വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ രക്ഷിച്ചത് ഒരു സോഷ്യൽ മീഡിയ പോസ്റ്റ്; സംഭവമിങ്ങനെ
ലക്‌ന: വീട്ടുതടങ്കലിലായിരുന്ന പെൺകുട്ടിയെ മോചിപ്പിച്ച് മൊറാദാബാദ് പോലീസ്. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം. തന്നെ തടങ്കലിലാക്കിയെന്ന് പറഞ്ഞ് എക്‌സിൽ യുവതി പോസ്റ്റ് പങ്കുവക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട പോലീസ് ...