Sunday, June 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

ഇനി ഇപ്പോൾ ഒന്നും ഇല്ല , ഒരു കൊച്ചായശേഷം കല്യാണം കഴിക്കാം എന്നാണ് തീരുമാനിച്ചിരിക്കുന്നത് ; ഷൈൻ ടോം ചാക്കോ

by Brave India Desk
Aug 7, 2024, 03:49 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

അഭിനയത്തിലെ വ്യത്യസ്ഥതയാൽ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു സ്‌പേസ് ഉണ്ടാക്കിയെടുത്ത നടനാണ് ഷൈൻ ടോം ചാക്കോ . അഭിനയത്തിലൂടെ മാത്രമല്ല അഭിമുഖങ്ങളിലൂടെയും പ്രശസ്തമാണ് താരം. ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് വൈറലാവുന്നത്

വിവാഹം എപ്പോഴുണ്ടാകുമെന്ന ചോദ്യത്തിന് ഒരു കൊച്ചായശേഷം കല്യാണം കഴിക്കാമെന്നുള്ള തീരുമാനത്തിലാണെന്നാണ് താരം പറയുന്നത്. ‘ഞാൻ ഒരു കൊച്ചായശേഷം കല്യാണ കഴിക്കാമെന്നുള്ള പരിപാടിയിലാണ്. ഒരു കൊച്ചുകൂടിയുണ്ടെങ്കിൽ രസമല്ലേ …അല്ലെങ്കിൽ പപ്പയുടെയും മമ്മിയുടെയും കല്യാണത്തിന് ഞങ്ങളെ വിളിച്ചില്ലല്ലോയെന്ന് കുട്ടികൾ പറയില്ലേ… ആ പരാതി തീർക്കാമല്ലോ – ഷൈൻ ടോം ചാക്കോ പറഞ്ഞു.

Stories you may like

അമ്മ’ ജനറൽ ബോഡിയിൽ വൻ തർക്കവും നാടകീയ രംഗങ്ങളും; കണക്കുകളെച്ചൊല്ലി പ്രമുഖർ നേർക്കുനേർ, വൈകാരികമായി പ്രതികരിച്ച് മോഹൻലാൽ

എന്റെ ഉമ്മ മരിച്ചുപോയി ജോണി..; നമ്മളെ പൊട്ടിച്ചിരിപ്പിച്ച സി.ഐ.ഡി മൂസ സെറ്റിലെ ആരും അറിയാത്ത കണ്ണീരോർമ്മ

പുതിയ ചിത്രം താനാരയുടെ പ്രമോഷിന്റെ ഭാഗമായി ഫിൽമിബീറ്റ് മലയാളത്തോട് സംസാരിക്കുകയായിരുന്നു ഷൈൻ .അതിനിടെയാണ് കല്യാണ വിവരം വെളിപ്പെടുത്തിയത്. ഇതിനിടെ പ്രതിശ്രുത വധു തനൂജയുമായി നടൻ വേർപിരിഞ്ഞിരുന്നു. ബ്രേക്ക്ആപ്പ് വാർത്ത തനൂജയും ലൈവിൽ പറഞ്ഞിരുന്നു. ഈ വർഷം ആദ്യമായിരുന്നു ഇവരുടെ എൻഗേജ്‌മെന്റ് . അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമേ ചടങ്ങിൽ പങ്കെടുത്തിരുന്നത്.

അറ്റെൻഷൻ ഡെഫിസിറ്റി ഹൈപ്പർ ആക്റ്റിവിറ്റി സിൻഡ്രോം രോഗം ഉണ്ടെന്ന് ഷൈ ടോം ഈയിടെ വെളിപ്പെടുത്തിയിരുന്നു. തനിക്ക് രോഗം ഗുണമായിട്ടാണ് തോന്നിയിരിക്കുന്നത് എന്നാണ് അന്ന് താരം പറഞ്ഞത്.

Tags: shine tom chackoWEDDING
Share1TweetSendShare

Latest stories from this section

തമിഴ് സിനിമയുടെ ഗ്രാമീണ സൗന്ദര്യം ; കവിതയും കഥയും കലയുമൊഴുകിയ ഭാരതി രാജ സിനിമകൾ

തമിഴ് സിനിമയുടെ ഗ്രാമീണ സൗന്ദര്യം ; കവിതയും കഥയും കലയുമൊഴുകിയ ഭാരതി രാജ സിനിമകൾ

എന്റെ അപ്പൻ ജലപാനം പോലും ചെയ്തിട്ടുണ്ടാകില്ല; സെന്റിമെന്റ്സ് സീനിൻ പിന്നാലെ പിറന്നത് ക്ലിഷേകളെ തകർത്ത രംഗം; ‘ഛോട്ടാ മുംബൈ’യിലെ ആ അഡാർ സീൻ

എന്റെ അപ്പൻ ജലപാനം പോലും ചെയ്തിട്ടുണ്ടാകില്ല; സെന്റിമെന്റ്സ് സീനിൻ പിന്നാലെ പിറന്നത് ക്ലിഷേകളെ തകർത്ത രംഗം; ‘ഛോട്ടാ മുംബൈ’യിലെ ആ അഡാർ സീൻ

ഫ്രീയായി ഫുഡ് അടിക്കാൻ ലാലേട്ടൻ ഇറക്കിയ ആ ‘ഫ്രണ്ട്ഷിപ്പ് കാർഡ്’; ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡായി കത്തുന്ന ‘സെബാസ്റ്റ്യൻ’ സീൻ

ഫ്രീയായി ഫുഡ് അടിക്കാൻ ലാലേട്ടൻ ഇറക്കിയ ആ ‘ഫ്രണ്ട്ഷിപ്പ് കാർഡ്’; ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡായി കത്തുന്ന ‘സെബാസ്റ്റ്യൻ’ സീൻ

ജനിച്ചു പോയില്ലേ സാറേ, ജീവിക്കണ്ടേ..; നെഞ്ചുലയ്ക്കുന്ന മോഹൻലാൽ ഡയലോഗ്; വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ നെഞ്ചേറ്റുന്ന ‘ജനുവരി ഒരു ഓർമ്മ’

ജനിച്ചു പോയില്ലേ സാറേ, ജീവിക്കണ്ടേ..; നെഞ്ചുലയ്ക്കുന്ന മോഹൻലാൽ ഡയലോഗ്; വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ നെഞ്ചേറ്റുന്ന ‘ജനുവരി ഒരു ഓർമ്മ’

Discussion about this post

Latest News

കുടിയേറ്റ തൊഴിലാളികൾക്ക് പ്രതിമാസം 5000 രൂപ നൽകും ; തൊഴിൽ ലഭിക്കുന്നത് വരെ സഹായം തുടരുമെന്ന് മമത ബാനർജി

ബിജെപിക്കെതിരെ ഒന്നിച്ചു നിൽക്കണമെന്ന് മമത ബാനർജി ; സൗകര്യമില്ലെന്ന് കോൺഗ്രസും ഇടത്പാർട്ടികളും; പ്രതിപക്ഷ ഐക്യ ആഹ്വാനം തള്ളി

നായകനായുള്ള സച്ചിന്റെ ആദ്യ മാസ്റ്റർസ്ട്രോക്ക്; തോൽവികളുടെ പടുകുഴിയിൽ നിന്ന് ടൈറ്റൻ കപ്പിലേക്ക് നടന്നുകയറിയ ഇന്ത്യ

നായകനായുള്ള സച്ചിന്റെ ആദ്യ മാസ്റ്റർസ്ട്രോക്ക്; തോൽവികളുടെ പടുകുഴിയിൽ നിന്ന് ടൈറ്റൻ കപ്പിലേക്ക് നടന്നുകയറിയ ഇന്ത്യ

അമ്മ’യെ നയിക്കാൻ ഇനി അഡ്‌ഹോക്ക് കമ്മിറ്റി; തലപ്പത്തേക്ക് രമേശ് പിഷാരടി, ഒപ്പം ഗണേഷ് കുമാറും

അമ്മ’യെ നയിക്കാൻ ഇനി അഡ്‌ഹോക്ക് കമ്മിറ്റി; തലപ്പത്തേക്ക് രമേശ് പിഷാരടി, ഒപ്പം ഗണേഷ് കുമാറും

സീഫുഡ് ഫാക്ടറിയിൽ അമോണിയ വാതകച്ചോർച്ച ; 7 വനിത തൊഴിലാളികൾ കൊല്ലപ്പെട്ടു ; 60 പേർ ഗുരുതരാവസ്ഥയിൽ

സീഫുഡ് ഫാക്ടറിയിൽ അമോണിയ വാതകച്ചോർച്ച ; 7 വനിത തൊഴിലാളികൾ കൊല്ലപ്പെട്ടു ; 60 പേർ ഗുരുതരാവസ്ഥയിൽ

വില കുറഞ്ഞാലും കുഴപ്പമില്ല, ആ പരിപാടി ഞാൻ നിർത്തി; ടെസ്റ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ചോദ്യത്തിന് കോഹ്‌ലിയുടെ മറുപടി വൈറൽ

വില കുറഞ്ഞാലും കുഴപ്പമില്ല, ആ പരിപാടി ഞാൻ നിർത്തി; ടെസ്റ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ചോദ്യത്തിന് കോഹ്‌ലിയുടെ മറുപടി വൈറൽ

ലഹരിക്കടത്തിന് ഡെലിവറി ഏജന്റുമാരും ആംബുലൻസുകളും; സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

ലഹരിക്കടത്തിന് ഡെലിവറി ഏജന്റുമാരും ആംബുലൻസുകളും; സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

പാവയാകാൻ ഞാൻ തയ്യാറല്ല, അജണ്ട വെച്ച് പുറത്താക്കാൻ ശ്രമിച്ചു”; ‘അമ്മ’യിൽ നിന്ന് പൂർണ്ണമായും രാജിവെച്ച് ശ്വേതാ മേനോൻ

പാവയാകാൻ ഞാൻ തയ്യാറല്ല, അജണ്ട വെച്ച് പുറത്താക്കാൻ ശ്രമിച്ചു”; ‘അമ്മ’യിൽ നിന്ന് പൂർണ്ണമായും രാജിവെച്ച് ശ്വേതാ മേനോൻ

45 മിനിറ്റോളം വിമാനത്താവളത്തിൽ കാത്തുനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ; അത്യപൂർവ്വ നടപടി നീറ്റ് പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്കായി

45 മിനിറ്റോളം വിമാനത്താവളത്തിൽ കാത്തുനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ; അത്യപൂർവ്വ നടപടി നീറ്റ് പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്കായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies