ഗുരു മാത്രമല്ല ശിഷ്യനും പുറകിലല്ല, എന്നക്കൊണ്ട് പറയിപ്പിക്കരുത്; പത്മകുമാറിനെതിരെ ആലപ്പി അഷറഫ്
കൊച്ചി: സംവിധായകൻ രഞ്ജിത്ത് മോഹൻലാൽ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ഒടുവിൽ ഉണ്ണി കൃഷ്ണനെ കരണത്തടിച്ചുവെന്ന വിവാദം പുതിയ തലത്തിലേക്ക്. രഞ്ജിത്തിനെതിരെ സംവിധായകൻ ആലപ്പി അഷറഫായിരുന്നു രംഗത്തെത്തിയത്. എന്നാൽ ...