Wednesday, October 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തലപ്പുഴയിലെ സ്‌ഫോടക വസ്തുക്കൾ; പിന്നിൽ കമ്യൂണിസ്റ്റ് ഭീകരർ; ലക്ഷ്യം തണ്ടർബോൾട്ട്;അന്വേഷണം ശക്തമാക്കി പോലീസ്

by Brave India Desk
Jun 27, 2024, 07:48 am IST
in Kerala
Share on FacebookTweetWhatsAppTelegram

വയനാട്: തലപ്പുഴ മക്കിമലയിൽ കുഴിച്ചിട്ട നിലയിൽ സ്‌ഫോടക ശേഖരം കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കമ്യൂണിസ്റ്റ് ഭീകരരെന്ന് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ കമ്യൂണിസ്റ്റ് ഭീകരരെ പ്രതിചേർത്ത് കേസ് എടുത്തു. തണ്ടർബോൾട്ടിനെ അപായപ്പെടുത്തുക ലക്ഷ്യമിട്ടുകൊണ്ടാണ് സ്‌ഫോടക ശേഖരം സ്ഥാപിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ കേസ് എടുത്തതിന് പിന്നാലെ പോലീസ് എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

യുഎപിഎയിലെ വിവിധ വകുപ്പുകൾ പ്രകാരം ആണ് കേസ് എടുത്തത്. കമ്യൂണിസ്റ്റ് ഭീകര നേതാവ് ആയിരുന്ന കവിതയുടെ മരണത്തിന് പകരം ചോദിക്കാനോ, ശക്തി തെളിയിക്കാനോ ആകാം ബോംബ് വച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. കണ്ണൂർ അയ്യൻ കുന്ന് ഊരുപ്പുകുറ്റിയിലുണ്ടായ ഏറ്റുമുട്ടലിൽ ആണ് തണ്ടർബോൾട്ട് കവിതയെ വധിച്ചത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ കവിത ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ കവിതയുടെ മരണത്തിൽ പകരം ചോദിക്കുമെന്ന് വ്യക്തമാക്കി കമ്യൂണിസ്റ്റ് ഭീകരർ പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു. രക്തക്കടങ്ങൾ രക്തത്താൽ പകരം വീട്ടുമെന്നായിരുന്നു പോസ്റ്റർ. ഇതിന് പിന്നാലെയാണ് കുഴിച്ചിട്ട നിലയിൽ സ്‌ഫോടക ശേഖരം കണ്ടെത്തിയത്. ഇത് പിന്നീട് നിർവ്വീര്യമാക്കി.

Stories you may like

തീപിടിത്തത്തിനിടെ സൂപ്പർമാർക്കറ്റിൽ മോഷണം; സാധനങ്ങളുമായി കടന്നുകളഞ്ഞ് ഹിജാബ് ധരിച്ച സ്ത്രീ

ഇങ്ങനെയുള്ള മന്ത്രിമാരെ വിദ്യാഭ്യാസ പോലുള്ള വകുപ്പ് ഏൽപ്പിക്കുമ്പോൾ മുഖ്യമന്ത്രി ആലോചിക്കണ്ടേ? ഹിജാബ് വിഷയത്തിൽ ശിവൻകുട്ടിക്കെതിരെ സ്‌കൂൾ പിടിഎ

കബനി ദളത്തിന്റെ കമാൻഡർ സി.പി മൊയ്തീൻ ബോംബ് നിർമാണത്തിൽ പരിശീലനം നേടിയിട്ടുണ്ട്. ഇയാളുടെ നേതൃത്വത്തിലാണ് സ്‌ഫോടക ശേഖരം കുഴിച്ചിട്ടത് എന്നാണ് സൂചന. 2014ൽ തിരുനെല്ലിയോട് ചേർന്നുള്ള കർണാടക അതിർത്തിയിൽ വച്ച് ബോംബുണ്ടാക്കുന്നതിനിടെയാണ് മൊയ്തീന്റെ ഒരു കൈപ്പത്തി തകർന്നത്. തണ്ടർബോൾട്ട് പതിവായി പരിശോധന നടത്തുന്ന വഴിയിലാണ് ഉഗ്രശേഷിയുള്ള സ്‌ഫോടക ശേഖരം കണ്ടെത്തിയത്. ഇതാണ് ഇവർ തണ്ടർബോൾട്ടിനെ ലക്ഷ്യമിട്ടാകാമെന്ന നിഗമനത്തിൽ പോലീസ് എത്തിയതിന് കാരണം. മുപ്പത് മീറ്റർ അകലേക്ക് മണ്ണിനടിയിലൂടെ വലിച്ച വയറുകൾ ഒരു മരത്തിന് താഴെയാണ് അവസാനിക്കുന്നത്.

ഒരു വർഷത്തിനിടെ പലപ്പോഴായി തലപ്പുഴയിൽ കമ്യൂണിസ്റ്റ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ട്. തലപ്പുഴ കമ്പമല, മക്കിമല എന്നീ പ്രദേശങ്ങളിൽ കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യം ശക്തമാണ്.

Tags: thunderbolt
Share6TweetSendShare

Latest stories from this section

ശിവൻകുട്ടിയുടെ ഹിജാബ് നിലപാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കുലറായി നൽകണം; ആവശ്യവുമായി എസ്ഡിപിഐ

ശിവൻകുട്ടിയുടെ ഹിജാബ് നിലപാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കുലറായി നൽകണം; ആവശ്യവുമായി എസ്ഡിപിഐ

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

ഹിന്ദി ഇന്ത ഇടത്ത് വേണാ…ഹിന്ദിക്ക് നിരോധനം ഏർപ്പെടുത്താൻ തമിഴ്‌നാട്; ബിൽ നിയമസഭയിലേക്ക്?

ഹിന്ദി ഇന്ത ഇടത്ത് വേണാ…ഹിന്ദിക്ക് നിരോധനം ഏർപ്പെടുത്താൻ തമിഴ്‌നാട്; ബിൽ നിയമസഭയിലേക്ക്?

യൂണിഫോം വേണ്ട, ഹിജാബ് ധരിച്ചേ പഠിക്കൂയെന്ന് വാശി,ഭീഷണി; കൊച്ചിയിൽ സ്‌കൂൾ താത്കാലികമായി അടച്ചു

കൊച്ചി ഹിജാബ് വിവാദം;സ്‌കൂൾ തുറന്നു,പരാതി നൽകിയ വിദ്യാർത്ഥിനി അവധിയിൽ

Discussion about this post

Latest News

തീപിടിത്തത്തിനിടെ സൂപ്പർമാർക്കറ്റിൽ മോഷണം; സാധനങ്ങളുമായി കടന്നുകളഞ്ഞ് ഹിജാബ് ധരിച്ച സ്ത്രീ

തീപിടിത്തത്തിനിടെ സൂപ്പർമാർക്കറ്റിൽ മോഷണം; സാധനങ്ങളുമായി കടന്നുകളഞ്ഞ് ഹിജാബ് ധരിച്ച സ്ത്രീ

ഇത് എന്തോന്ന് വിമർശന കാലമോ, ഷമിക്ക് പിന്നാലെ സെലെക്ടർമാരെ വിമർശിച്ച് സൂപ്പർതാരവും; ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണം

ഇത് എന്തോന്ന് വിമർശന കാലമോ, ഷമിക്ക് പിന്നാലെ സെലെക്ടർമാരെ വിമർശിച്ച് സൂപ്പർതാരവും; ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണം

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

ഇങ്ങനെയുള്ള മന്ത്രിമാരെ വിദ്യാഭ്യാസ പോലുള്ള വകുപ്പ് ഏൽപ്പിക്കുമ്പോൾ മുഖ്യമന്ത്രി ആലോചിക്കണ്ടേ? ഹിജാബ് വിഷയത്തിൽ ശിവൻകുട്ടിക്കെതിരെ സ്‌കൂൾ പിടിഎ

ശിവൻകുട്ടിയുടെ ഹിജാബ് നിലപാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കുലറായി നൽകണം; ആവശ്യവുമായി എസ്ഡിപിഐ

ശിവൻകുട്ടിയുടെ ഹിജാബ് നിലപാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കുലറായി നൽകണം; ആവശ്യവുമായി എസ്ഡിപിഐ

നല്ല വസ്ത്രം ഇല്ലത്തത് കൊണ്ട് ആരും വിവാഹങ്ങൾക്ക് പോലും വിളിക്കില്ല, അന്ന് സ്വപ്നം പോലും കാണാത്ത കാര്യമെല്ലാം…; ബംഗ്ലാദേശ് താരത്തിന്റെ വീഡിയോ വൈറൽ

നല്ല വസ്ത്രം ഇല്ലത്തത് കൊണ്ട് ആരും വിവാഹങ്ങൾക്ക് പോലും വിളിക്കില്ല, അന്ന് സ്വപ്നം പോലും കാണാത്ത കാര്യമെല്ലാം…; ബംഗ്ലാദേശ് താരത്തിന്റെ വീഡിയോ വൈറൽ

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

ഹിന്ദി ഇന്ത ഇടത്ത് വേണാ…ഹിന്ദിക്ക് നിരോധനം ഏർപ്പെടുത്താൻ തമിഴ്‌നാട്; ബിൽ നിയമസഭയിലേക്ക്?

ഹിന്ദി ഇന്ത ഇടത്ത് വേണാ…ഹിന്ദിക്ക് നിരോധനം ഏർപ്പെടുത്താൻ തമിഴ്‌നാട്; ബിൽ നിയമസഭയിലേക്ക്?

ഇതിനൊക്കെയുള്ള മറുപണി നിന്റെയൊക്കെ നാട്ടിൽവെച്ച് തരും, ഹസ്തദാന വിവാദത്തിൽ ഇന്ത്യയെ ട്രോളി ഓസ്ട്രേലിയ; വീഡിയോ വിവാദത്തിൽ

ഇതിനൊക്കെയുള്ള മറുപണി നിന്റെയൊക്കെ നാട്ടിൽവെച്ച് തരും, ഹസ്തദാന വിവാദത്തിൽ ഇന്ത്യയെ ട്രോളി ഓസ്ട്രേലിയ; വീഡിയോ വിവാദത്തിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies