Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മര്യാദകൾ ലംഘിച്ചുള്ള കവലപ്രസംഗം: രാഹുല്‍ ഗാന്ധി നൂറുകോടി ഹിന്ദുക്കളോട് മാപ്പ് പറയണം: വി മുരളീധരന്‍

by Brave India Desk
Jul 2, 2024, 07:40 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: രാഹുൽ ഗാന്ധിയ്ക്കെതിരെ ആഞ്ഞടിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. പാർലമെന്‍ററി മര്യാദകൾക്കു നിരക്കാത്ത പ്രസംഗമാണു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നന്ദി പറഞ്ഞില്ല. അപമാനകരമായ പരാമർശങ്ങളിൽ നൂറു കോടി വരുന്ന ഹിന്ദു സമൂഹത്തോട് രാഹുൽ മാപ്പ് പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

ഹിന്ദുക്കൾ അക്രമികളും അസത്യവും വിദ്വേഷവും പ്രചരിപ്പിക്കുന്നവരുമാണെന്നു രാഹുലിനെ ആരാണ് പഠിപ്പിച്ചതെന്ന് അദ്ദേഹം ചോദിച്ചു. സഹിഷ്ണുതയുള്ള, സത്യവും ധർമവും മാർഗമാക്കിയ, എല്ലാവരേയും ഉൾക്കൊള്ളുന്ന മതമാണു ഹിന്ദുമതം. രാഹുലിന്‍റെ പ്രസംഗം കേട്ട് കയ്യടിച്ച കേരളത്തിൽ നിന്നുള്ള യുഡിഎഫ്-എൽഡിഎഫ് എംപിമാരും മാപ്പ് പറയണം. ഹിന്ദു സമൂഹത്തിന്‍റെ വോട്ട് നേടി വിജയിച്ചവരാണ് രാഹുൽ ഗാന്ധിയെ പ്രോത്സാഹിപ്പിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Stories you may like

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

രാഹുലിന്റെ പ്രസംഗം മുഴുവൻ അസത്യങ്ങളായിരുന്നു. രക്തസാക്ഷിത്വം വരിക്കുന്ന അഗ്നിവീറുകൾക്ക് നഷ്ടപരിഹാരം നൽകില്ലെന്നത് വസ്തുതാവിരുദ്ധമാണ്. ഒരു കോടി രൂപയാണ് ഓരോരുത്തർക്കും അനുവദിച്ചിട്ടുള്ളത്. കർഷകർക്ക് മിനിമം താങ്ങുവില നൽകുന്നില്ല എന്നതും പച്ചക്കള്ളമാണെന്ന് വി.മുരളീധരൻ പറഞ്ഞു.

സ്പീക്കറെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സമീപനം ഇതാദ്യമായാണ് ഒരു പ്രതിപക്ഷ നേതാവിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്നതെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. സ്പീക്കർ അനുമതി നൽകാത്ത ചിത്രങ്ങൾ സഭയിൽ ഉയർത്തിയതും ഭരണഘടനാ പദവി വഹിക്കുന്നയാൾക്ക് യോജിച്ച സമീപനമല്ല.രാഹുലിൻ്റെ പ്രസംഗം മുഴുവൻ അസത്യങ്ങളായിരുന്നു. രക്തസാക്ഷിത്വം വരിക്കുന്ന അഗ്നിവീറുകൾക്ക് നഷ്ടപരിഹാരം നൽകില്ലെന്നത് വസ്തുതാവിരുദ്ധമാണ്. ഒരു കോടി രൂപയാണ് ഓരോരുത്തർക്കും അനുവദിച്ചിട്ടുള്ളത്. കർഷകർക്ക് മിനിമം താങ്ങുവില നൽകുന്നില്ല എന്നതും പച്ചക്കള്ളമാണെന്ന് വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.

 

Tags: rahul gandhiv muraleedharan
Share1
Tweet
Send
Share

Latest stories from this section

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവം; ദുരൂഹ ചാറ്റുകളും ദൃശ്യങ്ങളും കണ്ടെത്തി, തീവ്രവാദ ബന്ധം സംശയിച്ച് എൻഐഎയും ഐബിയും

Latest News

മോദിയുടെ നയതന്ത്ര മികവിൽ ഇന്ത്യ ലോകശക്തി; 10% വളർച്ച കൈയെത്തും ദൂരത്തെന്ന് സാമ്പത്തിക വിദഗ്ദ്ധൻ ജിം ഒനീൽ

ലഡാക്കിന് വികസനക്കുതിപ്പേകി കേന്ദ്രസർക്കാർ ; 3,350 കോടി രൂപയുടെ പദ്ധതികൾ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ആ ഇന്ത്യൻ താരം ഗ്രൗണ്ടിലെത്തിയാൽ പിന്നെ ചെവിക്ക് പണി, സ്വയം കേൾക്കാൻ പോലും കഴിയില്ല: ഹെൻറിച്ച് ക്ലാസ്സെൻ

ആ ഇന്ത്യൻ താരം ഗ്രൗണ്ടിലെത്തിയാൽ പിന്നെ ചെവിക്ക് പണി, സ്വയം കേൾക്കാൻ പോലും കഴിയില്ല: ഹെൻറിച്ച് ക്ലാസ്സെൻ

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

260 റൺസ് ലക്ഷ്യമിട്ട് അനാവശ്യ റിസ്ക് വേണ്ട; മധ്യനിര ബാറ്റർമാർക്ക് മുന്നറിയിപ്പുമായി ചേതേശ്വർ പൂജാര

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies