Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment Cinema

ജയം മാധുരിയ്ക്കോ വിദ്യയ്ക്കോ…? അമി ജെ തോമർ 3.0 യുടെ ഫുള്‍ വീഡിയോ പുറത്ത്; ഇതുവരെ 3.5 ദശലക്ഷത്തിലധികം വ്യൂസ്

by Brave India Desk
Nov 14, 2024, 10:25 am IST
in Cinema, India
Share on FacebookTweetWhatsAppTelegram

മുംബൈ: ‘ഭൂൽ ഭുലയ്യ 3’ എന്ന സിനിമയിലെ അമി ജെ തോമർ 3.0 യുടെ ഫുള്‍ വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു. നവംബർ 11ന് അപ്‌ലോഡ് ചെയ്ത പാട്ടിന്റെ വീഡിയോ ഇതിനകം തന്നെ 3.5 ദശലക്ഷത്തിലധികം വ്യൂസ് ആണ് നേടിയത്.

പാട്ടില്‍  മാധുരി ദീക്ഷിത്, വിദ്യ ബാലൻ എന്നിവര്‍ മത്സരിച്ച് നൃത്തം ചെയ്യുന്നത്  കാണാം. ഇതില്‍ ആരുടെ നൃത്തം ആണ് മികച്ചത് എന്ന ചര്‍ച്ച ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നുണ്ട്.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

2007-ൽ അക്ഷയ് കുമാറും വിദ്യാ ബാലനും അഭിനയിച്ച ഭൂൽ ഭുലയ്യ  ചിത്രം പുറത്തിറങ്ങിയ തുമുതൽ ഹൊറർ കോമഡി ഫ്രാഞ്ചൈസിയുടെ ഭാഗമാണ് ‘ഈ ഗാനം. മലയാളത്തിലെ ഒരു മുറെ വന്ത് പാത്തായ എന്ന ഗാനത്തിന് സമാനമായി ചിട്ടപ്പെടുത്തിയ ഗാനമായിരുന്നു ‘അമി ജെ തോമർ’.

ഭൂൽ ഭുലയ്യ 3 11 ദിവസം കൊണ്ട് 204 കോടി രൂപയാണ് ആഭ്യന്തര ബോക്‌സ് ഓഫീസിൽ നേടിയത്. 11-ാം ദിനത്തിലും ചിത്രം ഇന്ത്യയിൽ നിന്ന് 5 കോടി രൂപയാണ് കളക്ഷൻ നേടിയിരുന്നു.

കാർത്തിക് ആര്യൻ, മാധുരി ദീക്ഷിത്, വിദ്യ ബാലൻ, തൃപ്തി ദിമ്രി എന്നിവർ അഭിനയിച്ച ചിത്രം ലോകമെമ്പാടുമായി  321.75 കോടി കളക്ഷൻ നേടി, വിദേശ വിപണിയിൽ നിന്ന്  77 കോടിയാണ് ചിത്രം നേടിയത്.

Tags: vidya balanAmi je thomar 3.0Bhool bhulayya 3madhiri dixith
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies