തിരുവനന്തപുരം: ബിജു രമേശിന്റെ കോഴ ആരോപണം നിഷേധിച്ച് ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍. താനോ സ്റ്റാഫോ പണം വാങ്ങിയിട്ടില്ല. നിയസമഭയില്‍ ഇക്കാര്യം നേരത്തെവിശദീകരണം നല്‍കിയതാണ്.
ആരോഗ്യമന്ത്രിയായ താന്‍ ബാര്‍ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് മുന്‍പ് വി.സ് ശിവകുമാറിന് 25 ലക്ഷം രൂപ നല്‍കിയെന്നാണ് ബിജു രമേശിന്റെ ആരേപണം. ശിവകുമാറിന്റെ സ്റ്റാഫംഗം വാസുമാണ് പണം കൈപ്പറ്റിയതെന്നും ബിജു വ്യക്തമാക്കി.
Discussion about this post