Wednesday, March 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Lifestyle

വീടിനുള്ളിൽ വെള്ളത്തിൽ ചെടി വളർത്തുന്നവരാണോ…? ഇക്കാര്യം ശ്രദ്ധിക്കണം

by Brave India Desk
Nov 1, 2024, 05:36 pm IST
in Lifestyle
Share on FacebookTweetWhatsAppTelegram

ഇക്കാലത്ത് ഇൻഡോർ പ്ലാന്റുകൾക്ക് വലിയ ഡിമാന്റ് ആണ്. കടയിൽ നിന്നും വാങ്ങിയും വീടുകളിലുള്ള മണി പ്ലാന്റ് പോലുള്ള ചെടികളെ വെട്ടി കുപ്പിയിലാക്കിയും നമ്മൾ ചെടികൾ വളർത്താറുണ്ട്. ചിലർ മണ്ണിലാണെങ്കിൽ മറ്റ് ചിലർ കുപ്പിയിലാണ് ഇൻഡോർ ചെടികൾ വളർത്താറ്. എന്നാൽ, ഇത്തരത്തിൽ വീട്ടിൽ വെള്ളത്തിൽ ചെടി വളർത്തുന്നവർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം…

അത്യാവശ്യം കട്ടിയുള്ള ചില്ലുകുപ്പികൾ അല്ലെങ്കിൽ പാത്രങ്ങൾ വേണം ചെടി വളർത്താൻ തിരഞ്ഞെടുക്കേണ്ടത്. പാത്രത്തിൽ ഒഴിക്കുന്ന വെള്ളത്തിൽ ക്ലോറിന്റെ അംശം ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പാത്രം ശുദ്ധവെള്ളത്തിൽ നന്നായി കഴുകിയ ശേഷം വേണം അതിൽ വെള്ളം നിറക്കാൻ. ഓരോ ചെടിക്കും അനുയോജ്യമായ തരത്തിൽ വേണം വെള്ളം ഒഴിക്കാൻ. ലക്കി ബാംബൂ, മണി പ്ലാന്റ്, പോത്തോ, പീസ് ലില്ലി, തുടങ്ങിയ ചെടികളെല്ലാം വെള്ളത്തിലും വളരുന്നവയാണ്.

Stories you may like

ആഡംബര കല്യാണമോ അതോ സ്വന്തം വീടോ? പുതുതലമുറയുടെ മാറ്റം വെറും പത്രാസിനല്ല; എങ്കിലും ഈ ചതിക്കുഴികൾ അറിയണം

പ്രേമം തലയ്ക്കുപിടിച്ചു, ഇന്ത്യക്കാർ വാരിക്കൂട്ടിയത് ചോക്ലേറ്റ്! മിനിറ്റിൽ 1,000-ലധികം ഓർഡറുകൾ; കൊൽക്കത്തക്കാരൻ വാങ്ങിയത് 25,000 രൂപയ്ക്ക്

വടിനുള്ളിലെ ചില്ലു കുപ്പികളിൽ ചെടികൾ വയ്ക്കുന്നവർ നേരിടുന്ന മറ്റൊരു വലിയ പ്രശ്‌നമാണ് കൈ തട്ടിയും മറ്റും പാത്രം താഴെ വീണ് പൊട്ടിപോവുന്നത്. ഈ പ്രശ്‌നം ഒഴിവാക്കാനായി ഡബിൾ സൈഡ് സ്റ്റിക്കർ നമ്മെ സഹായിക്കും. ഇത്തരം സ്റ്റിക്കർ ഉപയോഗിച്ച് പാത്രം ഉറപ്പിച്ച് വച്ചാൽ, പാത്രം താഴെ വീഴില്ല. സൂര്യപ്രകാശം അത്യാവശ്യത്തിന് മാത്രം കിട്ടുന്ന സ്ഥലത്ത് വേണം ഇൻഡോർ പ്ലാന്റുകൾ വയ്ക്കാൻ. എന്നാൽ, സൂര്യപ്രകാശം ഒരുപാട് അടിക്കുന്ന സ്ഥലത്ത് ഇത് വയ്ക്കാതിരിക്കുക.

