Saturday, July 12, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

പാൽ കേടാകാതെയിരിക്കാൻ തവളയെ ജീവനോടെ പിടിച്ചിടും; ഭക്ഷണപഥാർത്ഥങ്ങൾ കേടുകൂടാതെയിരിക്കാൻ പിന്തുടർന്ന മാർഗങ്ങൾ കേട്ടാൽ ഛർദ്ദിൽ വരുന്നത് സ്വാഭാവികം

by Brave India Desk
Nov 17, 2024, 02:37 pm IST
in International, Science, Technology
Share on FacebookTweetWhatsAppTelegram

അനേകായിരം രുചികരമായ ഭക്ഷ്യവിഭവങ്ങൾ കഴിക്കാൻ ഭാഗ്യം ചെയ്തവരാണ് മനുഷ്യകുലം. പ്രകൃതി ഒരുക്കിയ ജൈവവൈവിധ്യം തന്നെ അവൻ ഉപയോഗിച്ച് മനസ് നിറയും വരെ ആസ്വദിക്കുന്നു. പലതും കുറച്ചും കൂടുതലും ചേർത്തും ഓരോദിനവും പുതിയ വിഭവങ്ങൾ തയ്യാറാക്കുകയും അത് കഴിക്കുകയും ചെയ്യുന്നു. ഇങ്ങനെ കഴിക്കുന്നതിനോടൊപ്പം തന്നെ കുറച്ച് ശേഖരിക്കാനും മനുഷ്യൻ മറക്കാറില്ല. ഭക്ഷ്യവിഭവങ്ങൾ ക്ഷാമകാലത്തേക്ക് ശേഖരിക്കാനും അധികമുള്ളത് പിറ്റേദിവസമെങ്കിലും ഉപയോഗിക്കാനും മനുഷ്യൻ വ്യത്യസ്തമാർന്ന സൂക്ഷിക്കൻ മാർഗങ്ങളാണ് കൈക്കൊള്ളുന്നത്. ഇന്ന് റഫ്രിജറേറ്ററുകളും ഫ്രീസറുകളും പ്രിസർവേറ്റീവുകളും ലഭ്യമാകുന്ന കാലത്ത് ഇതെല്ലാം കുറച്ചുകൂടി എളുപ്പമാണ്. എന്നാൽ ഇതൊന്നും കണ്ടുപിടിച്ചില്ലാത്ത കാലത്തും മനുഷ്യൻ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിച്ചു. നൂറുക്കണക്കിന് വർഷങ്ങൾ വരെ കേടുകൂടാതെ മൃതദേഹങ്ങൾ മമ്മിഫൈ ചെയ്ത് സൂക്ഷിക്കാൻ വരെ അന്നത്തെ കാലത്ത് മനുഷ്യന് സൂത്രവിദ്യകൾ ഉണ്ടായിരുന്നല്ലോ…

പണ്ടുകാലത്ത് മനുഷ്യൻ ഭക്ഷ്യസാധനങ്ങൾ സൂക്ഷിക്കാൻ അവലംബിച്ചിരുന്ന രീതികൾ ഒന്ന് പരിചയപ്പെട്ടാലോ?

Stories you may like

ഏഴ് വർഷങ്ങൾക്കു മുൻപേ അമേരിക്ക സൂചന നൽകിയിരുന്നു ; ബോയിംഗ് 737 ജെറ്റുകളിൽ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രശ്‌നമെന്ന് യുഎസ് എഫ്‌എ‌എ

അട്ടിമറി,നിഗൂഢത?വിമാനത്തിന്റെ ഫ്യൂവൽ സ്വിച്ച് ഓഫായതെങ്ങനെ?: വിശദാന്വേഷണം വരും

പണ്ട് കാലത്തേ മനുഷ്യൻ ഉപയോഗിച്ചിരുന്ന ഒന്നാണ് പാൽ. കാലിവളർത്തൽ ആരംഭിച്ച കാലത്തേ പാലിന് എന്തൊക്കെയോ കിടിലൻ ഗുണങ്ങളുണ്ടെന്ന് മനുഷ്യന് മനസിലായിരുന്നു. പാൽ പുളിക്കാതെ സൂക്ഷിക്കുന്നതിനുള്ള ഒരു പുരാതന റഷ്യൻ രീതി പിന്തുടർന്നിരുന്നു. ഒരു തവളയെ പാലിന്റെ ബക്കറ്റിൽ ഇട്ടുകൊണ്ടാണ് ഇത് അവലംബിച്ചിരുന്നത്യ റഷ്യൻ ബ്രൗൺ തവളയുടെ ചർമ്മത്തിൽ ആന്റിബയോട്ടിക് പദാർത്ഥങ്ങളുടെ സമ്പത്ത് കാരണമാണ് പാൽ കേട് കൂടാതെ ഇരിക്കുന്നത്. ഫ്രിഡ്ജ് ഒക്കെ കണ്ടുപിടിക്കുന്നതിന് മുമ്പ് ചില ഗ്രാമീണ മേഖലയിലെ റഷ്യക്കാർ പലപ്പോഴും ജീവനുള്ള തവളകളെ, സാധാരണയായി ബ്രൗൺ തവളകളെ (റാണ ടെമ്പോറേറിയ പോലുള്ള ഇനം) പാൽ പാത്രങ്ങളിൽ ജീവനോടെ ഇടാറുണ്ടായിരുന്നുവത്രെ,ഇത് പാലിന്റെ പുതുമ നിലനിർത്താൻ സഹായിച്ചിരുന്നു.

ചില തവളകൾ ഉൾപ്പെടെയുള്ള ഉഭയജീവികൾ അവയുടെ പരിസ്ഥിതിയിലെ രോഗകാരികൾക്കെതിരായ സ്വാഭാവിക പ്രതിരോധമെന്ന നിലയിൽ ആന്റിമൈക്രോബിയൽ സംയുക്തങ്ങൾ ചർമ്മത്തിലൂടെ സ്രവിക്കുന്നു. 2012-ൽ റഷ്യൻ ശാസ്ത്രജ്ഞനായ ആൽബർട്ട് ലെബെദേവും സംഘവും ഈ സ്രവങ്ങൾ പഠിക്കുകയും ബാക്ടീരിയയുടെ വളർച്ചയെ തടയുന്ന ആന്റിമൈക്രോബയൽ പെപ്‌റ്റൈഡുകൾ തിരിച്ചറിയുകയും ചെയ്തു. ഈ സംയുക്തങ്ങളിൽ ആൻറിബയോട്ടിക് ഫലങ്ങളുള്ള പെപ്‌റ്റൈഡുകളും ആൽക്കലോയിഡുകളും പോലുള്ള പ്രകൃതിദത്ത പദാർത്ഥങ്ങളും ഉൾപ്പെടുന്നു, ഇത് പാൽ കേടാകുന്നത് മന്ദഗതിയിലാക്കാൻ സഹായിക്കും.

 

Tags: frogmilk
Share7TweetSendShare

Latest stories from this section

അറബിയും ഖുർആനും നിർബന്ധമായും പഠിച്ചിരിക്കണം ; മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് പുതിയ നിർദ്ദേശവുമായി ഇസ്രായേൽ

പാകിസ്താന് നമ്മുടെ ഒരു ജനാലച്ചില്ല് പോലും തകർക്കാനായിട്ടില്ല; തള്ളിന്റെ തെളിവ് കാണിക്കാൻ വെല്ലുവിളിച്ച് അജിത് ഡോവൽ

രക്ഷിക്കണേ എന്നാവശ്യപ്പെട്ട് അമേരിക്കൻ കോൺസുലേറ്റ് ; നിക്കോബാർ ദ്വീപുകൾക്ക് സമീപം കുടുങ്ങിയ യു എസ് കപ്പലിന് രക്ഷയായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ശത്രു ഇവന്റെ മുന്നിൽപെട്ടാൽ ശരീരം അരിപ്പയ്ക്ക് തുല്യം; പാകിസ്താന് മറ്റൊരു പേടിസ്വപ്‌നം കൂടി: മൗണ്ടഡ് ഗൺ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

Discussion about this post

Latest News

ക്വാറിയിൽ നിന്ന് മദ്യകുപ്പിയിലേക്ക്; മലബാർ സിമന്റ്‌സിലെ വെള്ളം മദ്യം ഉത്പാദിപ്പിക്കാൻ

ഇതിലും ചെറിയ സിക്സ് സ്വപ്നങ്ങളിൽ മാത്രം, പാകിസ്ഥാൻ താരത്തിന്റെ റെക്കോഡ് വൻ കോമഡി; വീഡിയോ കാണാം

ധൃതി പിടിച്ചുള്ള നിഗമനങ്ങൾ വേണ്ട ; അന്തിമ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു

പോസ്റ്റ്‌മോർട്ടം കഴിഞ്ഞ കുഞ്ഞുങ്ങളെ ഒരുക്കുമ്പോൾ…..:വിദ്യാഭ്യാസമന്ത്രിക്ക് തുറന്നകത്തുമായി ആശുപത്രി ജീവനക്കാരൻ

ഇന്ത്യ ചെയ്തത് മോശം പ്രവർത്തി, ഇംഗ്ലണ്ട് ആണെങ്കിൽ ആ വെല്ലുവിളി ഏറ്റെടുക്കുമായിരുന്നു; തുറന്നടിച്ച് ജോ റൂട്ട്

അക്രമാസക്തി കുറയ്ക്കും,തെരുവുനായകൾക്ക് ഇനി ദിവസവും ചിക്കനും ചോറും; തീരുമാനവുമായി കോർപ്പറേഷൻ

എല്ലാവരെയും ഉൾക്കൊള്ളുന്ന, താഴെത്തട്ടിൽനിന്നും ഉയർന്നുവന്ന സംഘാടകൻ വേണം ; പുതിയ ബിജെപി ദേശീയ പ്രസിഡണ്ടിനെ കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെച്ച് ആർഎസ്എസ്

2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും; തിരഞ്ഞെടുപ്പിനൊരുങ്ങാൻ പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന്; അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies