വിശ്വസ്തനെതിരെ നടപടി; അജിത് കുമാറിനെ നീക്കി
തിരുവനന്തപുരം; എഡിജിപി അജിത് കുമാറിനെതിരെ നടപടിയെടുത്ത് സംസ്ഥാന സർക്കാർ. ക്രമസമാധാന ചുമതലയിൽ നിന്നും എഡിജിപിയെ നീക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രി രാത്രിയിൽ സെക്രട്ടറിയേറ്റിൽ എത്തി മടങ്ങിയതിന് പിന്നാലെയാണ് ...