പാരഗ്ലൈഡർമാർ കൂട്ടിയിടിച്ച് അപകടം. ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയിലാണ് പാരഗ്ലൈഡർമാർ കൂട്ടിയിടിച്ചത്. പോളണ്ടുകാരനായ പാരഗ്ലൈഡർ കുന്നിൽ കുടുങ്ങിയതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് അപകടം സംഭവിച്ചത്. മറ്റൊരു പാരാഗ്ലൈഡറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിയലും പരാജയപ്പെട്ടു. സ്ഥലത്തേക്ക് ലാൻഡ് സെർച്ച് സംഘം എത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു
Discussion about this post