ചെടികൾ നല്ലപോലെ ശ്രദ്ധിക്കുകയും വേണം. ഇലകൾ മഞ്ഞ നിറമാകുന്നത് കണ്ടാൽ ഉടൻ തന്നെ വെള്ളം മാറ്റി നല്ല വെള്ളം നിറക്കുക. ചെടികൾക്ക് വേരുകൾ വരാൻ താമസം ഉണ്ടെന്ന് തോന്നുകയാണെങ്കിൽ അൽപ്പം പോട്ടിംഗ് മിശ്രിതം ചേർത്തുകൊടുക്കാം വേര് വന്നതിന് ശേഷം ഇത് മാറ്റിക്കൊടുത്താൽ മതി.

Tags: indoor plantIndoor plants lives in water
Share3TweetSendShare

Latest stories from this section

സിറ്റുവേഷൻഷിപ്പോ അതോ ഹീലിംഗ് ഇറയോ? 2026-ൽ നിങ്ങളുടെ പ്രണയം ഏത് ടൈപ്പാണ്? ട്രെൻഡിംഗായി പുതിയ ‘ലവ് ലിസ്റ്റ്’!

സിറ്റുവേഷൻഷിപ്പോ അതോ ഹീലിംഗ് ഇറയോ? 2026-ൽ നിങ്ങളുടെ പ്രണയം ഏത് ടൈപ്പാണ്? ട്രെൻഡിംഗായി പുതിയ ‘ലവ് ലിസ്റ്റ്’!

ആഡംബരം ഔട്ട്, ബജറ്റിംഗ് ഇൻ; ‘പണമില്ല’ എന്ന് ഉറക്കെ പറയാൻ മടിക്കേണ്ട! തരംഗമായി ‘ലൗഡ് ബജറ്റിംഗ്’; കടക്കെണിയിലാക്കുന്ന ‘ഷോ’ ഒഴിവാക്കാം

ആഡംബരം ഔട്ട്, ബജറ്റിംഗ് ഇൻ; ‘പണമില്ല’ എന്ന് ഉറക്കെ പറയാൻ മടിക്കേണ്ട! തരംഗമായി ‘ലൗഡ് ബജറ്റിംഗ്’; കടക്കെണിയിലാക്കുന്ന ‘ഷോ’ ഒഴിവാക്കാം

തിളങ്ങുന്ന ചർമ്മത്തിന് ഇനി ‘കടുക്’ വിദ്യ; പ്രായത്തെ തോൽപ്പിക്കാം, സൗന്ദര്യസംരക്ഷണത്തിലെ ഈ രഹസ്യം അറിയാമോ?

തിളങ്ങുന്ന ചർമ്മത്തിന് ഇനി ‘കടുക്’ വിദ്യ; പ്രായത്തെ തോൽപ്പിക്കാം, സൗന്ദര്യസംരക്ഷണത്തിലെ ഈ രഹസ്യം അറിയാമോ?

കൈനീട്ടി ഈ രണ്ട് സാധനമെടുത്തേ… മുടി പനങ്കുലപോലെ വളരാൻ വേറെങ്ങും പോകേണ്ട

കുളിച്ചിറങ്ങുമ്പോഴേക്കും ഒരു കെട്ട് മുടി ബാത്ത്റൂമിൽ;ശെെത്യകാലത്ത് സ്ത്രീകളുടെ ഉറക്കം കെടുത്തുന്ന പ്രശ്നം….

Discussion about this post

Latest News

ഭാരതത്തിനൊപ്പം തോളോട് തോൾ ചേർന്ന് നേപ്പാൾ; ചരിത്രവിജയത്തിന് പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് ബാലൻ ഷാ! 

ഭാരതത്തിനൊപ്പം തോളോട് തോൾ ചേർന്ന് നേപ്പാൾ; ചരിത്രവിജയത്തിന് പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് ബാലൻ ഷാ! 

