തിരുവനന്തപുരം: കോണ്‍ഗ്രസിന് ആര്.എസ്.പിയുടെ മുന്നറിയിപ്പ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമിത ആത്മവിശ്വാസവും ഗ്രൂപ്പ് കളിയും അവസാനിപ്പിക്കണമെന്ന് ആര്.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന് പറഞ്ഞു.
അല്ലെങ്കില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ അതേ ഗതിയാകും നിയമസഭ തിരഞ്ഞെടുപ്പിലും. ചാനല്‍ സര്‍വെ ഫലങ്ങള്‍ പാര്‍ട്ടിയ്ക്കുള്ള താക്കീതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
Discussion about this post