kolkatha

ത്രിവർണപതാകയെ അവഹേളിച്ചു; ഹിന്ദുക്കളെ ആക്രമിച്ചു; ബംഗ്ലാദേശികൾക്ക് ചികിത്സ നൽകില്ലെന്ന് കൊൽക്കത്തയിലെ ആശുപത്രി

കൊൽക്കത്ത: ബംഗ്ലാദേശിലെ ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ട രോഗികളെ ചികിത്സിക്കില്ലെന്ന നിലപാടുമായി കൊൽക്കത്തയിലെ ആശുപത്രി. മണികട്‌ലയിലെ ജെഎൻ റായ് ആശുപത്രിയാണ് ബംഗ്ലാദേശിൽ നിന്നുള്ളവരെ ചികിത്സയിക്കില്ലെന്ന് അറിയിച്ചത്. ഹിന്ദുക്കൾക്ക് നേരെ ആക്രമണം ...

ഒക്ടോബർ 14 മുതൽ രാജ്യവ്യാപകമായി സർവീസുകൾ നിർത്തിവയ്ക്കാൻ ആഹ്വാനം ചെയ്ത് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ആർജി കാർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർമാർ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ( ഫെയ്‌മ). ...

കൊൽക്കത്തയിൽ സമരം കടുക്കുന്നു ; ജൂനിയർ ഡോക്ടർമാർക്ക് പൂർണ പിന്തുണ ; 45 ലധികം സീനിയർ ഡോക്ടർമാർ രാജിവെച്ചു

കൊൽക്കത്ത : ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആർജി കാർ മെഡിക്കൽ ഹോസപിറ്റലിലെ മുതിർന്ന ഡോക്ടർമാർ. 45 ...

ഡോക്ടർമാരുടെ സുരക്ഷയ്ക്കായി ബംഗാൾ എന്ത് നടപടികളാണ് സ്വീകരിച്ചത്? ; രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

കൊൽക്കത്ത : കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി . ഡോക്ടറുമാരുടെ ...

കൊൽക്കത്ത കേസ്; പോലീസ് കുറ്റകൃത്യത്തെ മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്; ആരെയാണ് രക്ഷിക്കാൻ ശ്രമിക്കുന്നത് ?; ഞങ്ങൾക്ക് നീതി വേണം ; മാതാപിതാക്കൾ

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് തെളിവുകൾ നശിപ്പിക്കുകയാണെന്ന് ആരോപിച്ച് കുടുംബം. പോലീസ് കുറ്റകൃത്യത്തെ മറച്ചുവയ്ക്കാനാണ് ...

അവകാശികളില്ലാത്ത മൃതദേഹങ്ങൾ വിൽക്കും ; മെഡിക്കൽ കോളേജ് പ്രിൻസിപ്പാലിനെതിരെ സൂപ്രണ്ടിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കൊൽക്കത്ത: ആർജി കാർ മുൻ പ്രിൻസിപ്പാലിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രി മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലി. ആർജി കാർ മെഡിക്കൽ ...

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; കേസ് എടുത്ത് സുപ്രീംകോടതി

ന്യൂഡൽഹി: കൊൽക്കത്തയിൽ യുവ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഇടപെട്ട് സുപ്രീംകോടതി. സംഭവത്തിൽ സ്വമേധയാ കേസ് എടുത്തു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് ...

അപമാനഭാരത്താൽ തല താഴ്ത്തണം; കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതികരിച്ച് കെ.എസ് ചിത്ര

എറണാകുളം: കൊൽക്കത്തയിൽ യുവ വനിതാ ഡോക്ടർ കൂട്ടബലാത്സഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ഗായിക കെഎസ് ചിത്ര. എല്ലാ ഭാരതീയരും അപമാനത്താൽ തല കുനിയ്ക്കണം എന്ന് ചിത്ര ...

സർക്കാർ എന്താണ് മറയ്ക്കാൻ ശ്രമിക്കുന്നത് ; പിന്നിൽ ഒരാളോ രണ്ട് പേരോ മാത്രമല്ല ; കൊൽക്കത്ത പീഡനക്കേസിൽ മമതബാനർജിക്കെതിരെ ആഞ്ഞടിച്ച് ദേശീയ വനിതാ കമ്മീഷൻ

കൊൽക്കത്ത : വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ദേശീയ വനിതാ കമ്മീഷൻ. സർക്കാർ എന്തോ മറയ്ക്കാൻ ...

കണ്ണട പൊട്ടി ചില്ല് കണ്ണിൽ തറച്ചു കയറി ; സ്വകാര്യഭാഗങ്ങളിൽ ക്ഷതം ; വനിതാ ഡോക്ടർ നേരിട്ടത് ക്രൂരപീഡനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊൽക്കത്ത : പശ്ചിമബംഗാളിൽ ട്രെയിനി ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയി ക്രൂരമായി യുവതിയെ മർദ്ദിച്ചുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് . പ്രതിയുടെ മർദ്ദനത്തിൽ വനിതാ ഡോക്ടറുടെ ...

വേണമെങ്കിൽ എന്നെ തൂക്കിക്കൊന്നോളൂ ; ട്രെയിനി ഡോക്ടറെ കൊലപ്പെടുത്തിയത്തിൽ ഒരു കൂസലില്ലാതെ പ്രതി

കൊൽക്കത്ത :  പശ്ചിമബംഗാളിൽ ട്രെയിനി ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സഞ്ജയ് റോയിയെ ചോദ്യം ചെയ്ത് പോലീസ്. കുറ്റസമ്മതം നടത്തിയെങ്കിലും കുറ്റകൃത്യത്തിൽ ഇയാൾ പശ്ചാത്താപമൊന്നും പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്. ...

മുസ്ലീങ്ങളായി ജനിക്കാത്തവർ നിർഭാഗ്യർ; അവർക്ക് സ്വർഗമില്ല; മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്ന പരാമർശവുമായി മന്ത്രി; പ്രതിഷേധം

കൊൽക്കത്ത: മുസ്ലീങ്ങളായി ജനിക്കാത്തവർ നിർഭാഗ്യരാണെന്ന പരാമർശവുമായി പശ്ചിമ ബംഗാൾ മന്ത്രി. കൊൽക്കത്ത മേയറും മന്ത്രിയുമായ ഫിർഹാദ് ഹക്കീം ആണ് വിവാദ പരാമർശം നടത്തിയത്. സംഭവത്തിൽ ഹക്കീമിനെതിരെ രൂക്ഷ ...

ബിജെപി നേതാവിന്റെ വീടിന് നേർക്ക് ബോംബ് ആക്രമണം; ബൈക്കും അഗ്നിക്കിരയാക്കി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബ് ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ ബിജെപി നേതാവിനോ കുടുംബാംഗങ്ങൾക്കോ അപായമില്ല. ഖേജുരി സ്വദേശിയും ...

ബംഗാളിൽ എൻഐഎയ്ക്ക് നേരെ ആൾക്കൂട്ട ആക്രമണം; ഉദ്യോഗസ്ഥന് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എൻഐയ്ക്ക് നേരെ ആക്രമണം. കല്ലേറിൽ ഉദ്യോഗസ്ഥന് പരിക്കേറ്റു. ഈസ്റ്റ് മിഡ്‌നാപൂർ ജില്ലയിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിഡ്‌നാപ്പൂരിൽ ...

ആദ്യ ദിനം എത്തിയത് നൂറു കണക്കിന് പേർ; ആദ്യ അണ്ടർവാട്ടർ മെട്രോ പൊതുജനങ്ങൾക്കായി തുറന്നു

കൊൽക്കത്ത: രാജ്യത്തെ ആദ്യ അണ്ടർവാട്ടർമെട്രോ പൊതുജനങ്ങൾക്കായുള്ള സർവ്വീസ് ആരംഭിച്ചു. ഇന്ന് രാവിലെ മുതലാണ് ആളുകളെ കയറ്റിയുള്ള സർവ്വീസ്  ആരംഭിച്ചത്. ഈ മാസം ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ...

സന്ദേശ്ഖാലി അതിക്രമം; ഷെയ്ഖ് ഷാജഹാനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊൽക്കത്ത : സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബസിൽഹട്ട് കോടതിയിലാണ് ഹജരാക്കുന്നത്. കസ്റ്റഡിയിൽ ...

അണ്ടർവാട്ടർ മെട്രോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; വിദ്യാർത്ഥികൾക്കൊപ്പം ആദ്യ യാത്ര

കൊൽക്കത്ത: ആദ്യ അണ്ടർവാട്ടർ മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിൽ സംഘടിപ്പിച്ച പരിപാടിയിൽ രാവിലെ 10 മണിയോടെയായിരുന്നു അദ്ദേഹം മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ആദ്യ ...

പ്രധാനമന്ത്രി ഇന്ന് പശ്ചിമ ബംഗാളിൽ; ആദ്യ അണ്ടർവാട്ടർ മെട്രോ രാജ്യത്തിന് സമർപ്പിക്കും

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളിൽ. രാജ്യത്തെ ആദ്യ അണ്ടർവാട്ടർ മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും. വിവിധ വികസന പദ്ധതികൾക്കും അദ്ദേഹം തുടക്കം കുറിയ്ക്കും. ...

സ്ത്രീകളെ ഡാർലിംഗ് എന്ന് വിളിക്കുന്നത് ലൈംഗികാതിക്രമം; നിരീക്ഷണവുമായി കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: അപരിചിതരായ സ്ത്രീകളെ ഡാർലിംഗ് എന്ന് വിളിക്കുന്നത് ലൈംഗികാതിക്രമമാണെന്ന് കൊൽക്കത്ത ഹൈക്കോടതി. ഡാർലിംഗ് എന്ന അഭിസംബോധന ക്രിമിനൽ കുറ്റങ്ങളുടെ പരിധിയിൽ വരുമെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ജയ് ...

മസ്ജിദ് മസ്ജിദാണ്; അത് ക്ഷേത്രമാക്കി മാറ്റാൻ ആഗ്രഹിച്ചാൽ വെറുതെയിരിക്കില്ല; യോഗി ബംഗാളിൽ വന്നാൽ വളയും; ഭീഷണിയുമായി സിദ്ദിഖുള്ള ചൗധരി

കൊൽക്കത്ത: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീഷണിയുമായി തൃണമൂൽ കോൺഗ്രസ് നേതാവ് സിദ്ദിഖുള്ള ചൗധരി. ബംഗാളിൽ കാല് കുത്തിയാൽ യോഗിയെ വളയുമെന്ന് സിദ്ദിഖുള്ള പറഞ്ഞു. ക്ഷേത്രത്തിന്റെ ഭാഗമായ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist