Thursday, August 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

വാടാ അടുത്തുവാ; കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പുലിയെ വിളിച്ചിറക്കി പണി വാങ്ങി, ഒടുവില്‍ അലറിക്കരച്ചില്‍

by Brave India Desk
Oct 22, 2024, 05:02 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ഭോപ്പാല്‍: മധ്യപ്രദേശില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്ക്. വനത്തിലെത്തിയ വിനോദസഞ്ചാരികള്‍ പുലിയെ പ്രകോപിപ്പിച്ചതാണ് ആക്രമണത്തിന് കാരണം. യുവാക്കളെ പുലി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഷാദോള്‍ പ്രദേശത്തെ സൗത്ത് ഫോറസ്റ്റ് ഡിവിഷന്‍ റേഞ്ചില്‍ ഞായറാഴ്ചയാണ് സംഭവം. ഷാദോള്‍ റേഞ്ചിലെ സോന്‍ നദിക്ക് സമീപം എത്തിയതാണ് ടൂറിസ്റ്റുകളുടെ സംഘം. ഇതില്‍ മൂന്ന് യുവാക്കള്‍ക്കാണ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Stories you may like

‘കായിക മേഖല വിനോദമല്ല രാഷ്ട്രീയ നിർമാണത്തിന്റെ ഘടകം’ ; ഒളിമ്പിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലക്ഷ്യം തെറ്റാതെ ഭാരതം’; ആഗോള പ്രതിസന്ധിയില്ലെങ്കിൽ ആറുമാസത്തിനകം മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമായിരുന്നുവെന്ന് രാജ്‌നാഥ് സിങ്

കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന പുലിയോട് ആള്‍ക്കൂട്ടം അടുത്തേയ്ക്ക് വരാന്‍ ആവര്‍ത്തിച്ച് പറഞ്ഞ് പ്രകോപിപ്പിക്കുന്നതാണ് വിഡിയോയുടെ തുടക്കത്തില്‍. ഇതിന് പിന്നാലെയാണ് പുലി ഓടിവന്ന് യുവാക്കളെ ആക്രമിക്കുകയായിരുന്നു്. രണ്ട് പേരെ ആക്രമിക്കുകയും മൂന്നാമത്തെ യുവാവിനെ നിലത്തേക്ക് വലിച്ചിഴച്ച് കടിച്ചുകീറാന്‍ ശ്രമിക്കുകയും ചെയ്തു.

ഒപ്പമുള്ള മറ്റു ടൂറിസ്റ്റുകള്‍ ഒച്ചവെയ്ക്കുകയും നിലവിളിക്കുകയും ചെയ്തതോടെ പുലി കാട്ടില്‍ മറയുകയായിരുന്നു. എന്തായാലും സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

8 persons hurt in leopard attacks in 3 areas of MP’s Shahdol district in last 2 days. On Sunday, 3 persons, including a police ASI and a woman were critically wounded in leopard attack at Shobha Ghat picnic spot. It’s video is viral. @NewIndianXpress @santwana99 @TheMornStandard pic.twitter.com/KvewDsTP8g

— Anuraag Singh (@anuraag_niebpl) October 21, 2024

Tags: attackleopard
Share5
Tweet
SendShare

Latest stories from this section

ആദ്യം ലക്ഷണങ്ങൾ കാട്ടില്ല; എന്നാൽ അവഗണിക്കരുത് തൈറോയ്ഡ് കാൻസറിന്റെ ഈ മുന്നറിയിപ്പുകൾ

ആദ്യം ലക്ഷണങ്ങൾ കാട്ടില്ല; എന്നാൽ അവഗണിക്കരുത് തൈറോയ്ഡ് കാൻസറിന്റെ ഈ മുന്നറിയിപ്പുകൾ

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

199 മത്സ്യത്തൊഴിലാളികളെ പാകിസ്താൻ വെള്ളിയാഴ്ച വിട്ടയക്കും; ജയിലിലായത് സമുദ്രാതിർത്തി ലംഘിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ട്

ജയിൽ ചാടിയത് ഒന്നൊന്നര ‘ധൈര്യത്തിൽ’; ആധാർ കാർഡ് തിരികെ വാങ്ങാൻ നേരെ പോലീസ് സ്റ്റേഷനിലെത്തി പ്രതി, പിന്നീട് സംഭവിച്ചത്!

