Monday, May 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

റംബൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി ; 8 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

by Brave India Desk
Aug 25, 2024, 11:15 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

കോട്ടയം : റംബൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുഞ്ഞ് മരിച്ചു. 8 മാസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ ആയിരുന്നു സംഭവം നടന്നത്. പാലാ മീനച്ചിൽ സ്വദേശികളായ സുനിൽ ലാലിന്റേയും ശാലിനിയുടേയും മകൻ ബദരീനാഥാണ് മരിച്ചത്.

വീട്ടുകാർ കുഞ്ഞിന് റംബൂട്ടാൻ പഴം പൊളിച്ച് നൽകുന്നതിനിടയിലാണ് സംഭവം നടന്നത്. കഴിക്കുന്നതിനിടെ കുഞ്ഞ് കുരു വിഴുങ്ങുകയും തൊണ്ടയിൽ കുടുങ്ങുകയുമായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Stories you may like

43 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേയിൽ ; മോദിക്ക് രാജകീയ സ്വീകരണം ; വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി സ്റ്റോറെ

റോഡിൽ നിസ്ക്കാരം വേണ്ട, വീട്ടിൽ സ്ഥലമില്ലെങ്കിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്തൂ; കടുത്ത നിലപാടുമായി യോഗി ആദിത്യനാഥ്

പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ടെങ്കിലും കുഞ്ഞുങ്ങൾക്ക് എറെ കരുതലോടെ നൽകേണ്ട പഴമാണ് റംബൂട്ടാൻ. അല്പം മുതിർന്ന കുട്ടികൾക്ക് പോലും പഴം മുഴുവനോടെ നൽകുകയോ അധികമായി നൽകുകയോ ചെയ്യരുതെന്നാണ് ആരോഗ്യ വിദഗ്ധരുടെ ഉപദേശം. റംബുട്ടാൻ ഉപയോഗം കുട്ടികൾക്കുള്ള പരിധിയിൽ കൂടുതൽ ആവുന്നത് ആസിഡ് റിഫ്ലക്സ്, വയറ്റിലെ അൾസർ, മലബന്ധം തുടങ്ങിയ ഗ്യാസ്ട്രോഇൻ്റസ്റ്റൈനൽ, ദഹനസംബന്ധമായ പ്രശ്നങ്ങളിലേക്കും നയിക്കുന്നതാണ്.

Tags: rambutan8 months old died
Share8TweetSendShare

Latest stories from this section

‘അന്നപൂർണ ഭണ്ഡാർ’ മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വരെ ; ബംഗാളിലെ പുതിയ ബിജെപി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജൂൺ 1 മുതൽ ആരംഭിക്കും

ബൂത്ത് ഏജന്റ് പോലുമില്ല, ഇൻസ്റ്റാഗ്രാം കാണിച്ച് വിജയ് മുഖ്യമന്ത്രിയായി; ദയനീയ പരാജയത്തിന് പിന്നാലെ വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് സ്റ്റാലിൻ

ഹരിദ്വാറിലെ ‘ഹർ കി പൗരി’ തകർക്കുമെന്ന് ബോംബ് ഭീഷണി ; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി ഉത്തരാഖണ്ഡ് പോലീസ്

ഡൽഹി മദ്യനയക്കേസ് ; കെജ്‌രിവാളിനെതിരെയുള്ള സിബിഐ ഹർജിയിൽ ജസ്റ്റിസ് മനോജ് ജെയിൻ വാദം കേൾക്കും

Discussion about this post

Latest News

43 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേയിൽ ; മോദിക്ക് രാജകീയ സ്വീകരണം ; വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി സ്റ്റോറെ

43 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേയിൽ ; മോദിക്ക് രാജകീയ സ്വീകരണം ; വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി സ്റ്റോറെ

റോഡിൽ നിസ്ക്കാരം വേണ്ട, വീട്ടിൽ സ്ഥലമില്ലെങ്കിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്തൂ; കടുത്ത നിലപാടുമായി യോഗി ആദിത്യനാഥ്

റോഡിൽ നിസ്ക്കാരം വേണ്ട, വീട്ടിൽ സ്ഥലമില്ലെങ്കിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്തൂ; കടുത്ത നിലപാടുമായി യോഗി ആദിത്യനാഥ്

രാജസ്ഥാൻ റോയൽസിൽ ആഭ്യന്തര കലഹം; ജഡേജയെ പുറത്തിരുത്തിയതിൽ ദുരൂഹത! ടീം മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

ചെപ്പോക്കിലെ അടുത്ത ‘തല’ സഞ്ജു സാംസൺ?; ധോണിയുടെ പിൻഗാമിയാകാൻ 200% ഉറപ്പെന്ന് റിപ്പോർട്ടുകൾ

വിശ്വാസത്തിന്റെ വേലിയേറ്റം:കടലിനുള്ളിൽ അപ്രത്യക്ഷമാകുന്ന ഭാരതത്തിലെ ഏക ശിവക്ഷേത്രം.

മല്ലേശ്വരന്റെ മണ്ണിലെ അർദ്ധരാത്രി യുദ്ധം| ലാത്തിപ്പോരും ‘ബണ്ണി’ ഉത്സവവും

എന്നെ അനുകരിക്കേണ്ട, നിന്റെ ശൈലിയിൽ ടീമിനെ നയിക്കൂ; ഋതുരാജിന് ധോണി നൽകിയ ‘ഗുരുമന്ത്രം’ പുറത്ത്

എന്നെ അനുകരിക്കേണ്ട, നിന്റെ ശൈലിയിൽ ടീമിനെ നയിക്കൂ; ഋതുരാജിന് ധോണി നൽകിയ ‘ഗുരുമന്ത്രം’ പുറത്ത്

‘അന്നപൂർണ ഭണ്ഡാർ’ മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വരെ ; ബംഗാളിലെ പുതിയ ബിജെപി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജൂൺ 1 മുതൽ ആരംഭിക്കും

‘അന്നപൂർണ ഭണ്ഡാർ’ മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വരെ ; ബംഗാളിലെ പുതിയ ബിജെപി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജൂൺ 1 മുതൽ ആരംഭിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology