Monday, October 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഉപതെരഞ്ഞെടുപ്പ്; സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും വേതനത്തോടു കൂടിയ അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മീഷന്‍

by Brave India Desk
Nov 18, 2024, 06:24 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പാലക്കാട്: നിയമസഭ  മണ്ഡലത്തിലേക്കുള്ള നവംബർ 20ന് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും വേതനത്തോടു കൂടിയ അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മീഷന്‍ . വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലേയും  ഐടി, തോട്ടം മേഖലകളിലെയും വോട്ടവകാശമുള്ള   കാഷ്വൽ/ ദിവസവേതനക്കാർ അടക്കമുള്ള മുഴുവൻ ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി ബാധകമായിരിക്കും. അതിനാല്‍ തന്നെ,  അത്തരം ജീവനക്കാരുടെ തൊഴിലിനെ ബാധിക്കാനോ സാമ്പത്തികമായി നഷ്ടം ഉണ്ടാവാനോ സാധ്യതയുണ്ട്.

ഈ സാഹചര്യത്തില്‍,  ഈ ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകണമെന്ന് ലേബർ കമ്മീഷണര്‍ സഫ്നാ നസറുദ്ദീൻ ആവശ്യപ്പെട്ടു.

Stories you may like

അറബിക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാന പി.എസ്.സി ചരിത്രത്തിൽ ആദ്യം; ചെയർമാനെയും 16 അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ഗവർണറുടെ നിർണായക ശുപാർശ

സ്വന്തം ജില്ലക്ക് പുറത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വോട്ടർമാർക്ക് അവരവരുടെ പോളിംഗ് സ്‌റ്റേഷനിൽ വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോടു കൂടിയ മതിയായ അവധി തൊഴിലുടമ ഉറപ്പാക്കണമെന്നും ലേബർ കമ്മീഷണര്‍ ആവശ്യപ്പെട്ടു.

Tags: byelectionidavela babu
Share
Tweet
Send
Share

Latest stories from this section

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: 3 ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: 3 ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ആത്മീയ സംഗമമായി കെ.എച്ച്.എൻ.എ കേരള കൺവെൻഷൻ ; സന്നിഹിതരായി സ്വാമി ചിദാനന്ദപുരിയും മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയും

ആത്മീയ സംഗമമായി കെ.എച്ച്.എൻ.എ കേരള കൺവെൻഷൻ ; സന്നിഹിതരായി സ്വാമി ചിദാനന്ദപുരിയും മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയും

കാശിയുടെ പേരിൽ ബീഫ് വിളമ്പുന്നതല്ല, മഹാത്മാഗാന്ധിക്കൊപ്പം ഉള്ള മുഹമ്മദലി ജിന്നയാണ് യഥാർത്ഥ പ്രശ്നം ; ദിയ കൃഷ്ണ വിവാദത്തിൽ പ്രതികരിച്ച് ആർ വി ബാബു

കാശിയുടെ പേരിൽ ബീഫ് വിളമ്പുന്നതല്ല, മഹാത്മാഗാന്ധിക്കൊപ്പം ഉള്ള മുഹമ്മദലി ജിന്നയാണ് യഥാർത്ഥ പ്രശ്നം ; ദിയ കൃഷ്ണ വിവാദത്തിൽ പ്രതികരിച്ച് ആർ വി ബാബു

അമേരിക്കൻ കുട്ടികൾ ഉടുക്കുന്ന കിഴക്കമ്പലം കുപ്പായങ്ങൾ!കിറ്റെക്സ്

തൊഴിലന്വേഷകരുടെ ജീവിതം വെച്ച് കളിക്കരുത്; പി.എസ്.സി ക്രമക്കേടിലും സര്‍ക്കാരും പ്രതിപക്ഷവും ‘ഭായ്-ഭായ്’ : സാബു എം ജേക്കബ്

Latest News

അക്കൗണ്ടുകൾ മരവിപ്പിച്ചു; ഒന്നിനും പണമില്ല; ആവലാതിയുമായി ഖാർഗെ

മോദിയുടെ പിതാവിനെക്കുറിച്ചുള്ള പരാമർശം; ഖാർഗെയ്‌ക്കെതിരെ പോലീസിൽ പരാതി ; ശക്തമായി അപലപിച്ച് അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് അത്യാധുനിക ഡാറ്റാ സെന്റർ ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി

റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് അത്യാധുനിക ഡാറ്റാ സെന്റർ ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

വാത്മീകി ജയന്തിക്ക് പൊതു അവധി ; പുതിയ പ്രഖ്യാപനവുമായി യോഗി സർക്കാർ

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

അറബിക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ; തുർക്കിയുടെ പാക് അനുകൂല നിലപാടിനെതിരെ ഒവൈസി

തെരുവിലേക്ക് ഇറങ്ങില്ല, നിയമപരമായ പോരാട്ടം മാത്രം ; പ്രതിപക്ഷ സഖ്യത്തിന്റെ റാലിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഒവൈസി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies