തിരുവനന്തപുരം: നോർക്ക റൂട്ട്സിന്‍റെ കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് സെന്ററില്‍ ഇന്ന് (ഓഗസ്റ്റ് 1)(വ്യാഴാഴ്ച) അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു . ഇതിനായി സ്ലോട്ട് ലഭിച്ചവർ അടുത്ത തിങ്കളാഴ്ച ( ഓഗസ്റ്റ് 5 ) രാവിലെ ഹാജരാകേണ്ടതാനിന്നും നോർക്കയിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് 7012609608 എന്ന നമ്പറിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) തുടങ്ങിയ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post