സുകുമാരക്കുറുപ്പ് ഇനി വെറും ഓർമ? നാല് പതിറ്റാണ്ടിന്റെ ദുരൂഹതയ്ക്ക് വിരാമമിട്ട് അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്; കുറുപ്പ് മരിച്ചതായി നിഗമനം!

സുകുമാരക്കുറുപ്പ് ഇനി വെറും ഓർമ? നാല് പതിറ്റാണ്ടിന്റെ ദുരൂഹതയ്ക്ക് വിരാമമിട്ട് അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്; കുറുപ്പ് മരിച്ചതായി നിഗമനം!

Latest News

പന്തിന്റെ ബെയിൽ ‘മാജിക്’ കളിക്കളത്തിൽ തടഞ്ഞ് ധ്രുവ് ജുറെൽ; ഒടുവിൽ ഇന്ത്യ കാത്തിരുന്ന വിക്കറ്റ്

പന്തിന്റെ ബെയിൽ ‘മാജിക്’ കളിക്കളത്തിൽ തടഞ്ഞ് ധ്രുവ് ജുറെൽ; ഒടുവിൽ ഇന്ത്യ കാത്തിരുന്ന വിക്കറ്റ്

‘കായിക മേഖല വിനോദമല്ല രാഷ്ട്രീയ നിർമാണത്തിന്റെ ഘടകം’ ; ഒളിമ്പിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘കായിക മേഖല വിനോദമല്ല രാഷ്ട്രീയ നിർമാണത്തിന്റെ ഘടകം’ ; ഒളിമ്പിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചരിത്രം തിരുത്തിക്കുറിച്ച് പ്രതിരോധ കയറ്റുമതി ; ഇത് വെടിയുണ്ട വാങ്ങാൻ  കാത്തു കിടന്ന പഴയ ഇന്ത്യയല്ല

ചരിത്രം തിരുത്തിക്കുറിച്ച് പ്രതിരോധ കയറ്റുമതി ; ഇത് വെടിയുണ്ട വാങ്ങാൻ കാത്തു കിടന്ന പഴയ ഇന്ത്യയല്ല

ശത്രുവിന്റെ വീട്ടിൽ കയറി അടിക്കും; പാകിസ്താന് കനത്ത താക്കീതുമായി രാജ്‌നാഥ് സിംഗ്; ഓപ്പറേഷൻ സിന്ദൂർ’ ഓർമ്മിപ്പിച്ച് പ്രതിരോധ മന്ത്രി

ലക്ഷ്യം തെറ്റാതെ ഭാരതം’; ആഗോള പ്രതിസന്ധിയില്ലെങ്കിൽ ആറുമാസത്തിനകം മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമായിരുന്നുവെന്ന് രാജ്‌നാഥ് സിങ്

ആദ്യം ലക്ഷണങ്ങൾ കാട്ടില്ല; എന്നാൽ അവഗണിക്കരുത് തൈറോയ്ഡ് കാൻസറിന്റെ ഈ മുന്നറിയിപ്പുകൾ

ആദ്യം ലക്ഷണങ്ങൾ കാട്ടില്ല; എന്നാൽ അവഗണിക്കരുത് തൈറോയ്ഡ് കാൻസറിന്റെ ഈ മുന്നറിയിപ്പുകൾ

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

199 മത്സ്യത്തൊഴിലാളികളെ പാകിസ്താൻ വെള്ളിയാഴ്ച വിട്ടയക്കും; ജയിലിലായത് സമുദ്രാതിർത്തി ലംഘിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ട്

ജയിൽ ചാടിയത് ഒന്നൊന്നര ‘ധൈര്യത്തിൽ’; ആധാർ കാർഡ് തിരികെ വാങ്ങാൻ നേരെ പോലീസ് സ്റ്റേഷനിലെത്തി പ്രതി, പിന്നീട് സംഭവിച്ചത്!

ഇന്ത്യയെ വിറപ്പിച്ച ലങ്കൻ ബാറ്റിംഗ് വണ്ടർ: സച്ചിനോട് താരതമ്യപ്പെടുത്തി ബിസിസിഐ വൈസ് പ്രസിഡന്റ്റിന്റെ പ്രശംസ

ഇന്ത്യയെ വിറപ്പിച്ച ലങ്കൻ ബാറ്റിംഗ് വണ്ടർ: സച്ചിനോട് താരതമ്യപ്പെടുത്തി ബിസിസിഐ വൈസ് പ്രസിഡന്റ്റിന്റെ പ്രശംസ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies