എയര്‍പോര്‍ട്ടില്‍ നിന്നും വാങ്ങിയ 200 രൂപയുടെ ബ്രെഡ് പക്കോഡയില്‍ ചത്ത പാറ്റ; പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍, എന്തൊരു ദുരവസ്ഥയെന്ന് വിമര്‍ശനം
പുറത്തുനിന്ന് വാങ്ങിക്കഴിക്കുന്ന ഭക്ഷണ സാധനങ്ങള്‍ രുചികരമെങ്കിലും വൃത്തിയുള്ളതാണോ എന്നതില്‍ ഉറപ്പൊന്നുമില്ല. നിരവധി അനുഭവങ്ങളാണ് ഇതുസംബന്ധിച്ച് ദിനംപ്രതി പുറത്തുവരുന്നത്. അക്കൂട്ടത്തിലേക്ക് ഇപ്പോഴിതാ പുതിയൊരു സംഭവം കൂടി വന്നിരിക്കുകയാണ്. ജയ്പൂര്‍ ...