Saturday, May 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സിനിമയിൽ പവർഗ്രൂപ്പ് പ്രവർത്തിക്കുന്നത് ഇങ്ങനെ; യുവ നടന്മാർക്കെതിരെ നടി ഷീലു എബ്രഹാം

by Brave India Desk
Sep 12, 2024, 11:23 am IST
in Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം: യുവ നടന്മാരായ ടൊവിനോ തോമസ്, ആന്റണി വർഗ്ഗീസ്, ആസിഫ് അലി എന്നിവർക്കെതിരെ നടിയും നിർമ്മാതാവുമായ ഷീലു എബ്രഹാം. മൂന്ന് പേരും അഭിയനിച്ച സിനിമകൾക്ക് പരസ്പരം ആശംസ നേരുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഷീലുവിന്റെ പ്രതികരണം. സിനിമയിലെ പവർ ഗ്രൂപ്പുകളാണ് ഇവരെന്ന സൂചനയും നടി പ്രേഷകരുമായി പങ്കുവയ്ക്കുന്നു.

മൂന്ന് നടന്മാരും പരസ്പരം ആശംസകൾ നേരുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മൂന്ന് സിനിമകളും ഓണം റിലീസ് ആണ്. എന്നാൽ ഓണത്തിന് ഇവരുടെ ചിത്രങ്ങൾ മാത്രമാണ് പുറത്തിറങ്ങുന്നത് എന്ന് പ്രേഷകരെ ഇവർ തെറ്റിദ്ധരിപ്പിക്കുകയാണ് വീഡിയോയിലൂടെ ചെയ്യുന്നത് എന്ന് ഷീലു പറയുന്നു. മറ്റ് സിനിമകളെ ഇവർ മനപ്പൂർവ്വം തഴിഞ്ഞു. സിനിമയിലെ പവർ ഗ്രൂപ്പുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് കാണിച്ച് തന്നതിന് നന്ദിയെന്നും ഷീലു അഭിപ്രായപ്പെടുന്നു.

Stories you may like

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ലീഗ് സമ്മർദ്ദം ചെലുത്തിയിട്ടില്ല; തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേത്, പാണക്കാട് സാദിഖലി തങ്ങൾ

മകൾ കല്യാണം കഴിച്ചാലോ കന്യാസ്ത്രീയായാലോ സ്വത്ത് സഹോദരന് പോകുമെന്ന അച്ഛന്റെ വിചിത്ര വ്യവസ്ഥ ,പൊളിച്ചടുക്കി ഹൈക്കോടതി

പ്രിയപ്പെട്ട ടൊവിനോ ,ആസിഫ് ,പെപ്പെ …”പവർ ഗ്രൂപ്പുകൾ ”പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി ! നിങ്ങളുടെ ഐക്യവും സ്‌നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വീഡിയോയിൽ ,നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത് ….എന്നാൽ ഞങ്ങളുടെ ‘BAD BOYZ ഉം പിന്നെ കമ്മാട്ടിക്കളിയും , GANGS ഓഫ് സുകുമാരക്കുറുപ്പും നിങ്ങൾ നിർദ്ദാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെ ആണ് റിലീസ്…സ്വാർത്ഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുൾ ആണ് മലയാളി പ്രേക്ഷകർ ..!നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ് .ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ ,എല്ലാവര്ക്കും ലാഭവും ,മുടക്കുമുതലും തിരിച്ച് കിട്ടട്ടെ – ഷീലു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പവർ ഗ്രൂപ്പുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ തുടരുകയാണ്. ഇതിനിടെയാണ് യുവ നടന്മാർക്കെതിരെ നടി രംഗത്ത് എത്തിയിരിക്കുന്നത്.

Tags: asif alitovino thomassheelu abraham
Share16TweetSendShare

Latest stories from this section

വേടനെതിരെ വീണ്ടും ബലാൽസംഗ കേസ് ; യുവ ഗായികയുടെ പരാതിയിൽ പോലീസ് കേസെടുത്തു

അത് വെറും പല്ലല്ല, യഥാർഥ പുലിപ്പല്ല് തന്നെ! റാപ്പർ വേടന് വൻ തിരിച്ചടി; കൊൽക്കത്തയിലെ ലാബ് പരിശോധനാ ഫലം പുറത്ത്, വനംവകുപ്പ് ഉടൻ കുറ്റപത്രം നൽകും

വേടൻ കുടുങ്ങി, മാലയിലെ ലോക്കറ്റിൽ യഥാർത്ഥ പുലിപ്പല്ല് തന്നെ; കൊൽക്കത്ത ലാബിൽ സ്ഥിരീകരണം; വനംവകുപ്പ് കുറ്റപത്രം ഉടൻ

വേടൻ കുടുങ്ങി, മാലയിലെ ലോക്കറ്റിൽ യഥാർത്ഥ പുലിപ്പല്ല് തന്നെ; കൊൽക്കത്ത ലാബിൽ സ്ഥിരീകരണം; വനംവകുപ്പ് കുറ്റപത്രം ഉടൻ

കോട്ടയ്ക്കുള്ളിൽ പടയൊരുക്കം; പിണറായിയുടെ ശൈലിക്കെതിരെ കണ്ണൂരിൽ കലാപം, ശൈലി മാറ്റിയില്ലെങ്കിൽ അണികൾ തിരുത്തിക്കും

കോട്ടയ്ക്കുള്ളിൽ പടയൊരുക്കം; പിണറായിയുടെ ശൈലിക്കെതിരെ കണ്ണൂരിൽ കലാപം, ശൈലി മാറ്റിയില്ലെങ്കിൽ അണികൾ തിരുത്തിക്കും

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനെന്തു പ്രയോജനം;സന്ദീപ് വാര്യർക്ക് ശങ്കു ടി ദാസിന്റെ മറുപടി

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനെന്തു പ്രയോജനം;സന്ദീപ് വാര്യർക്ക് ശങ്കു ടി ദാസിന്റെ മറുപടി

Discussion about this post

Latest News

ഓഫീസ് വീടിനപ്പുറത്ത്, പക്ഷേ ജോലി ബെഡിൽ; പ്രധാനമന്ത്രിയുടെ വാക്കുകൾ അനുസരിച്ച ഇന്റേണിനെ ട്രോളി സിഇഒ; പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ

ഓഫീസ് വീടിനപ്പുറത്ത്, പക്ഷേ ജോലി ബെഡിൽ; പ്രധാനമന്ത്രിയുടെ വാക്കുകൾ അനുസരിച്ച ഇന്റേണിനെ ട്രോളി സിഇഒ; പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ

ഇലക്ഷൻ അടുത്തപ്പോൾ ക്രൈസ്തവരുടെ അതൃപ്തി മാറ്റാൻ മുസ്‍ലിം ലീഗ്: ‘ഹാഗിയ സോഫിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടെന്ന്’ സാദിഖലി തങ്ങൾ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ലീഗ് സമ്മർദ്ദം ചെലുത്തിയിട്ടില്ല; തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേത്, പാണക്കാട് സാദിഖലി തങ്ങൾ

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

മകൾ കല്യാണം കഴിച്ചാലോ കന്യാസ്ത്രീയായാലോ സ്വത്ത് സഹോദരന് പോകുമെന്ന അച്ഛന്റെ വിചിത്ര വ്യവസ്ഥ ,പൊളിച്ചടുക്കി ഹൈക്കോടതി

ബിജെപി പ്രവർത്തകരായ സഹോദരങ്ങൾക്ക് നേരെ നടന്ന വധശ്രമം ; സിപിഎം പ്രവർത്തകരായ 12 പ്രതികൾക്ക് ഏഴുവർഷം തടവ് ; ഒന്നാം പ്രതിയുടെ വിധി പിന്നീട്

ചുവപ്പുകോട്ടകളിൽ വിള്ളൽ; കോഴിക്കോട്ട് സിപിഎം വോട്ടുകൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകി, അടിയന്തര തിരുത്തലുണ്ടായില്ലെങ്കിൽ വൻ അപകടമെന്ന് മുന്നറിയിപ്പ്

വേടനെതിരെ വീണ്ടും ബലാൽസംഗ കേസ് ; യുവ ഗായികയുടെ പരാതിയിൽ പോലീസ് കേസെടുത്തു

അത് വെറും പല്ലല്ല, യഥാർഥ പുലിപ്പല്ല് തന്നെ! റാപ്പർ വേടന് വൻ തിരിച്ചടി; കൊൽക്കത്തയിലെ ലാബ് പരിശോധനാ ഫലം പുറത്ത്, വനംവകുപ്പ് ഉടൻ കുറ്റപത്രം നൽകും

വേടൻ കുടുങ്ങി, മാലയിലെ ലോക്കറ്റിൽ യഥാർത്ഥ പുലിപ്പല്ല് തന്നെ; കൊൽക്കത്ത ലാബിൽ സ്ഥിരീകരണം; വനംവകുപ്പ് കുറ്റപത്രം ഉടൻ

വേടൻ കുടുങ്ങി, മാലയിലെ ലോക്കറ്റിൽ യഥാർത്ഥ പുലിപ്പല്ല് തന്നെ; കൊൽക്കത്ത ലാബിൽ സ്ഥിരീകരണം; വനംവകുപ്പ് കുറ്റപത്രം ഉടൻ

പ്രതിരോധത്തിനും നയതന്ത്രത്തിനുമപ്പുറം മോദി-മെലോണി സൗഹൃദം; വിഖ്യാത ഇറ്റാലിയൻ ചിത്രം ബൊട്ടിചെല്ലിയുടെ ‘മഡോണ ആൻഡ് ചൈൽഡ്’ ഇന്ത്യയിലേക്ക്

പ്രതിരോധത്തിനും നയതന്ത്രത്തിനുമപ്പുറം മോദി-മെലോണി സൗഹൃദം; വിഖ്യാത ഇറ്റാലിയൻ ചിത്രം ബൊട്ടിചെല്ലിയുടെ ‘മഡോണ ആൻഡ് ചൈൽഡ്’ ഇന്ത്യയിലേക്ക്

ചോദ്യം ചോർത്താം, ആഴ്ചയിലൊരിക്കൽ കാണണം; വിദ്യാർത്ഥിനിയോട് അശ്ലീല സംഭാഷണം നടത്തിയ പ്രൊഫസർ കസ്റ്റഡിയിൽ; ലഖ്‌നൗ സർവ്വകലാശാലയിൽ സംഘർഷം

ചോദ്യം ചോർത്താം, ആഴ്ചയിലൊരിക്കൽ കാണണം; വിദ്യാർത്ഥിനിയോട് അശ്ലീല സംഭാഷണം നടത്തിയ പ്രൊഫസർ കസ്റ്റഡിയിൽ; ലഖ്‌നൗ സർവ്വകലാശാലയിൽ സംഘർഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies