കുവൈറ്റ് തീപിടുത്തം ; മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കുവൈറ്റ് ഭരണകൂടം
കുവൈറ്റ് സിറ്റി : കുവൈറ്റിലെ മംഗഫിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈറ്റ് ഭരണകൂടം സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. 12.5 ലക്ഷം ഇന്ത്യൻ രൂപയാണ് കുവൈറ്റ് സർക്കാർ ...