Sunday, February 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇനി മഴ ദിവസങ്ങള്‍; മൂന്നിടത്ത് ഓറഞ്ച് അലേര്‍ട്ട്, ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

by Brave India Desk
Nov 1, 2024, 03:01 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് – യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്.

Stories you may like

ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ ഇടിച്ചുകയറ്റം ; ഫെബ്രുവരിയിൽ ഇതുവരെ നടന്നത് 19,675 കോടി രൂപയുടെ നിക്ഷേപം

പ്രധാനമന്ത്രി പോകില്ല ; താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നാളെ (02/11/2024) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഞായറാഴ്ച (03/11/2024) യെല്ലോ അലേര്‍ട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിരിക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്കുള്ള സാധ്യതകള്‍ തുടരുകയാണ്. മഴയുടെ തോത് കുറഞ്ഞ ജില്ലകളിലടക്കം മഴ ശക്തമാകും. മലയോര പ്രദേശങ്ങളില്‍ മഴ കനക്കും. ഈ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരള തീരത്ത് ഇന്നും നാളെയും (02/11/2024) മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക – ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Tags: rain
Share1TweetSendShare

Latest stories from this section

ഹൈന്ദവ ഐക്യത്തിന് ബി ജെ പി ക്ക് മുൻപേ നടന്ന വ്യക്തിയായിരുന്നു ഭാരത കേസരി മന്നത്ത് പദ്മനാഭൻ;ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റ് കെ എസ് ആർ മേനോൻ

‘കള്ളന് കഞ്ഞിവെച്ചവൻ’ബിനോയ് വിശ്വത്തെ പരിഹസിച്ച് ഡി എസ് ജെ പി

പാകിസ്താനിൽ വീണ്ടും ബലൂച് വേട്ട! വിദ്യാർത്ഥിയടക്കം 7 പേരെ കാണാതായി; രഹസ്യ തടവറകളിൽ ക്രൂര പീഡനം; നീതി തേടി കുടുംബങ്ങൾ തെരുവിലേക്ക്!

“ബൈക്കിൽ സ്ത്രീകൾ എന്തിനാണ് ഇങ്ങനെ ഇരിക്കുന്നത്? കാരണക്കാരൻ വിക്ടോറിയൻ സദാചാരമോ? സൈഡ് സീറ്റ് യാത്രയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന ചരിത്രം ഇതാ!

അർമേനിയയുടെ ഡ്രാഗൺഫ്ലൈ-3 ക്ക് പിന്നിൽ ഇന്ത്യയെന്ന ആരോപണവുമായി അസർബൈജാൻ ; തള്ളി ഇസ്രായേൽ

Discussion about this post

Latest News

ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ ഇടിച്ചുകയറ്റം ; ഫെബ്രുവരിയിൽ ഇതുവരെ നടന്നത് 19,675 കോടി രൂപയുടെ നിക്ഷേപം

ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ ഇടിച്ചുകയറ്റം ; ഫെബ്രുവരിയിൽ ഇതുവരെ നടന്നത് 19,675 കോടി രൂപയുടെ നിക്ഷേപം

ആദ്യ കാഴ്ചയിലെ ആ ആശയക്കുഴപ്പം; സിബി മലയിൽ ബ്രില്ലിയൻസും മോഹൻലാലിൻറെ പെർഫോമൻസും

ഗ്രാമം തിരിച്ചറിഞ്ഞ രക്ഷകൻ; ശല്യമെന്ന് കരുതിയ ഗുണ്ടായിസം ഗ്രാമത്തിന്റെ സുരക്ഷയായപ്പോൾ, ലാലേട്ടന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക്

ഗ്രാമം തിരിച്ചറിഞ്ഞ രക്ഷകൻ; ശല്യമെന്ന് കരുതിയ ഗുണ്ടായിസം ഗ്രാമത്തിന്റെ സുരക്ഷയായപ്പോൾ, ലാലേട്ടന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക്

പ്രധാനമന്ത്രി പോകില്ല ; താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

പ്രധാനമന്ത്രി പോകില്ല ; താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

ഹൈന്ദവ ഐക്യത്തിന് ബി ജെ പി ക്ക് മുൻപേ നടന്ന വ്യക്തിയായിരുന്നു ഭാരത കേസരി മന്നത്ത് പദ്മനാഭൻ;ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റ് കെ എസ് ആർ മേനോൻ

‘കള്ളന് കഞ്ഞിവെച്ചവൻ’ബിനോയ് വിശ്വത്തെ പരിഹസിച്ച് ഡി എസ് ജെ പി

പാകിസ്താനിൽ വീണ്ടും ബലൂച് വേട്ട! വിദ്യാർത്ഥിയടക്കം 7 പേരെ കാണാതായി; രഹസ്യ തടവറകളിൽ ക്രൂര പീഡനം; നീതി തേടി കുടുംബങ്ങൾ തെരുവിലേക്ക്!

പാകിസ്താനിൽ വീണ്ടും ബലൂച് വേട്ട! വിദ്യാർത്ഥിയടക്കം 7 പേരെ കാണാതായി; രഹസ്യ തടവറകളിൽ ക്രൂര പീഡനം; നീതി തേടി കുടുംബങ്ങൾ തെരുവിലേക്ക്!

“ബൈക്കിൽ സ്ത്രീകൾ എന്തിനാണ് ഇങ്ങനെ ഇരിക്കുന്നത്? കാരണക്കാരൻ വിക്ടോറിയൻ സദാചാരമോ? സൈഡ് സീറ്റ് യാത്രയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന ചരിത്രം ഇതാ!

“ബൈക്കിൽ സ്ത്രീകൾ എന്തിനാണ് ഇങ്ങനെ ഇരിക്കുന്നത്? കാരണക്കാരൻ വിക്ടോറിയൻ സദാചാരമോ? സൈഡ് സീറ്റ് യാത്രയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന ചരിത്രം ഇതാ!

വൈഭവം മൈതാനത്ത്, പഠനത്തിന് റെസ്റ്റ്; രാജസ്ഥാൻ റോയൽസിന്റെ യുവതാരം പത്താം ക്ലാസ് പരീക്ഷ ഒഴിവാക്കി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology