Sunday, December 7, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കുവൈറ്റ് തീപിടുത്തം ; ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് നിഗമനം; മരിച്ച 9 മലയാളികളെ തിരിച്ചറിഞ്ഞു ; രണ്ടുലക്ഷം ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

by Brave India Desk
Jun 12, 2024, 11:06 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ലേബർ ക്യാമ്പിൽ തീപിടുത്തം ഉണ്ടായതിന് കാരണം പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് നിഗമനം. കെട്ടിട നിർമ്മാണ തൊഴിലാളികൾ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചകവാതക സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. തൊഴിലാളികൾ തലേദിവസം ജോലി കഴിഞ്ഞു വന്ന ക്ഷീണത്തിൽ ഉറങ്ങുകയായിരുന്നതിനാൽ പുലർച്ചെ ഉണ്ടായ അപകടം തിരിച്ചറിയാതിരുന്നത് മരണസംഖ്യ വർധിപ്പിച്ചതായാണ് കുവൈറ്റ് പോലീസിന്റെ കണ്ടെത്തൽ.

കുവൈറ്റിലെ തെക്കൻ അഹമ്മദി ഗവർണറേറ്റിലെ മംഗഫ് ഏരിയയിലെ ആറ് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിൽ ഒരേ കമ്പനിയിലെ തൊഴിലാളികളായ 195 ഓളം പേർ ആയിരുന്നു താമസിച്ചിരുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാരാണ് ഇവർ. മരിച്ച ജീവനക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.

Stories you may like

തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ല;നടിയെ ആക്രമിച്ച കേസിൽ വിധി നാളെ

സിപിഎം നേതാവിനെതിരെ പോക്‌സോ കേസ്:തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 12കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത് വഴിയിലുപേക്ഷിച്ചു

തീപിടുത്തത്തിൽ മരിച്ചവരിൽ 11 ഓളം പേരാണ് മലയാളികളായി ഉള്ളത് എന്നാണ് വിവരം. ഇവരിൽ ഒൻപത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പന്തളം സ്വദേശി ആകാശ് എസ് നായർ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീൻ ഷമീർ (33), കാസർകോട് ചെർക്കള സ്വദേശി രഞ്ജിത് കുണ്ടടുക്കം, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരൻ, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), കൊല്ലം വെളിച്ചിക്കാല ലൂക്കോസ്(48), കോന്നി അട്ടച്ചാക്കൽ സജു വർഗീസ് (56), കൊല്ലം പുനലൂർ നരിക്കൽ സ്വദേശി സാജൻ ജോർജ്, കാസർകോട് തൃക്കരിപ്പൂർ സ്വദേശി പി.കുഞ്ഞിക്കേളു(58) ‌എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരണപ്പെട്ട ഇന്ത്യക്കാരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 35 പേരിൽ 7 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

Tags: KERALITESKuwait fireidentifieddeath toll riseskuwait
Share6TweetSendShare

Latest stories from this section

സ്ത്രീകളുടെ മസ്ജിദ് പ്രവേശനം; മകളുടേത് അറിവില്ലായ്മ; തിരുത്തി മുനവ്വറലി തങ്ങൾ

സ്ത്രീകളുടെ മസ്ജിദ് പ്രവേശനം; മകളുടേത് അറിവില്ലായ്മ; തിരുത്തി മുനവ്വറലി തങ്ങൾ

കമ്യൂണിസ്റ്റ് ഭീകരമുക്തം;മൊബൈൽ ടവറെത്തി:നൃത്തം ചെയ്താഘോഷിച്ച് ഗ്രാമീണർ

കമ്യൂണിസ്റ്റ് ഭീകരമുക്തം;മൊബൈൽ ടവറെത്തി:നൃത്തം ചെയ്താഘോഷിച്ച് ഗ്രാമീണർ

ഇന്ത്യയോട് മോശമായി പെരുമാറിയതിന് യുഎസ് മാപ്പ് പറയണം; അസിം മുനീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്:മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

ഇന്ത്യയോട് മോശമായി പെരുമാറിയതിന് യുഎസ് മാപ്പ് പറയണം; അസിം മുനീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്:മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

ഇതിൽ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ല….ബംഗാളിൽ ബാബറി മസ്ജിദിന് തറക്കല്ലിട്ട് തൃണമൂല്‍ എംഎല്‍എ

ഇതിൽ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ല….ബംഗാളിൽ ബാബറി മസ്ജിദിന് തറക്കല്ലിട്ട് തൃണമൂല്‍ എംഎല്‍എ

Discussion about this post

Latest News

കോഹ്‌ലിയും രോഹിതും സച്ചിനും ഒന്നും അല്ല, ആ താരം നമ്മുടെ രാജ്യത്ത് ലഭിച്ചതിൽ നാം അഭിമാനിക്കണം: മുരളി വിജയ്

കോഹ്‌ലിയും രോഹിതും സച്ചിനും ഒന്നും അല്ല, ആ താരം നമ്മുടെ രാജ്യത്ത് ലഭിച്ചതിൽ നാം അഭിമാനിക്കണം: മുരളി വിജയ്

തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ല;നടിയെ ആക്രമിച്ച കേസിൽ വിധി നാളെ

തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ല;നടിയെ ആക്രമിച്ച കേസിൽ വിധി നാളെ

സിപിഎം നേതാവിനെതിരെ പോക്‌സോ കേസ്:തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 12കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത് വഴിയിലുപേക്ഷിച്ചു

സിപിഎം നേതാവിനെതിരെ പോക്‌സോ കേസ്:തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 12കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത് വഴിയിലുപേക്ഷിച്ചു

നമുക്ക് ആ പാട്ട് കേൾക്കുമ്പോൾ സന്തോഷ മൂഡ്, എന്നാൽ പാട്ടെഴുത്തുകാരൻ അവിടെ ഒളിപ്പിച്ചുവെച്ചത് സിനിമയുടെ കഥ; ഒരു കിങ്ങിണിക്കാറ്റ് വെറുമൊരു പാട്ടല്ല

നമുക്ക് ആ പാട്ട് കേൾക്കുമ്പോൾ സന്തോഷ മൂഡ്, എന്നാൽ പാട്ടെഴുത്തുകാരൻ അവിടെ ഒളിപ്പിച്ചുവെച്ചത് സിനിമയുടെ കഥ; ഒരു കിങ്ങിണിക്കാറ്റ് വെറുമൊരു പാട്ടല്ല

സ്ത്രീകളുടെ മസ്ജിദ് പ്രവേശനം; മകളുടേത് അറിവില്ലായ്മ; തിരുത്തി മുനവ്വറലി തങ്ങൾ

സ്ത്രീകളുടെ മസ്ജിദ് പ്രവേശനം; മകളുടേത് അറിവില്ലായ്മ; തിരുത്തി മുനവ്വറലി തങ്ങൾ

കമ്യൂണിസ്റ്റ് ഭീകരമുക്തം;മൊബൈൽ ടവറെത്തി:നൃത്തം ചെയ്താഘോഷിച്ച് ഗ്രാമീണർ

കമ്യൂണിസ്റ്റ് ഭീകരമുക്തം;മൊബൈൽ ടവറെത്തി:നൃത്തം ചെയ്താഘോഷിച്ച് ഗ്രാമീണർ

“ഈ വിഷയം ഇവിടെ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു”, സംഗീതസംവിധായകൻ പലാഷുമായുള്ള വിവാഹം റദ്ദാക്കിയതായി അറിയിച്ച് സ്‌മൃതി മന്ദാന

“ഈ വിഷയം ഇവിടെ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു”, സംഗീതസംവിധായകൻ പലാഷുമായുള്ള വിവാഹം റദ്ദാക്കിയതായി അറിയിച്ച് സ്‌മൃതി മന്ദാന

ഇന്ത്യയോട് മോശമായി പെരുമാറിയതിന് യുഎസ് മാപ്പ് പറയണം; അസിം മുനീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്:മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

ഇന്ത്യയോട് മോശമായി പെരുമാറിയതിന് യുഎസ് മാപ്പ് പറയണം; അസിം മുനീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്:മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies