‘പുരുഷന്മാർക്കും ആർത്തവമുണ്ടായെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു, എന്നാലെ അവർക്കത് മനസിലാക്കാനാവൂ’ ; ആറ് വനിതാജഡ്ജിമാരെ പിരിച്ചുവിട്ടതിൽ സുപ്രീംകോടതി
ഭോപ്പാൽ : മദ്ധ്യപ്രദേശ് ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ആറ് വനിതാ സിവിൽ ജഡ്ജുമാരെ പിരിച്ചുവിട്ട സംഭവത്തിലാണ് സുപ്രീം കോടതിയുടെ വിമർശനം. വനിതാ സിവിൽ ജഡ്ജിമാരെ കേസ് ...