Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വഖഫ്‌ബോർഡിന്റെ ഭൂമി കയ്യേറ്റ ശ്രമം; നിരാഹാരസമരം ചെയ്യുന്ന മുനമ്പം നിവാസികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിഎസ്‌ജെപി

by Brave India Desk
Oct 21, 2024, 12:11 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം: മുനമ്പത്ത് വഖഫ് നിയമത്തിന്റെ മറ പിടിച്ച് പാവപ്പെട്ട അന്യമതസ്ഥരുടെ ഭൂമി കയ്യേറാനുള്ള ശ്രമത്തിനെതിരെ പള്ളിമുറ്റത്ത് നടക്കുന്ന നിരാഹാരസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയും, നാഷണൽ ഹിന്ദു ലീഗും. ഇതിന്റെ ഭാഗമായി ഡി എസ് ജെ പി- ലീഗ് നേതാക്കൾ സമരപ്പന്തൽ സന്ദർശിച്ചു. നിരാഹാര സമരം അനുഷ്ഠിക്കുന്നവരെ ഷാൾ അണിയിച്ച നേതാക്കൾ എല്ലാ വിധ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.

നൂറ്റാണ്ടുകളായി സാധാരണ ജനങ്ങൾ കൈവശം വെച്ചിരിക്കുന്നു ഭൂമി ഒരു സുപ്രഭാതത്തിൽ വഖഫ് നിയമത്തിന്റെ പേരിൽ കയ്യേറാമെന്ന് ആരും സ്വപ്നം കാണേണ്ടതില്ലെന്ന് ഡി എസ് ജെ പി പ്രസിഡൻറ് കെഎസ്ആർ മേനോൻ പറഞ്ഞു. യുക്തിക്ക് നിരക്കാത്ത വഖഫ് നിയമം മാറ്റിയെഴുതാൻ മോദി സർക്കാർ കൊണ്ടുവന്നിട്ടുള്ള ഭേദഗതികളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഡി എസ് ജെ പി, നാഷണൽ ലീഗ് നേതാക്കന്മാർ സമര കൺവീനർ ജോസഫ് ബെന്നി, മുനമ്പം വേളാങ്കണ്ണി പള്ളി വികാരി ആന്റണി സേവിയർ തറയിൽ, ജൂനിയർ ഫാദർ ആന്റണി തോമസ് പോളക്കാട്ട് എന്നിവരുമായും ആശയവിനിമയം നടത്തി.

Stories you may like

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും ആന്റോ അഗസ്റ്റിന്റെ വസതികളിലും പൊലീസിന്റെ മിന്നൽ റെയ്ഡ്

‘എതിർപ്പ് ഉയരണമെങ്കിൽ പാർട്ടി വളരണം, മുന്നേറണം’; കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ ശ്രമമെന്ന് പിണറായി വിജയൻ

ഭാരതം മുഴുവൻ പിടിച്ചടക്കാൻ ഉതകുന്ന വിധം ചിലർ ദുർവ്യാഖ്യാനം ചെയ്യുന്ന ഈ കരിനിയമം റദ്ദാക്കണമെന്ന് നാഷണൽ ഹിന്ദു ലീഗ് ജനറൽ സെക്രട്ടറി മുക്കാപുഴ നന്ദകുമാർ ആവശ്യപ്പെട്ടു. വഖഫ് നിയമം നടപ്പിലാക്കിയാൽ മുനമ്പം ഭൂമി ഉടമകൾ വഴിയാധാരമാകും എന്നറിഞ്ഞിട്ടും അവരെ മറന്നുകൊണ്ട് കേരള നിയമസഭ കേന്ദ്ര സർക്കാറിന്റെ വഖ്ഫ് നിയമ ഭേദഗതി ബില്ലിനെതിരെ ഐകകണ്‌ഠേന പ്രമേയം പാസാക്കിയതിനെ നേതാക്കൾ ശക്തിയായി അപലപിച്ചു.

ഡിഎസ്‌ജെപി നാഷണൽ ഹിന്ദു ലീഗ് നേതാക്കളായ പുത്തേഴത്ത് ശശിധര മേനോൻ, ഡോക്ടർ രാജീവ്, മുരളീധരൻ മുപ്പത്തടം ഹരികുമാർ എന്നിവരും സമരത്തിൽ പങ്കെടുത്തു.

Tags: DSJP
Share39
Tweet
Send
Share

Latest stories from this section

രാമായണ മാസാംരഭത്തിൽ ഗുരുവായൂരപ്പന് പൊന്നിൻ കിണ്ടി വഴിപാട്

ഗുരുവായൂരപ്പന് മുന്നിലെ ‘കോടതിവിളക്ക്’ ഇനി മുതൽ ‘നീതിവിളക്ക്’; നൂറ്റാണ്ട് പഴക്കമുള്ള ചടങ്ങിന്റെ പേരുമാറ്റി ദേവസ്വം ബോർഡ്

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

പി. ജയരാജനും ശിവൻകുട്ടിയും സെക്രട്ടേറിയറ്റിലേക്ക്; തോമസ് ഐസക്കിനെയും ടി.പി. രാമകൃഷ്ണനെയും ഒഴിവാക്കി സിപിഎമ്മിൽ വൻ അഴിച്ചുപണി; എം.വി ഗോവിന്ദന് ശാസന

പി. ജയരാജനും ശിവൻകുട്ടിയും സെക്രട്ടേറിയറ്റിലേക്ക്; തോമസ് ഐസക്കിനെയും ടി.പി. രാമകൃഷ്ണനെയും ഒഴിവാക്കി സിപിഎമ്മിൽ വൻ അഴിച്ചുപണി; എം.വി ഗോവിന്ദന് ശാസന

പിണറായിക്ക് ഉളുപ്പുണ്ടെങ്കിൽ രാജി വെക്കണം; അഴിമതിപ്പണം വെളുപ്പിച്ചത് വീണയുടെ കമ്പനി വഴി; ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്ജ്

ഇൻവോയ്സില്ലാതെ വാങ്ങിയ പണം കൈക്കൂലി; 20 കോടി വാങ്ങിയത് റിയാസ് സമ്മതിച്ചെന്ന് ഷോൺ ജോർജ്

Latest News

മാരിടൈം അമൃത് കാൽ വിഷൻ ലക്ഷ്യങ്ങളിലേക്ക് ഇന്ത്യയുടെ വൻ കുതിപ്പ്; കൊച്ചി ഷിപ്യാർഡിന്റെ നേതൃത്വത്തിൽ കപ്പൽനിർമാണ മേഖല പുതിയ ഉയരങ്ങളിലേക്ക്

മാരിടൈം അമൃത് കാൽ വിഷൻ ലക്ഷ്യങ്ങളിലേക്ക് ഇന്ത്യയുടെ വൻ കുതിപ്പ്; കൊച്ചി ഷിപ്യാർഡിന്റെ നേതൃത്വത്തിൽ കപ്പൽനിർമാണ മേഖല പുതിയ ഉയരങ്ങളിലേക്ക്

ട്രൈബൽ മേഖലയിൽ നിർബന്ധിത മതപരിവർത്തനം, 42 പേർക്കെതിരെ കേസെടുത്ത് യു പി പോലീസ്. 9 പേർ അറസ്റ്റിൽ

ചിത്രകൂട് ലിങ്ക് എക്സ്പ്രസ് വേയ്ക്ക് യോഗി സർക്കാരിന്റെ പച്ചക്കൊടി ; 1,008 കോടി ചിലവിൽ ഒരുങ്ങുന്നത് ഗ്രീൻഫീൽഡ് ആറുവരിപ്പാത

ഞങ്ങൾ റോബോട്ടുകളല്ല, വിമർശനങ്ങൾ വേദനിപ്പിക്കാറുണ്ട്; തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

ഞങ്ങൾ റോബോട്ടുകളല്ല, വിമർശനങ്ങൾ വേദനിപ്പിക്കാറുണ്ട്; തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

മക്ക ലക്ഷ്യം വെച്ച് ഹൂതി ഡ്രോൺ ; വെടിവെച്ചിട്ട് സൗദി അറേബ്യ

മക്ക ലക്ഷ്യം വെച്ച് ഹൂതി ഡ്രോൺ ; വെടിവെച്ചിട്ട് സൗദി അറേബ്യ

നരേന്ദ്ര മോദിയും എസ്. ജയ്ശങ്കറും ആഗോള വേദിയിലെ വമ്പന്മാർ; ഇന്ത്യയുടെ നേതൃപാടവത്തെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ

നരേന്ദ്ര മോദിയും എസ്. ജയ്ശങ്കറും ആഗോള വേദിയിലെ വമ്പന്മാർ; ഇന്ത്യയുടെ നേതൃപാടവത്തെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ

12 രാജ്യങ്ങൾക്ക് സമ്പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ് ; ഏഴ് രാജ്യങ്ങൾക്ക് ഭാഗിക വിലക്ക്

റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ; യുഎസ് സെനറ്റിൽ അവതരിപ്പിച്ച ബില്ലിൽ ഇന്ന് വോട്ടെടുപ്പ്

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

നാവികസേനയുടെ നിരീക്ഷണ ഡ്രോൺ മോഷ്ടിക്കാൻ ശ്രമം ; രണ്ട് ഇറാനിയൻ ബോട്ടുകൾ തകർത്ത് യുഎസ് സൈന്യം

ഉയിർത്തെഴുന്നേൽപ്പുകളുടെ ഉടയതമ്പുരാൻ’; തഴയപ്പെട്ടപ്പോഴൊക്കെ ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ചുവരുന്ന സഞ്ജുവിന്റെ വരവ്; ഡിസിൽവയുടെ വഴിയേ നമ്മുടെ പയ്യനും

ഉയിർത്തെഴുന്നേൽപ്പുകളുടെ ഉടയതമ്പുരാൻ’; തഴയപ്പെട്ടപ്പോഴൊക്കെ ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ചുവരുന്ന സഞ്ജുവിന്റെ വരവ്; ഡിസിൽവയുടെ വഴിയേ നമ്മുടെ പയ്യനും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies