Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

രൂപം കാരണം നിരന്തര പരിഹാസം, ഒടുവില്‍ ഡിഎന്‍എ ടെസ്റ്റ് വന്നപ്പോള്‍ അതിലും വലിയ ട്വിസ്റ്റ്

by Brave India Desk
Nov 3, 2024, 08:31 pm IST
in News, International
Share on FacebookTweetWhatsAppTelegram

വടക്കന്‍ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ സിന്‍സിയാങ്ങില്‍ നിന്നുള്ള ഒരു യുവതി നടത്തിയ ഡിഎന്‍എ ടെസ്റ്റിന്റെ കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. തനിക്ക് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ത രൂപമാണെന്ന സഹപ്രവര്‍ത്തകരുടെ പരിഹാസമാണ് ഡിഎന്‍എ ടെസ്റ്റിന് ഇവരെ പ്രേരിപ്പിച്ചത്. എന്നാല്‍ അതിന്റെ ഫലം എല്ലാത്തിനെയും തകിടം മറിക്കുന്ന ഒന്നായിരുന്നു. ഒപ്പം കഴിയുന്ന മാതാപിതാക്കള്‍ക്ക് പിറന്ന മകളല്ല താനെന്ന യാഥാര്‍ഥ്യമാണ് ഡിഎന്‍എ പരിശോധനയില്‍ നിന്ന് യുവതിക്ക് മനസിലായത്.

കാണാന്‍ ഹെനാന്‍ പ്രവിശ്യയിലുള്ള തങ്ങളെപോലെയില്ലെന്നു പറഞ്ഞാണ് സഹപ്രവര്‍ത്തകര്‍ യുവതിയെ പലപ്പോഴും കളിയാക്കിയിരുന്നത്. അവള്‍ ഉടന്‍ ചെയ്തത് ഇക്കാര്യത്തെ കുറിച്ച് തന്റെ കുടുംബത്തോട് ചോദിക്കുക എന്നതായിരുന്നു. എന്നാല്‍, ചോദ്യങ്ങള്‍ക്ക് അവളുടെ കുടുംബം വ്യക്തമല്ലാത്തതും പരസ്പര വിരുദ്ധവുമായ ഉത്തരങ്ങള്‍ നല്‍കിയതോടെ യുവതിയുടെ മനസിലും സംശയം ഉയര്‍ന്നു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

”ഓര്‍മവെച്ച കാലംമുതല്‍ സിന്‍സിയാങ്ങിലാണ് താമസിച്ചിരുന്നത്. പക്ഷേ, ഞാന്‍ ജോലി ചെയ്യാന്‍ തുടങ്ങിയപ്പോള്‍, എന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു, ഞാന്‍ കാണാന്‍ അവരെ പോലെയല്ലെന്ന്. നിങ്ങള്‍ക്ക് ഞങ്ങളേക്കാള്‍ വലിയ മൂക്കും കട്ടിയുള്ള ചുണ്ടുകളും വലുതും ആഴമുള്ളതുമായ കണ്ണുകളുണ്ട്. നിന്നെ ഹെനാനില്‍ നിന്നുള്ള ഒരാളെപ്പോലെയല്ല തോന്നുന്നതെന്ന് ഇതെന്നെ വല്ലാതെ അലട്ടി’ – സൗത്ത് ചൈന മോണിങ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ യുവതി പറഞ്ഞു.

പിന്നീട് തന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ കുംടുംബം ഉരുണ്ടുകളിച്ചതോടെയാണ് യുവതി ഡിഎന്‍എ പരിശോധനയിലൂടെ സ്ഥിരീകരണം തേടാന്‍ തീരുമാനിച്ചത്. ഫലം വന്നപ്പോള്‍ യുവതിയുടെ സംശയങ്ങള്‍ ശരിയാകുകയായിരുന്നു. അവളെ വളര്‍ത്തിയത് അവളുടെ സ്വന്തം മാതാപിതാക്കളല്ലായിരുന്നു. മാത്രമല്ല, ചൈനയുടെ തെക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗ്വാങ്സി പ്രവിശ്യയാണ് യുവതിയുടെ നാടെന്നും വ്യക്തമാവുകയായിരുന്നു.

Tags: chinadna test
Share1TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies