Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Lifestyle

നര ഇനി വയസ്സായാലും വരില്ല;  വെളിച്ചെണ്ണക്കൊപ്പം അല്‍പ്പം തൈര് മതി

by Brave India Desk
Sep 24, 2024, 06:10 pm IST
in Lifestyle
Share on FacebookTweetWhatsAppTelegram

ഇന്നത്തെ കാലത്ത് ഏത് പ്രായക്കാരും നേരിടുന്ന വലിയൊരു പ്രശ്നമാണ് നര. പല പരീക്ഷണങ്ങൾ നടത്തി മടുത്ത് ഒടുവിൽ കെമിക്കൽ ഡൈ ആശ്രയിക്കുന്നവരാണ് എല്ലാവരും. എന്നാൽ, ഇതാണെങ്കിൽ മുടിയുടെ ആരോഗ്യം മോശമാക്കുകയും മുടികൊഴിച്ചിൽ കൂട്ടുകയും ചെയ്യുന്നു. എന്നാല്‍,  നര അല്പം തൈരും വെളിച്ചെണ്ണയും ഉണ്ടെങ്കിൽ തന്നെ നിമിഷ നേരം കൊണ്ട് നര കറുപ്പിക്കാം.

എങ്ങനെയാണെന്ന് അല്ലേ..

Stories you may like

മഴക്കാലം തുടങ്ങിയപ്പോഴേക്കും ഉറുമ്പുശല്യം കൊണ്ട് പൊറുതിമുട്ടിയോ: പെട്ടെന്ന് പരിഹാരം ഉണ്ടാക്കാം

മൂത്തയാളാണോ? അഹങ്കരിക്കാനും സങ്കടപ്പെടാനും ഏറെയുണ്ട്; ഗവേഷകർ പറയുന്നത് കേട്ടോ?

വെളിച്ചെണ്ണ,  തൈര്,  കാപ്പിപ്പൊടി എന്നിവയാണ് ഇതിനായി വേണ്ടത്. ഇതിനായി ആദ്യം ഒരു ഇരുമ്പ് ചീനച്ചട്ടി എടുക്കുക. നന്നായി തുരുമ്പിച്ച ചീനച്ചട്ടി എടുത്താൽ കൂടുതൽ ഫലം ലഭിക്കും.

ഇനി ഇതിലേക്ക് ആവശ്യമായ അളവില്‍ കാപ്പിപ്പൊടിയും അതിൻ്റെ അതേ അളവില്‍ വെളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഇതിലേക്ക് തൈര് കൂടി ചേര്‍ക്കുക. അര മണിക്കൂര്‍ ഇത് അടച്ച് വെക്കണം. പിന്നീട് ഇത് നന്നായി നര ഉള്ള മുടിയില്‍ തേച്ചു പിടിപ്പിക്കുക.  ഒരു മണിക്കൂര്‍ തലയില്‍ വച്ചതിന് ശേഷം താളി ഉപയോഗിച്ച് തല കഴുകുക. ആദ്യ ഉപയോഗത്തിൽ തന്നെ ഫലം കാണാം.

Tags: premature greyingEarly greying
Share1TweetSendShare

Latest stories from this section

28 ദിവസം സൗന്ദര്യവർദ്ധക വസ്തുക്കളോട് നോ; സ്താനർബുദ സാധ്യത കുറഞ്ഞതായി പഠനം

രാജാവും കൊട്ടാരവുമൊക്കെയുണ്ട്,പക്ഷേ ഒറ്റ വിമാനമില്ല; വിമാനത്താവളങ്ങളില്ലാത്ത അഞ്ച് രാജ്യങ്ങൾ….

99 ശതമാനം ആളുകൾക്കും പറ്റില്ല  ;ഫോട്ടോയിൽ  ഒരു പെൻസിൽ ഒളിഞ്ഞിരിപ്പുണ്ട്; 15 സെക്കൻഡ് ഉണ്ട് ഒന്ന് നോക്കൂ….

ജോലിക്ക് പോകും മുൻപ് ഭാര്യയ്ക്ക് സ്‌നേഹ ചുംബനം നൽകാറുണ്ടോ? ആയുസ് നാല് വർഷം കൂടി വർദ്ധിക്കുമെന്ന് പഠനം

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies