രാജ്യ വിരുദ്ധതയ്ക്കെതിരെ ബോളിവുഡ് നടന് അനുപം ഖേര്‍. ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനും വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നവര്ക്കുമെതിരെയാണ് അനുപം ഖേര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇവരൊന്നും ഇന്ത്യയുടെ ഭാഗമല്ല, പാക്കിസ്ഥാനോടാണ് ഇവര്‍ ആത്മാര്‍ത്ഥ കാണിയ്ക്കുന്നത്- എക്സ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അനുപം ഖേര്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ഇത്തരം നാണംകെട്ട വിഷയങ്ങളില്‍ പ്രതികരിയ്ക്കാനില്ലെന്നും അനുപം ഖേര്‍ വ്യക്തമാക്കി.
https://youtu.be/zNvrPqBmEPE?list=PLxLvY7O8QJ_W78Pc5sZXzqsGBHigHH6_g
Discussion about this post