Thursday, August 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സിനിമയിൽ 20 വർഷങ്ങളായിട്ടും ഒന്നുമാവാൻ കഴിഞ്ഞില്ല; ഒരുപാട് സ്ട്രഗിളുകൾ ഉണ്ടായിട്ടുണ്ടെന്ന് ഹണി റോസ്

by Brave India Desk
Sep 18, 2024, 08:01 pm IST
in Kerala, Cinema
Share on Facebook
Tweet
WhatsAppTelegram

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. നന്നേ ചെറുപ്പത്തിൽ തന്നെ സിനിമയിലേക്ക് കടന്നുവന്ന ഹണി റോസ് ഇതിനകം തന്നെ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇത്രയൂ വർഷങ്ങൾ സിനിമയിൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴും തന്റെ ലക്ഷ്യത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ലെന്ന് പറയുകയാണ് ഹണി റോസ്.

സിനിമാ മോഹം തലയിൽ കയറിയപ്പോൾ താൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഹണി സിനിമയിലെത്തിയത്. അന്ന് സിനിമയെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നു. അഭിനയത്തോടുള്ള താത്പര്യം കൊണ്ടാണ് സിനിമയിലെത്തയതെന്നഒം ഹണി റോസ് പറയുന്നു.

Stories you may like

‘ബെവ്കോയിൽ ബോണസ് ഒരു ലക്ഷം, ഞങ്ങളും സർക്കാർ ഉദ്യോഗസ്ഥരല്ലേ?’; ചോദ്യങ്ങൾക്കുള്ള കനത്ത മറുപടി ഇതാ!

‘ശ്രീരാമന്റെ ആക്ഷേപം സങ്കടകരം, 24 ലക്ഷം കഴിഞ്ഞ ദിവസവും നൽകി’; പുലിക്കളിയെ അധിക്ഷേപിച്ചവർക്ക് സുരേഷ് ഗോപിയുടെ മറുപടി!

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന സിനിമയുടെ ഷൂട്ടിംഗ് നാട്ടിൽ നടക്കുന്നത്. അന്ന് ഞങ്ങൾക്ക് ചെറിയൊരു ബിസിനസ് ഉണ്ടായിരുന്നു. അവിടെ ജോലി ചെയ്യുന്ന ഒരു ചേച്ചിയുടെ വീട്ടിലായിരുന്നു ഷൂട്ട് നടന്നത്. അന്ന് സിനിമ കാണാൻ ഞാനും പോയിരുന്നു. അവിടെ വച്ചോ ആരോ എന്നോട് അഭിനയിക്കുമോ എന്ന് ചോദിച്ചത് നാട്ടിൽ മുഴുവൻ പാട്ടായി. എന്നെ സിനിമയിൽ എടുത്തുവെന്നാണ് നാട്ടിൽ പ്രചരിച്ചത്. അന്നാണ് ആദ്യമായി സനിമാ മോഹം തലയിൽ കയറിയത്’- ഹണി റോസ് പറഞ്ഞു.

അതേ സിനിമയുടെ സെറ്റിൽ പോയി സംവിധായകൻ വിനയനോട് അഭിനയ മോഹം പറഞ്ഞിരുന്നുവെന്നും ഹണി ഓർത്തെടുത്തു. എന്നാൽ, പ്രായം കുറവാണെന്ന് പറഞ്ഞ് അദ്ദേഹം പറഞ്ഞു വിട്ടു. പിന്നീട്, പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ തന്റെ ഫോട്ടോസുമായി വീണ്ടും സാറിഴെന കാണാൻ പോയത്. അങ്ങനെയാണ് ബോയ്ഫ്രണ്ട് എന്ന സിനിമയിൽ തതനിക്ക് അവസരം ലഭിച്ച്‌തെന്നും ഹണി വ്യക്തമാക്കി.

ഇ്രത ചെറുപ്പത്തിൽ സിനിമയിൽ എത്തിയെങ്കിലും ഇപ്പോഴും തന്റെ ലക്ഷ്യത്തിൽ എത്തിയിട്ടില്ല. ആദ്യമൊന്നും സിനിമയെ അത്ര സീരിയസ് ആയി കണ്ടിരുന്നില്ല. സിനിമ ചെയ്താൽ തന്നെ സ്റ്റാർ ആകുമെന്ന് ആണ് കരുതിയിരുന്നത്. എന്നാൽ, അങ്ങനെയല്ലെന്ന് പിന്നീട് ആണ് മനസിലായത്. അതിന് ശേഷം ഒരുപാട് സ്ട്രഗിൾ ചെയ്തു. പിന്നീട് ആണ് ട്രിവാൻട്രം ലോഡ്ജ് എന്ന സിനിമ കിട്ടിയത്. അതിന് ശേഷം നല്ല ചിത്രങ്ങൾ വന്നു തുടങ്ങി.

ഇപ്പോഴിതാ ഏറെ ചലഞ്ചിംഗ് ആയി കിട്ടിയ ചിത്രമാണ് റേച്ചൽ. സിനിമ തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ ഒരു സിനിമയിൽ വർക്ക് ചെയ്യുന്നത് ആദ്യമായി ആണ്. അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യ ലെവലിലാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ശക്തയായ ഒരു ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലാണ് താൻ അതിൽ എത്തുന്നതെന്നും ഹണി കൂട്ടിച്ചേർത്തു.

Tags: cinemaHoney Rose
Share1
Tweet
SendShare

Latest stories from this section

4 മാസത്തിനിടെ 22 വധശിക്ഷ; ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ തിരിച്ചുവിളിച്ചു!

4 മാസത്തിനിടെ 22 വധശിക്ഷ; ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ തിരിച്ചുവിളിച്ചു!

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ കിട്ടും 100 കോടിയുടെ ഹവാല; ഇ.ഡിക്കെതിരെ കെ.ടി. ജലീൽ; പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ കിട്ടും 100 കോടിയുടെ ഹവാല; ഇ.ഡിക്കെതിരെ കെ.ടി. ജലീൽ; പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

അനാരോഗ്യം മാറി, ഒടുവിൽ വീണ ടി ഇഡിക്ക് മുന്നിൽ; കൊച്ചിയിൽ കനത്ത സുരക്ഷ

‘റിയാസിന്റെ സുഹൃത്തിന്റെ സിം, ദുബായിലേക്ക് കൈമാറിയത് ലക്ഷങ്ങൾ’; വീണയെ വീണ്ടും ചോദ്യം ചെയ്യും, ഫെമ ചുമത്താൻ ഇ.ഡി

വീണയുടെ ഡയറിയിൽ കോടികളുടെ ഹവാല ഇടപാടിന്റെ വിവരങ്ങൾ; അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിച്ച് ഇ.ഡി; കുരുക്ക് മുറുകുന്നു

വീണയുടെ ഡയറിയിൽ കോടികളുടെ ഹവാല ഇടപാടിന്റെ വിവരങ്ങൾ; അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിച്ച് ഇ.ഡി; കുരുക്ക് മുറുകുന്നു

Latest News

അന്നത്തെ കോഹ്‌ലിയുടെ ഇന്നിംഗ്സിന്റെ വില ക്രിക്കറ്റ് അറിയുന്നവർക്കറിയാം; വിമർശകർക്ക് ചുട്ട മറുപടിയുമായി അക്സർ പട്ടേൽ

അന്നത്തെ കോഹ്‌ലിയുടെ ഇന്നിംഗ്സിന്റെ വില ക്രിക്കറ്റ് അറിയുന്നവർക്കറിയാം; വിമർശകർക്ക് ചുട്ട മറുപടിയുമായി അക്സർ പട്ടേൽ

ചൈനീസ് കടന്നുകയറ്റ വാർത്തകൾ തള്ളി കേന്ദ്രം; രാജ്യത്തിന്റെ ഒരിഞ്ച് ഭൂമിയും വിട്ടുകൊടുക്കില്ലെന്ന് കിരൺ റിജിജു

ചൈനീസ് കടന്നുകയറ്റ വാർത്തകൾ തള്ളി കേന്ദ്രം; രാജ്യത്തിന്റെ ഒരിഞ്ച് ഭൂമിയും വിട്ടുകൊടുക്കില്ലെന്ന് കിരൺ റിജിജു

സഞ്ജു ടീമിന്റെ ഗെയിം ചേഞ്ചറാകും; 2027 ലോകകപ്പ് ഇലവനിൽ മലയാളി താരത്തെ ഉൾപ്പെടുത്തി റോബിൻ ഉത്തപ്പ; ഈ സ്‌ക്വാഡ് കപ്പടിക്കുമെന്ന് ആരാധകർ

സഞ്ജു ടീമിന്റെ ഗെയിം ചേഞ്ചറാകും; 2027 ലോകകപ്പ് ഇലവനിൽ മലയാളി താരത്തെ ഉൾപ്പെടുത്തി റോബിൻ ഉത്തപ്പ; ഈ സ്‌ക്വാഡ് കപ്പടിക്കുമെന്ന് ആരാധകർ

കര്‍ഷക നേതാക്കള്‍ക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ്, നേതാക്കളെ വിദേശത്ത് കടക്കാന്‍ അനുവദിക്കരുത്, പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുക: കര്‍ശന നിര്‍ദേശം നല്‍കി അമിത്ഷാ

‘വന്ദേമാതരം വീണ്ടും വെട്ടിമുറിക്കാൻ കോൺഗ്രസ്; ഇത് സ്വാതന്ത്ര്യസമര സേനാനികളെ അധിക്ഷേപിക്കൽ’; കടുത്ത ആക്രമണവുമായി അമിത് ഷാ!

ഒരൊറ്റ സ്‌കാൻ, കുപ്പിവന്ന വഴിയും ക്വാളിറ്റിയും വരെ അറിയാം; സമ്പൂർണ ഡിജിറ്റലൈസേഷനിലേക്ക് ബെവ്‌കോ

‘ബെവ്കോയിൽ ബോണസ് ഒരു ലക്ഷം, ഞങ്ങളും സർക്കാർ ഉദ്യോഗസ്ഥരല്ലേ?’; ചോദ്യങ്ങൾക്കുള്ള കനത്ത മറുപടി ഇതാ!

 ഓണത്തിന് മാറ്റുകൂട്ടാൻ കേന്ദ്ര സഹായം;’തൃശ്ശൂരിന്റെ പുലികളിക്ക് കേന്ദ്ര ഫണ്ട് അനുവദിച്ച് ഉത്തരവ്; സുരേഷ് ഗോപി!

‘ശ്രീരാമന്റെ ആക്ഷേപം സങ്കടകരം, 24 ലക്ഷം കഴിഞ്ഞ ദിവസവും നൽകി’; പുലിക്കളിയെ അധിക്ഷേപിച്ചവർക്ക് സുരേഷ് ഗോപിയുടെ മറുപടി!

4 മാസത്തിനിടെ 22 വധശിക്ഷ; ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ തിരിച്ചുവിളിച്ചു!

4 മാസത്തിനിടെ 22 വധശിക്ഷ; ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ തിരിച്ചുവിളിച്ചു!

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ കിട്ടും 100 കോടിയുടെ ഹവാല; ഇ.ഡിക്കെതിരെ കെ.ടി. ജലീൽ; പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ കിട്ടും 100 കോടിയുടെ ഹവാല; ഇ.ഡിക്കെതിരെ കെ.ടി. ജലീൽ; പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies