Wednesday, August 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കൃഷ്ണാ ഗുരുവായൂരപ്പാ; ഉണ്ണിക്കണ്ണനെ ധ്യാനിച്ച് സുരേഷ് ഗോപി; മലയാളത്തിൽ സത്യപ്രതിജ്ഞ

by Brave India Desk
Jun 24, 2024, 01:21 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: 18ാമത് ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് തൃശ്ശൂർ എംപി സുരേഷ് ഗോപി. ദൈവനാമത്തിൽ ആയിരുന്നു സത്യപ്രതിജ്ഞ. മൂന്നാം മോദി സർക്കാരിൽ ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം എന്നീ വകുപ്പുകളുടെ സഹമന്ത്രിയാണ് സുരേഷ് ഗോപി.

12 മണിയോടെയായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. കൃഷ്ണ ഗുരുവായൂരപ്പാ എന്ന് മന്ത്രിച്ച് കൊണ്ടായിരുന്നു സുരേഷ് ഗോപി സത്യപ്രതിജ്ഞ ആരംഭിച്ചത്. ലോക്‌സഭയിലെ അംഗമായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി ആയ ഞാൻ. നിയമപ്രകാരം ഏർപ്പെടുത്തപ്പെട്ട ഇന്ത്യൻ ഭരണഘടനയോട് യഥാർത്ഥമായ വിശ്വാസവും കൂറും പ്രദർശിപ്പിച്ച് കൊള്ളാമെന്നും ഇന്ത്യയുടെ പരമാധികാരത്തെയും അവിച്ഛിന്നതയെയും നിലനിർത്തിക്കൊള്ളാമെന്നും ഏറ്റെടുക്കാൻ പോകുന്ന കർത്തവ്യം വിശ്വസ്തമാം വണ്ണം നിർവ്വഹിച്ച് കൊള്ളാമെന്നും ദൈവത്തിന്റെ പേരിൽ പ്രതിജ്ഞ ചെയ്തു കൊള്ളുന്നുവെന്ന് സുരേഷ് ഗോപി സത്യവാചകം ചൊല്ലി.

Stories you may like

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ രഹസ്യമായി പാക് മണ്ണിലേക്ക് ബംഗ്ലാദേശ് ചാരസംഘം; പുകമറയായി നയതന്ത്ര ചർച്ചകൾ!

ഹാർട്ട് അറ്റാക്ക് അപ്രതീക്ഷിതമല്ല! 99% കേസുകൾക്കും പിന്നിൽ അറിയാതെ പോകുന്ന 4 കാരണം; മുന്നറിയിപ്പുമായി ഹൈദരാബാദ് അപ്പോളോയിലെ വിദഗ്ധ ഡോക്ടർ!

സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രൊട്ടെം സ്പീക്കർക്ക് ഹസ്തദാനം നൽകി. ഈശ്വരനെ പ്രാർത്ഥിച്ച് കൊണ്ടായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞയ്ക്ക് ശേഷം പാർലമെന്റിന്റെ രേഖയിൽ ഒപ്പുവച്ചത്. ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നോക്കി അദ്ദേഹം തൊഴുതു. ഇതിന് ശേഷമായിരുന്നു അദ്ദേഹം തിരികെ സീറ്റിലേക്ക് മടങ്ങിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും വിജയിച്ച ഏക ബിജെപി എംപിയാണ് സുരേഷ് ഗോപി. കേന്ദ്രമന്ത്രി എന്ന നിലയിൽ ആണ് പാർലമെന്റ് സമ്മേളിച്ചതിന് തൊട്ട് പിന്നാലെ തന്നെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ കേന്ദ്രമന്ത്രിയായ ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് നാല് മണിയോടെയാകും കേരളത്തിൽ നിന്നുള്ള മറ്റ് എംപിമാർ സത്യപ്രതിജ്ഞ ചെയ്യുക.

Tags: suresh gopiloksabha
Share8
Tweet
SendShare

Latest stories from this section

ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടത്; ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ഇന്ത്യ

ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടത്; ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ഇന്ത്യ

ഓപ്പറേഷൻ സിന്ദൂർ’ ഡോക്യുമെന്ററിയിൽ വിറളിപൂണ്ട് പാകിസ്താൻ; വ്യാജ പ്രചാരണവുമായി വൻ ഐഎസ്പിആർ നീക്കം!

ഓപ്പറേഷൻ സിന്ദൂർ’ ഡോക്യുമെന്ററിയിൽ വിറളിപൂണ്ട് പാകിസ്താൻ; വ്യാജ പ്രചാരണവുമായി വൻ ഐഎസ്പിആർ നീക്കം!

ബിഹാറിൽ നിന്ന് പാസ്‌പോർട്ട്, ഇസ്ലാമാബാദിൽ മസൂദ് അസ്ഹറുമായി കൂടിക്കാഴ്ചയ്ക്ക് പ്ലാൻ: ജെയ്ഷെ ഭീകരൻ ഉത്തർപ്രദേശിൽ പിടിയിൽ

ബിഹാറിൽ നിന്ന് പാസ്‌പോർട്ട്, ഇസ്ലാമാബാദിൽ മസൂദ് അസ്ഹറുമായി കൂടിക്കാഴ്ചയ്ക്ക് പ്ലാൻ: ജെയ്ഷെ ഭീകരൻ ഉത്തർപ്രദേശിൽ പിടിയിൽ

ഓപ്പറേഷൻ മഹാദേവ് മുതൽ ഭട്ടി വരെ; പെഹൽഗാം ആക്രമണത്തിന് ശേഷം പാക് ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യത്തിന്റെ വൻ വേട്ട!

ഓപ്പറേഷൻ മഹാദേവ് മുതൽ ഭട്ടി വരെ; പെഹൽഗാം ആക്രമണത്തിന് ശേഷം പാക് ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യത്തിന്റെ വൻ വേട്ട!

Discussion about this post

Latest News

സുതറുടെ മാന്ത്രിക സ്പിൻ, പന്തിന്റെ വെടിക്കെട്ട്; ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയെ മുട്ടുകുത്തിച്ച് ഇന്ത്യ

സുതറുടെ മാന്ത്രിക സ്പിൻ, പന്തിന്റെ വെടിക്കെട്ട്; ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയെ മുട്ടുകുത്തിച്ച് ഇന്ത്യ

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ രഹസ്യമായി പാക് മണ്ണിലേക്ക് ബംഗ്ലാദേശ് ചാരസംഘം; പുകമറയായി നയതന്ത്ര ചർച്ചകൾ!

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ രഹസ്യമായി പാക് മണ്ണിലേക്ക് ബംഗ്ലാദേശ് ചാരസംഘം; പുകമറയായി നയതന്ത്ര ചർച്ചകൾ!

ലെഗ് സൈഡിൽ സിക്സർ അടിക്കാൻ നോക്ക് സാറ; ജയ്‌സ്വാളിന്റെ വാക് കേട്ട് കലിപൂണ്ട ലങ്കൻ താരത്തിന് പറ്റിയത് വമ്പൻ അബദ്ധം ; ഗാലെയിൽ ഇന്ത്യ ജയത്തിലേക്ക്

ലെഗ് സൈഡിൽ സിക്സർ അടിക്കാൻ നോക്ക് സാറ; ജയ്‌സ്വാളിന്റെ വാക് കേട്ട് കലിപൂണ്ട ലങ്കൻ താരത്തിന് പറ്റിയത് വമ്പൻ അബദ്ധം ; ഗാലെയിൽ ഇന്ത്യ ജയത്തിലേക്ക്

‘ചെങ്കൊടിയും രാഷ്ട്രീയവും 13 കാരന്റെ വിഷയമല്ല, സിയാൻ കുട്ടിയാവണം’; ‘കുട്ടി സഖാവി’നെതിരെ പടയൊരുക്കി എപി സമസ്ത!

‘ചെങ്കൊടിയും രാഷ്ട്രീയവും 13 കാരന്റെ വിഷയമല്ല, സിയാൻ കുട്ടിയാവണം’; ‘കുട്ടി സഖാവി’നെതിരെ പടയൊരുക്കി എപി സമസ്ത!

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

ഹാർട്ട് അറ്റാക്ക് അപ്രതീക്ഷിതമല്ല! 99% കേസുകൾക്കും പിന്നിൽ അറിയാതെ പോകുന്ന 4 കാരണം; മുന്നറിയിപ്പുമായി ഹൈദരാബാദ് അപ്പോളോയിലെ വിദഗ്ധ ഡോക്ടർ!

ക്രിക്കറ്റിന് പിന്നാലെ ഫുട്ബോളിലും സഞ്ജു മാജിക്; സഹതാരങ്ങൾക്കൊപ്പം പന്തുതട്ടി താരം; ഇരട്ട ഗോളുകളോടെ ആഘോഷം; വീഡിയോ വൈറൽ

ക്രിക്കറ്റിന് പിന്നാലെ ഫുട്ബോളിലും സഞ്ജു മാജിക്; സഹതാരങ്ങൾക്കൊപ്പം പന്തുതട്ടി താരം; ഇരട്ട ഗോളുകളോടെ ആഘോഷം; വീഡിയോ വൈറൽ

ഇന്ത്യ കുറച്ചുകൂടി നേരത്തെ ഡിക്ലയർ ചെയ്യണമായിരുന്നു; മഴ പെയ്താൽ അത് തിരിച്ചടിയാകും; നിർണായക നിരീക്ഷണവുമായി ചേതേശ്വർ പൂജാര

ഇന്ത്യ കുറച്ചുകൂടി നേരത്തെ ഡിക്ലയർ ചെയ്യണമായിരുന്നു; മഴ പെയ്താൽ അത് തിരിച്ചടിയാകും; നിർണായക നിരീക്ഷണവുമായി ചേതേശ്വർ പൂജാര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies