Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പോലീസിൽ നിന്ന് പ്രിയദർശനെ രക്ഷപ്പെടുത്തി…എന്നിട്ടും മണ്ടനായ ഞാൻ ആ വാക്ക് വിശ്വസിച്ചു; കോടതി കയറേണ്ടി വന്നു; വെളിപ്പെടുത്തി നിർമ്മാതാവ്

by Brave India Desk
Oct 26, 2024, 09:30 pm IST
in Kerala, Cinema, Entertainment
Share on Facebook
Tweet
WhatsAppTelegram

കൊച്ചി; മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദർശൻ. ഒരുപിടി നല്ല ചിത്രങ്ങളാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ പ്രിയദർശനുമായി ബന്ധപ്പെട്ട് അധികമാരും കേൾക്കാത്ത ഒരു സംഭവകഥ പറയുകയാണ് നിർമ്മാതാവും നടനുമായ ആലപ്പി അഷറഫ്. പ്രിയദർശൻ സംവിധാനം ചെയ്ത മുത്തശ്ശിക്കഥ എന്ന ചിത്രവുമായി ബന്ധപ്പെട്ടതാണ് കഥ.പ്രിയദർശൻ തന്നെ വാക്ക് തന്ന് പറ്റിച്ചുവെന്നാണ് ആലപ്പി അഷറഫ് പറഞ്ഞുവയ്ക്കുന്നത്. പോലീസ് കേസിൽ നിന്ന് രക്ഷിച്ചിട്ട് പോലും പ്രിയദർശൻ തനിക്ക് മോഹൻലാലിനെ വച്ച് ചെയ്ത് തരാമെന്ന് പറഞ്ഞ സിനിമ ചെയ്ത് തന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനിയായിരുന്ന സൂപ്പർ ഗുഡ് ഫിലിംസിന്റെ ഉടമസ്ഥനായ ആർ.ബി ചൗധരി ഒരുകാലത്ത് എന്റെ വലിയ സുഹൃത്തായിരുന്നു. ഒരു ദിവസം അദ്ദേഹെം എന്നോട്…അഷ്റഫ് നിങ്ങൾ അഞ്ചാറ് സിനിമ പ്ലാൻ ചെയ്യൂ. ഞാൻ ഞെട്ടി.പണത്തിന്റെ കാര്യമൊക്കെ ചൗധരി നോക്കിക്കൊള്ളാമെന്ന് പറഞ്ഞു. അങ്ങനെ കാര്യം ഞാൻ പ്രിയദർശനോടും സുഹൃത്തുക്കളോടും പറഞ്ഞു.

Stories you may like

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

‘സോഷ്യൽ മീഡിയയുടെ വായ മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന മൂഢനാണോ ഞാൻ?’;മെറ്റയ്ക്ക് കത്തെഴുതുമെന്ന് വി.ഡി. സതീശൻ!

കാര്യം അറിഞ്ഞ് പ്രിയൻ ആദ്യം പടം തനിക്ക് തരണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ ചൗധരിക്ക് താൽപര്യമുണ്ടായിരുന്നില്ല. പ്രിയൻ പറ്റിക്കുമെന്നും സത്യൻ അന്തിക്കാടിന് ആദ്യ സിനിമ കൊടുക്കാനും അദ്ദേഹം പറഞ്ഞു. പക്ഷേ എന്റെ നിർബന്ധത്തിൽ പ്രിയന് ആദ്യ സിനിമ നൽകി. 30 ദിവസം കൊണ്ട് ഷൂട്ടിംഗ് തീർത്തുതരാം എന്നായിരുന്നു പ്രിയന്റെ വാക്ക്.ഒരു മുത്തശ്ശിക്കഥ എന്ന പേരിൽ കാസർകോട് ഷൂട്ടിംഗ് ആരംഭിച്ചു. മോഹൻലാലും മമ്മൂട്ടിയും ഒഴികെയുള്ള മിക്ക താരങ്ങളും ചിത്രത്തിൽ ഉണ്ടായിരുന്നു. വിനീത്, നിരോഷ എന്നിവരായിരുന്നു നായകനും നായികയും. ബേക്കൽ ഫോർട്ടിലായിരുന്നു ഷൂട്ട്. കാര്യങ്ങൾ വിചാരിച്ചതിലും വിപരീതമായി ഒമ്പത് ഷെഡ്യൂളിലേക്ക് സിനിമയുടെ ഷൂട്ടിംഗ് നീണ്ടു. ചെറിയ ബഡ്ജറ്റിൽ തീർത്തു തരാമെന്ന് പ്രിയൻ പറഞ്ഞത് വലിയ ബഡ്ജറ്റിലേക്ക് പോയി. പേയ്മെന്റുകൾ മുടങ്ങി. പല സ്ഥലത്തു നിന്നും എനിക്ക് കടം വാങ്ങേണ്ടി വന്നു. ഞാനാകെ തകർന്നടിഞ്ഞുവെന്ന് അഷ്‌റഫ് പറയുന്നു.

ഇതിനിടയിൽ കമ്മിറ്റ് ചെയ്ത ഒരു പ്രോഗ്രാമിന് വേണ്ടി എനിക്ക് അമേരിക്കയിലേക്ക് പോകേണ്ടി വന്നു. എല്ലാം നോക്കികൊള്ളാമെന്ന പ്രിയദർശന്റെയും സുരേഷ് കുമാറിന്റെയും ഉറപ്പിൽ ഞാൻ പോയി. തിരികെ വന്ന് ഷൂട്ടിംഗ് സെറ്റിൽ ചെന്ന ദിവസം ഞാൻ കാണുന്നത് കോട്ടയിലെ ഒരു കെട്ടിടം നിന്നു കത്തുന്നതാണ്. പോലീസും ഫയർഫോഴ്സുമെല്ലാമുണ്ട്. യൂണിറ്റിലെ ഒരു പയ്യന്റെ കൈയിൽ നിന്ന് സംഭവിച്ച അബദ്ധമാണ് തീ കത്താൻ കാരണമായത്. പോലീസ് കേസായി. സെറ്റിലെ എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്ന സ്ഥിതി വന്നു.

ആ അവസരത്തിൽ പ്രൊഡക്ഷൻ മാനേജർ ആയിരുന്ന കബീർ വന്നു പറഞ്ഞു. എങ്ങനെയെങ്കിലും പ്രിയദർശനെ രക്ഷിക്കണം. നമ്മളെ രണ്ടുപേരെയും അറസ്റ്റ് ചെയ്യാൻ പോലീസിനോട് പറയാം എന്നായി കബീർ. പ്രിയന്റെ വരാൻ പോകുന്ന സിനിമകളായിരുന്നു കബീറിന്റെ മനസിൽ.അങ്ങനെ ഉത്തരവാദിത്തം ഞങ്ങൾ രണ്ടുപേരും ഏറ്റെടുത്തു. രാത്രി സ്റ്റേഷനിൽ എന്നെ കാണാൻ പ്രിയദർശൻ വന്നു. ആശ്വസിപ്പിച്ചുകൊണ്ട് ഒരു കാര്യം പ്രിയൻ പറഞ്ഞു. അഷ്റഫേ, വിഷമിക്കണ്ട. മോഹൻലാലിനെ വച്ച് ഒരു പടം ഞാൻ നിനക്ക് ചെയ്തു തരും. മണ്ടനായ ഞാൻ ആ വാക്ക് വിശ്വസിച്ചു. കേസ് വർഷങ്ങളോളം നീണ്ടു. ഓരോ പ്രാവശ്യവും കാസർകോട് കോടതി കയറിയിറങ്ങേണ്ടി വന്നു. ഒടുവിൽ ആ കേസ് വെറുതെ പോയി.ഒരിക്കൽ ലിസിയോട് പ്രിയൻ ചെയ്തു തരാമെന്ന് പറഞ്ഞ സിനിമയെ കുറിച്ച് സൂചിപ്പിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു. ”അന്നു പറഞ്ഞതല്ലേ? അതൊക്കെ അന്നേ കഴിഞ്ഞുപോയി. ഇനി നടക്കുന്ന കാര്യമല്ല. എന്ന്.

Tags: alappy ashrafcinemaPRIYADARSHANAlleppey Ashraf
Share27
Tweet
SendShare

Latest stories from this section

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

Discussion about this post

Latest News

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘സോഷ്യൽ മീഡിയയുടെ വായ മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന മൂഢനാണോ ഞാൻ?’;മെറ്റയ്ക്ക് കത്തെഴുതുമെന്ന് വി.ഡി. സതീശൻ!

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

മൂന്നാം ഭാഷാ നയത്തിൽ വീഴ്ച: സി.ബി.എസ്.ഇക്കെതിരെ പാർലമെന്ററി സമിതിയുടെ ഗുരുതര കണ്ടെത്തൽ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies