36 ലക്ഷം മുതലാളിമാർ;വിദേശികളെ വിറപ്പിച്ച മലയാളി തലച്ചോർ ; അമുൽ ഇന്ത്യയുടെ സ്വന്തം പാൽ
നാല്പതുകളുടെ തുടക്കത്തിൽ ഇന്ത്യയുടെ പാൽ വിപണി ഭരിച്ചിരുന്നത് പോൾസൺ എന്ന കുത്തക കമ്പനിയായിരുന്നു. കർഷകർ രാപകൽ കഷ്ടപ്പെട്ട് കറന്നെടുക്കുന്ന പാൽ അവർ തുച്ഛമായ വിലയ്ക്ക് വാങ്ങി നഗരങ്ങളിൽ ...























