സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഇത്തരം പിഡിഎഫ് ഫയല്‍ തുറന്നാല്‍ പണികിട്ടും
ഐഫോണ്‍, ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്കായി വലവിരിച്ച് തട്ടിപ്പ് വീരന്മാര്‍. സൈബര്‍ കുറ്റവാളികള്‍ സ്മാര്‍ട്ട്ഫോണുകളെ ലക്ഷ്യമിടുന്നതായാണ് ഏറ്റവും പുതിയ വിവരങ്ങള്‍. മുന്നറിയിപ്പ് അനുസരിച്ച്, അജ്ഞാത ഉറവിടങ്ങളില്‍ നിന്ന് ...