കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ലോട്ടറോ ഹൗസ് സ്കൂളിന് സമീപം വെടിവെപ്പ്. ഇന്ന് രാവിലെ നടന്ന വെടിെവയ്പില് ഒരാള്‍ക്ക് പരുക്കേറ്റു. 9.15ഓടെയാണ് ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ വെടിവയ്പ് നടത്തിയത്. ഒരു കാല് നടയാത്രക്കാരനാണ് വെടിയേറ്റത്.
സംഭവത്തെത്തുടര്‍ന്ന് ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. ദക്ഷിണ കൊല്‍ക്കത്തയിലെ മിഡില്ടണ് റോയിലാണ് ലോട്ടറോ ഹൗസ് സ്കൂള്‍.
Discussion about this post