കെടാവിളക്ക് സ്കോളർഷിപ്പ് പാവപ്പെട്ട മുന്നാക്കക്കാർക്കും നൽകണം: ഡി എസ് ജെ പി
സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പിന്നാക്ക വിദ്യാർത്ഥികൾക്കായി ആരംഭിച്ച കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കൂടി നൽകണമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് ...