ഇന്ത്യൻ വൈദ്യശാസ്ത്രം അത്യുഗ്രൻ, അമേരിക്കയേക്കാൾ എത്രയോ മുകളിൽ!”; ഇന്ത്യൻ ചികിത്സ കണ്ട് അന്തംവിട്ട് അമേരിക്കൻ യുവാവ്; സോഷ്യൽ മീഡിയയിൽ വൈറലായി അനുഭവം

ഇന്ത്യൻ വൈദ്യശാസ്ത്രം അത്യുഗ്രൻ, അമേരിക്കയേക്കാൾ എത്രയോ മുകളിൽ!”; ഇന്ത്യൻ ചികിത്സ കണ്ട് അന്തംവിട്ട് അമേരിക്കൻ യുവാവ്; സോഷ്യൽ മീഡിയയിൽ വൈറലായി അനുഭവം

‘സർക്കാരിനെതിരെ പ്രതിഷേധിച്ചാൽ രാജ്യത്തിന്റെ ശത്രുക്കളായി കണക്കാക്കും’ ; കാഞ്ചിയിൽ കൈവച്ച് സുരക്ഷാസേന കാത്തിരിക്കുന്നു ; പൗരന്മാരോട് ഭീഷണിയുമായി ഇറാൻ

‘സർക്കാരിനെതിരെ പ്രതിഷേധിച്ചാൽ രാജ്യത്തിന്റെ ശത്രുക്കളായി കണക്കാക്കും’ ; കാഞ്ചിയിൽ കൈവച്ച് സുരക്ഷാസേന കാത്തിരിക്കുന്നു ; പൗരന്മാരോട് ഭീഷണിയുമായി ഇറാൻ

ഭാരതത്തിന്റെ ഊർജ്ജശക്തിക്ക് കരുത്തായി റെക്കോർഡ് കൽക്കരി ശേഖരം;21 കോടി ടൺ കൽക്കരിയുമായി ഇന്ത്യ സജ്ജം; വിതരണത്തിന് വൻ സജ്ജീകരണം!

ഭാരതത്തിന്റെ ഊർജ്ജശക്തിക്ക് കരുത്തായി റെക്കോർഡ് കൽക്കരി ശേഖരം;21 കോടി ടൺ കൽക്കരിയുമായി ഇന്ത്യ സജ്ജം; വിതരണത്തിന് വൻ സജ്ജീകരണം!

കടലിന്റെ മക്കൾക്കൊപ്പം മോദി! “മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിൽ ധീവരസഭയുടെ പങ്ക് വലുത്”; ആവേശക്കടലായി കൊച്ചി

കടലിന്റെ മക്കൾക്കൊപ്പം മോദി! “മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിൽ ധീവരസഭയുടെ പങ്ക് വലുത്”; ആവേശക്കടലായി കൊച്ചി

റഫാൽ തകർത്തതിന് തെളിവെവിടെ? വിയർത്ത് ചൈന; ലോകരാജ്യങ്ങൾക്ക് മുന്നിൽ കള്ളം പൊളിഞ്ഞു; J-10C യുദ്ധവിമാനങ്ങളുടെ കച്ചവടം മുടങ്ങി!

റഫാൽ തകർത്തതിന് തെളിവെവിടെ? വിയർത്ത് ചൈന; ലോകരാജ്യങ്ങൾക്ക് മുന്നിൽ കള്ളം പൊളിഞ്ഞു; J-10C യുദ്ധവിമാനങ്ങളുടെ കച്ചവടം മുടങ്ങി!

ഒമാൻ തീരത്ത് തായ് ചരക്ക് കപ്പലിന് നേരെ ആക്രമണം ; മൂന്ന് കപ്പലുകൾ ലക്ഷ്യമിട്ടതായി യുകെഎംടിഒ

ഒമാൻ തീരത്ത് തായ് ചരക്ക് കപ്പലിന് നേരെ ആക്രമണം ; മൂന്ന് കപ്പലുകൾ ലക്ഷ്യമിട്ടതായി യുകെഎംടിഒ

കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്; എൽഡിഎഫിന് പിഡിപി ബന്ധം”; കേരളത്തിൽ തീവ്രവാദ കൂട്ടുകെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി!

കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്; എൽഡിഎഫിന് പിഡിപി ബന്ധം”; കേരളത്തിൽ തീവ്രവാദ കൂട്ടുകെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies