ഒൺലിഫാൻസ് താരം ബോണി ബ്ലൂവിന്റെ വെളിപ്പെടുത്തലിൽ ഒന്നാകെ ഞെട്ടിയിരിക്കുകയാണ് സൈബർ ലോകം. രണ്ടാഴ്ചയ്ക്കുള്ളിൽ 158 പുരുഷന്മാരുമായി കിടപ്പറ പങ്കിടാൻ സഹായിച്ചത് സ്വന്തം അമ്മയാണെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. സോഷ്യൽമീഡിയയിൽ ഏറ്റവും അധികം ആരാധകരുള്ള അഡൾട്ട് സ്റ്റാറാണ് ബോണി ബ്ലൂ.അഡൾറ്റ് കണ്ടന്റ് ക്രിയേഷനിലൂടെ ഒരു മാസം 750,000 പൗണ്ട് വരെ സമ്പാദിച്ചിട്ടുണ്ടെന്നും ഈ നേട്ടത്തിലേക്ക് എത്താൻ പ്രധാന പങ്ക് വഹിച്ചത് തന്റെ മാതാപിതാക്കളാണെന്ന് ബോണി ബ്ലൂ ഇപ്പോൾ വെളിപ്പെടുത്തുന്നു.
എല്ലാവിധ പിന്തുണയുമായി മാതാപിതാക്കൾ ഒപ്പമുണ്ട്. തന്നോടൊപ്പമുള്ള വീഡിയോ ചിത്രീകരിക്കാൻ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനും സമ്മതപത്രം തയ്യാറാക്കുന്നതിനും അമ്മയാണ് സഹായിച്ചത്. യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുമായുള്ള വീഡിയോ ചിത്രീകരണത്തിന് മുമ്പ് അമ്മയാണ് എല്ലാത്തിനും മുന്നിലുണ്ടാകുക. വിദ്യാർത്ഥികൾക്ക് ഗർഭനിരോധന ഉറ നൽകി മുറിയിലേക്ക് പറഞ്ഞയക്കുന്നത് അമ്മയാണ്. എന്റെ ബിസിനസ് കാർഡ് എപ്പോഴും പിതാവിന്റെ ഫോൺ കെയ്‌സിന് പിന്നിൽ കാണും. അദ്ദേഹം തന്റെ സുഹൃത്തുക്കളുമായി പബ്ബിൽ പോയി അടിച്ചുപൊളിക്കുമെന്ന് ബോണി വെളിപ്പെടുത്തി.
ഓൺലൈൻ കണ്ടന്റ് നിർമ്മിക്കാനായി താൻ നൂറോളം യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുമായി കിടപ്പറ പങ്കിട്ടുണ്ടെന്ന വെളിപ്പെടുത്തലും ഇതിനിടെ ചർച്ചയായിരുന്നു. കൂടാതെ 18 ഉം 19 ഉം വയസുള്ള കുട്ടികളെ തന്റെ ഒൺലി ഫാൻസ് പേജിനായി ഉള്ളടക്കം സൃഷ്ടിക്കാൻ ക്ഷണിച്ചെന്നും അവർ സമ്മതപത്രം ഒപ്പിടുന്നതിനായി അപ്പാർട്ട്മെന്റിന് മുൻവശത്ത് മണിക്കൂറുകളോളം ക്യൂ നിന്നിരുന്നെന്നും ബോണി ബ്ലൂ അവകാശപ്പെട്ടിരുന്നു
Discussion about this post