാരി ; സ്വന്തം തട്ടകമായ ഭവാനിപൂരിലും അപ്രതീക്ഷിത തോൽവി

‘തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ബിജെപി 100 സീറ്റുകൾ മോഷ്ടിച്ചു’ ; പൊട്ടിത്തെറിച്ച് മമത ബാനർജിയുടെ ആദ്യ പ്രതികരണം

പതിനാറാമതായി ഡോ.വീരേന്ദ്ര കുമാർ സത്യപ്രതിജ്ഞ ചെയ്തു. കർണാടകയിൽ നിന്നുള്ള ബിജെപി നേതാവ് പ്രഹ്ലാദ് ജോഷിയും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വാജ്‌പേയി സർ്കകാരിലെ മന്ത്രിയായിരുന്ന ഒഡീഷയിലെ നേതാവ് ജുവൽ ഒറാം, ഗിരിരാജ് സിംഗ് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. പിന്നാലെ അശ്വനി വൈഷ്ണവ് , ജ്യോതിരാദിത്യ സിന്ധ്യ,ഭൂപേന്ദ്രർ യാദവ് എന്നിവർ സത്യ പ്രതിജ്ഞ ചെയ്തു. ഝാർഖണ്ഡിലെ ബിജെപി നേതാവ് അന്നപൂർണ ദേവി, കിരൺ റിജിജു എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. യഥാക്രമം ഹർദീപ് സിംഗ് പുരി, മൻസുഖ് മാണ്ഡവ്യ,തെലങ്കാനയിലെ ബി.ജെ.പി. നേതാവ് ജി. കിഷൻ റെഡ്ഡി കേന്ദ്ര മന്ത്രിസഭയിലെത്തി. ലോക് ജനശക്തി പാർട്ടി(എൽ.ജെ.പി) നേതാവ് ചിരാഗ് പസ്വാൻ കേന്ദ്ര മന്ത്രിസഭയിൽ.ബി.ജെ.പി. നേതാവ് സി.ആർ. പാട്ടീൽ കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.റാവു ഇന്ദർജീത് സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി. ബി.ജെ.പി. നേതാവ് എന്നിവർ അധികാരമേറ്റു.

Tags: pm modi
ShareTweetSendShare

Latest stories from this section

‘നമുക്ക് ചിന്തിക്കാൻ കഴിയാത്ത ക്രൂരതകൾ ബംഗാളിലെ ബിജെപി പ്രവർത്തകർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്, ഈ വിജയം അവർക്കായി സമർപ്പിക്കുന്നു’ : മോദി

‘നമുക്ക് ചിന്തിക്കാൻ കഴിയാത്ത ക്രൂരതകൾ ബംഗാളിലെ ബിജെപി പ്രവർത്തകർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്, ഈ വിജയം അവർക്കായി സമർപ്പിക്കുന്നു’ : മോദി

എലത്തൂരിലും അട്ടിമറി; ശശീന്ദ്രനെ വീഴ്ത്തി വിദ്യാ ബാലകൃഷ്ണൻ, കോഴിക്കോട് ഇടതുകോട്ടകൾ തകരുന്നു!

എലത്തൂരിലും അട്ടിമറി; ശശീന്ദ്രനെ വീഴ്ത്തി വിദ്യാ ബാലകൃഷ്ണൻ, കോഴിക്കോട് ഇടതുകോട്ടകൾ തകരുന്നു!

മോദി തുടക്കമിട്ട ഝൽമുരി തരംഗം ; ബിജെപിയുടെ വമ്പൻ വിജയം ആഘോഷിക്കാൻ ഝൽമുരി പാർട്ടിയുമായി ഡൽഹി മുഖ്യമന്ത്രി

മോദി തുടക്കമിട്ട ഝൽമുരി തരംഗം ; ബിജെപിയുടെ വമ്പൻ വിജയം ആഘോഷിക്കാൻ ഝൽമുരി പാർട്ടിയുമായി ഡൽഹി മുഖ്യമന്ത്രി

ഓഹരിവിപണിയിൽ റെക്കോർഡ് ഓപ്പണിങ്; 80,000 പോയിന്റ് കടന്ന് നിഫ്റ്റി

ബംഗാളിൽ കാവി തരംഗം, ഓഹരി വിപണിയിൽ പൂരം! സെൻസെക്സ് 900 പോയിന്റ് കുതിച്ചു

Discussion about this post

Latest News

കാവിക്കൊടിയിൽ മഹാത്മ അയ്യങ്കാളി ; മാരാർജി ഭവനിലെ ബിജെപിയുടെ വിജയാഘോഷം ചർച്ചയാകുന്നു

കാവിക്കൊടിയിൽ മഹാത്മ അയ്യങ്കാളി ; മാരാർജി ഭവനിലെ ബിജെപിയുടെ വിജയാഘോഷം ചർച്ചയാകുന്നു

മമതയെ തറപറ്റിച്ച് സുവേന്ദു അധികാരി ; സ്വന്തം തട്ടകമായ ഭവാനിപൂരിലും അപ്രതീക്ഷിത തോൽവി

മമതയെ തറപറ്റിച്ച് സുവേന്ദു അധികാരി ; സ്വന്തം തട്ടകമായ ഭവാനിപൂരിലും അപ്രതീക്ഷിത തോൽവി

‘തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ബിജെപി 100 സീറ്റുകൾ മോഷ്ടിച്ചു’ ; പൊട്ടിത്തെറിച്ച് മമത ബാനർജിയുടെ ആദ്യ പ്രതികരണം

‘തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ബിജെപി 100 സീറ്റുകൾ മോഷ്ടിച്ചു’ ; പൊട്ടിത്തെറിച്ച് മമത ബാനർജിയുടെ ആദ്യ പ്രതികരണം

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

കുന്തമുനയൊടിഞ്ഞ് മുംബൈ; ബുംറയെ അടിച്ചൊതുക്കി ലഖ്‌നൗ, സീസണിലെ ദയനീയ പ്രകടനത്തിൽ ആരാധകർ നിരാശയിൽ

കുന്തമുനയൊടിഞ്ഞ് മുംബൈ; ബുംറയെ അടിച്ചൊതുക്കി ലഖ്‌നൗ, സീസണിലെ ദയനീയ പ്രകടനത്തിൽ ആരാധകർ നിരാശയിൽ

‘നമുക്ക് ചിന്തിക്കാൻ കഴിയാത്ത ക്രൂരതകൾ ബംഗാളിലെ ബിജെപി പ്രവർത്തകർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്, ഈ വിജയം അവർക്കായി സമർപ്പിക്കുന്നു’ : മോദി

‘നമുക്ക് ചിന്തിക്കാൻ കഴിയാത്ത ക്രൂരതകൾ ബംഗാളിലെ ബിജെപി പ്രവർത്തകർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്, ഈ വിജയം അവർക്കായി സമർപ്പിക്കുന്നു’ : മോദി

മുംബൈയുടെ ‘മിസ്റ്റർ 360’ സമ്മർദ്ദത്തിലോ? സൂര്യയുടെ കരുത്ത് ഇപ്പോൾ ദൗർബല്യമായെന്ന് സദഗോപൻ രമേശ്; ലഖ്നൗവിനെതിരെ എന്ത് സംഭവിക്കും?

മുംബൈയുടെ ‘മിസ്റ്റർ 360’ സമ്മർദ്ദത്തിലോ? സൂര്യയുടെ കരുത്ത് ഇപ്പോൾ ദൗർബല്യമായെന്ന് സദഗോപൻ രമേശ്; ലഖ്നൗവിനെതിരെ എന്ത് സംഭവിക്കും?

പക വീട്ടി പൊതുജനം ; മുഖ്യമന്ത്രി ഉൾപ്പെടെ 14 മന്ത്രിമാർ പിന്നിൽ ; ഇടതുപക്ഷം ചരിത്രപരമായ തോൽവിയിലേക്ക്

ദയനീയ തോൽവി ; വീട്ടിൽ നിന്നും പുറത്തിറങ്ങാതെ പിണറായി വിജയൻ ; മാധ്യമങ്ങളെ കാണാനും തയ്യാറായില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies