Saturday, January 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും മാറ്റണം; അല്ലാതെ ഭരണം നന്നാകില്ല; പിണറായി സ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തമാക്കി സിപിഐ

by Brave India Desk
Jun 16, 2024, 09:18 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും പിണറായി വിജയനെ മാറ്റാതെ സർക്കാരിന്റെ ഭരണം നന്നാകില്ലെന്ന് സിപിഐ. തിരുവനന്തപുരം ജില്ലാ കൗൺസിലിൽ ആണ് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന ആവശ്യം വീണ്ടും ഉയർന്നത്. സംസ്ഥാന സർക്കാരിനെതിരെ കൗൺസിലിൽ നേതാക്കൾ രൂക്ഷ വിമർശനവും ഉന്നയിച്ചു.

സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനം പരിധിവിട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ ധാർഷ്ട്യം ആണ് തിരിച്ചടിയായത്. വീണാ വിജയന്റെ പേരിലുള്ള അഴിമതി ആരോപണവും തിരിച്ചടിയായി. നിലവിലെ മന്ത്രിമാരെല്ലാവരും മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എന്നും സിപിഐ യോഗത്തിൽ വിമർശനം ഉയർന്നു.

Stories you may like

രണ്ടര വർഷമായി പിഞ്ചുബാലിക ക്രൂരപീഡനത്തിനിരയായി; ‘പ്രവാസി വ്യവസായി’ക്കെതിരെ പോക്സോ; ഒത്താശ ചെയ്ത മാതാവ് പിടിയിൽ

എന്നെ തന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു,മോദിദിയിൽ കണ്ടത്…:ജിഎസ് ആശാനാഥ്

പിപി സുനീറിനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കുന്നതിനെയും യോഗം വിമർശിച്ചു. ന്യൂനപക്ഷമെന്ന പരിഗണനയിൽ ആണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഇത് സിപിഐയുടെ രീതി അല്ല. ഇതൊന്നും പാർട്ടിയ്ക്ക് ഗുണം ചെയ്യില്ലെന്നും സിപിഐ യോഗം ഓർമ്മിപ്പിച്ചു.

തിരഞ്ഞെടുപ്പിന് പിന്നാലെ ആലപ്പുഴയിൽ ചേർന്ന യോഗത്തിലും സമാന വിലയിരുത്തലാണ് യോഗം നടത്തിയത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. മുഖ്യമന്ത്രി ധാർഷ്ട്യവും ഭരണവിരുദ്ധ വികാരവുമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ പരാജയത്തിലേക്ക് നയിച്ചത് എന്നായിരുന്നു യോഗത്തിൽ വിമർശനം ഉയർന്നത്.

Tags: cpiPinarayi Vijayan
Share1TweetSendShare

Latest stories from this section

നിയമം അതിൻ്റെ വഴിയേ…അനധികൃത ബോർഡുകൾക്ക് 20 ലക്ഷം പിഴ; ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ കേസുമായി കോർപ്പറേഷൻ

നിയമം അതിൻ്റെ വഴിയേ…അനധികൃത ബോർഡുകൾക്ക് 20 ലക്ഷം പിഴ; ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ കേസുമായി കോർപ്പറേഷൻ

മന്ത്രിയെ തടഞ്ഞു,മേയർ ഇടപെട്ടു: പ്രധാനമന്ത്രിയെത്തും മുൻപ് നാടകീയരംഗങ്ങൾ

മന്ത്രിയെ തടഞ്ഞു,മേയർ ഇടപെട്ടു: പ്രധാനമന്ത്രിയെത്തും മുൻപ് നാടകീയരംഗങ്ങൾ

കണ്ണൂരിൽ രക്തസാക്ഷി ഫണ്ട് നേതാക്കൾ കട്ടുമുടിച്ചു ; ഒരു കോടി പിരിച്ചതിൽ 46 ലക്ഷവും കട്ടു ; പിന്നിൽ പയ്യന്നൂർ എംഎൽഎയെന്ന് ആരോപണം

കണ്ണൂരിൽ രക്തസാക്ഷി ഫണ്ട് നേതാക്കൾ കട്ടുമുടിച്ചു ; ഒരു കോടി പിരിച്ചതിൽ 46 ലക്ഷവും കട്ടു ; പിന്നിൽ പയ്യന്നൂർ എംഎൽഎയെന്ന് ആരോപണം

ഇന്ന് ഗുരുവായൂർ ക്ഷേത്ര നട നേരത്തെ അടയ്ക്കും

ഗുരുവായൂരപ്പന് കോടികളുടെ തിളക്കം; സ്വർണ്ണം-വെള്ളി ആസ്തികളുടെ കണക്കുകൾ പുറത്ത്

Discussion about this post

Latest News

ബിജെപിക്ക് ഞങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല ; ശിവസേന വെറുമൊരു പാർട്ടിയല്ല, ആർക്കും നശിപ്പിക്കാൻ കഴിയാത്ത പ്രത്യയശാസ്ത്രമാണെന്ന് ഉദ്ധവ് താക്കറെ

ബിജെപിക്ക് ഞങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല ; ശിവസേന വെറുമൊരു പാർട്ടിയല്ല, ആർക്കും നശിപ്പിക്കാൻ കഴിയാത്ത പ്രത്യയശാസ്ത്രമാണെന്ന് ഉദ്ധവ് താക്കറെ

Zhang Youxia,

 ചൈനയിൽ ആഭ്യന്തര കലഹം; ഷി ജിൻപിംഗിന്റെ വിശ്വസ്തരും പുറത്തേക്ക്,സിംഹാസനത്തിന് ഇളക്കം തട്ടുന്നതായി അഭ്യൂഹം

റിപ്പബ്ലിക് ദിനത്തിൽ ചരിത്രമെഴുതാൻ ഭാരതം; മുഖ്യാതിഥികളായി യൂറോപ്യൻ യൂണിയൻ നേതാക്കൾ; പ്രകോപിതരായി ഖലിസ്ഥാനികളും പാക് ചാരസംഘടനയും

റിപ്പബ്ലിക് ദിനത്തിൽ ചരിത്രമെഴുതാൻ ഭാരതം; മുഖ്യാതിഥികളായി യൂറോപ്യൻ യൂണിയൻ നേതാക്കൾ; പ്രകോപിതരായി ഖലിസ്ഥാനികളും പാക് ചാരസംഘടനയും

16 കാരനുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളത്; പോക്‌സോ കേസിൽ അദ്ധ്യാപികയ്ക്ക് ജാമ്യം,രണ്ട് കുട്ടികളുടെ അമ്മയാണെന്നതും പരിഗണിച്ച് കോടതി

രണ്ടര വർഷമായി പിഞ്ചുബാലിക ക്രൂരപീഡനത്തിനിരയായി; ‘പ്രവാസി വ്യവസായി’ക്കെതിരെ പോക്സോ; ഒത്താശ ചെയ്ത മാതാവ് പിടിയിൽ

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷി യോഗം വിളിച്ച് കിരൺ റിജിജു ; ബജറ്റ് സമ്മേളനം ജനുവരി 28 മുതൽ ഏപ്രിൽ 2  വരെ

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷി യോഗം വിളിച്ച് കിരൺ റിജിജു ; ബജറ്റ് സമ്മേളനം ജനുവരി 28 മുതൽ ഏപ്രിൽ 2  വരെ

എന്നെ തന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു,മോദിദിയിൽ കണ്ടത്…:ജിഎസ് ആശാനാഥ്

എന്നെ തന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു,മോദിദിയിൽ കണ്ടത്…:ജിഎസ് ആശാനാഥ്

നിയമം അതിൻ്റെ വഴിയേ…അനധികൃത ബോർഡുകൾക്ക് 20 ലക്ഷം പിഴ; ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ കേസുമായി കോർപ്പറേഷൻ

നിയമം അതിൻ്റെ വഴിയേ…അനധികൃത ബോർഡുകൾക്ക് 20 ലക്ഷം പിഴ; ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ കേസുമായി കോർപ്പറേഷൻ

ഇന്ത്യയുടെ ഉറച്ച നിലപാടിന് മുന്നിൽ ട്രംപ് ഭരണകൂടം വഴങ്ങുന്നു; 25% താരിഫ് പിൻവലിക്കാൻ അമേരിക്ക; സൂചന നൽകി യുഎസ് ട്രഷറി സെക്രട്ടറി

ഇന്ത്യയുടെ ഉറച്ച നിലപാടിന് മുന്നിൽ ട്രംപ് ഭരണകൂടം വഴങ്ങുന്നു; 25% താരിഫ് പിൻവലിക്കാൻ അമേരിക്ക; സൂചന നൽകി യുഎസ് ട്രഷറി സെക്രട്ടറി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies