Thursday, October 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പെണ്‍കുട്ടികള്‍ ക്ലാസിലിരുന്ന് മദ്യപിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

by Brave India Desk
Sep 13, 2024, 09:49 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

റായ്പൂര്‍: ക്ലാസ്മുറിയിലിരുന്ന് പെണ്‍കുട്ടികള്‍ സംഘം ചേര്‍ന്ന് മദ്യപിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി.

ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയിലെ ഭട്ചാര ഗ്രാമത്തിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഈ വര്‍ഷം ജൂലായ് മാസത്തിലാണ് പെണ്‍കുട്ടികള്‍ മദ്യപിച്ചത്. വീഡിയോ ദൃശ്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് ജൂലായിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കിയത്.

Stories you may like

ധനികരുടെ കുത്തകയെന്ന് വിമർശനം, അടിസ്ഥാനരഹിതമെന്ന് കേന്ദ്രം’; ഇലോൺ മസ്‌കിന്റെ ആരോപണങ്ങൾക്ക് ഇന്ത്യയുടെ മറുപടി!

‘ചീസ് വൈഭവത്തിന്റെ കേന്ദ്രമായ സ്വിറ്റ്‌സർലാന്റിന് ഇന്ത്യയുടെ സ്വന്തം ചീസ് സമ്മാനം’; സ്വിസ് പ്രസിഡന്റിന് വൻ ആശ്ചര്യം സമ്മാനിച്ച് നരേന്ദ്ര മോദി!

ബിയറും ശീതളപാനീയങ്ങളുമാണ് പെണ്‍കുട്ടികള്‍ ക്ലാസ്മുറിയില്‍ വച്ച് കഴിച്ചത്. ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.ആര്‍ സാഹു പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.  അന്വേഷണസംഘം വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും മൊഴി രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

Tags: police
Share
Tweet
Send
Share

Latest stories from this section

‘ജനങ്ങൾ വോട്ട് ചെയ്യുന്നത് വെറുതെയല്ല, മോദി എന്തെങ്കിലും ശരിയായി ചെയ്തിട്ടുണ്ടാകും’; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഒമർ അബ്ദുള്ള!

ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു; വിടപറഞ്ഞത് ഇന്ത്യൻ സിനിമയിലെ പകരംവെക്കാനില്ലാത്ത പ്രതിഭ!

17,000 അടി ഉയരത്തിൽ വിമാനത്തിന് ഇടിമിന്നലേറ്റു; മുൻഭാഗം തകർന്നു, ഭീതിയുടെ മുൾമുനയിൽ 110 ജീവനുകൾ!

എന്റെ പേരിൽ 45 കേസുകളുണ്ട്, ലക്ഷ്യം 100; ഓരോ എഫ്.ഐ.ആറും എനിക്കുള്ള മെഡലുകൾ: രാഹുൽ ഗാന്ധി

Latest News

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ധനികരുടെ കുത്തകയെന്ന് വിമർശനം, അടിസ്ഥാനരഹിതമെന്ന് കേന്ദ്രം’; ഇലോൺ മസ്‌കിന്റെ ആരോപണങ്ങൾക്ക് ഇന്ത്യയുടെ മറുപടി!

ആരാണ് നിങ്ങളുടെ രണ്ടാമത്തെയും മൂന്നാമത്തെയും പേസർമാർ? ടീം സെലക്ഷനിൽ സെലക്ടർമാർക്കെതിരെ ചോദ്യങ്ങളുമായി വസീം ജാഫർ

ആരാണ് നിങ്ങളുടെ രണ്ടാമത്തെയും മൂന്നാമത്തെയും പേസർമാർ? ടീം സെലക്ഷനിൽ സെലക്ടർമാർക്കെതിരെ ചോദ്യങ്ങളുമായി വസീം ജാഫർ

‘ചീസ് വൈഭവത്തിന്റെ കേന്ദ്രമായ സ്വിറ്റ്‌സർലാന്റിന് ഇന്ത്യയുടെ സ്വന്തം ചീസ് സമ്മാനം’; സ്വിസ് പ്രസിഡന്റിന് വൻ ആശ്ചര്യം സമ്മാനിച്ച് നരേന്ദ്ര മോദി!

‘ചീസ് വൈഭവത്തിന്റെ കേന്ദ്രമായ സ്വിറ്റ്‌സർലാന്റിന് ഇന്ത്യയുടെ സ്വന്തം ചീസ് സമ്മാനം’; സ്വിസ് പ്രസിഡന്റിന് വൻ ആശ്ചര്യം സമ്മാനിച്ച് നരേന്ദ്ര മോദി!

‘ജനങ്ങൾ വോട്ട് ചെയ്യുന്നത് വെറുതെയല്ല, മോദി എന്തെങ്കിലും ശരിയായി ചെയ്തിട്ടുണ്ടാകും’; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഒമർ അബ്ദുള്ള!

‘ജനങ്ങൾ വോട്ട് ചെയ്യുന്നത് വെറുതെയല്ല, മോദി എന്തെങ്കിലും ശരിയായി ചെയ്തിട്ടുണ്ടാകും’; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഒമർ അബ്ദുള്ള!

ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു; വിടപറഞ്ഞത് ഇന്ത്യൻ സിനിമയിലെ പകരംവെക്കാനില്ലാത്ത പ്രതിഭ!

ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു; വിടപറഞ്ഞത് ഇന്ത്യൻ സിനിമയിലെ പകരംവെക്കാനില്ലാത്ത പ്രതിഭ!

17,000 അടി ഉയരത്തിൽ വിമാനത്തിന് ഇടിമിന്നലേറ്റു; മുൻഭാഗം തകർന്നു, ഭീതിയുടെ മുൾമുനയിൽ 110 ജീവനുകൾ!

17,000 അടി ഉയരത്തിൽ വിമാനത്തിന് ഇടിമിന്നലേറ്റു; മുൻഭാഗം തകർന്നു, ഭീതിയുടെ മുൾമുനയിൽ 110 ജീവനുകൾ!

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഞാൻ വീമ്പു പറയുകയല്ല, 8 യുദ്ധങ്ങൾ അവസാനിപ്പിച്ച എനിക്ക് നൊബേൽ തന്നില്ലെങ്കിൽ അത് വൻ അപമാനം’; പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് വീണ്ടും ട്രംപ്!

നീ ബൗൾ ചെയ്യുകയാണോ അതോ ഭിക്ഷ ചോദിക്കുകയാണോ?”; മുൾട്ടാനിൽ അക്തറിന്റെ വായടപ്പിച്ച സെവാഗിന്റെ ആ മാസ് മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology