byelection

സന്ദീപ് വാര്യർ കോൺഗ്രസിൽ അല്ലെ?’;അയാൾ കോൺഗ്രസിന്റെ കാര്യം മാത്രം നോക്കിയാൽ മതി; ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾക്ക് അറിയാം; ശിവരാജൻ

പാലക്കാട്: കേരളത്തിലെ ബിജെപിയുടെ നാവാണ് കെ. സുരേന്ദ്രൻ എന്ന് ബിജെപി നേതാവ് എൻ. ശിവരാജൻ. ഞങ്ങളുടെ ശക്തനായ നേതാവാണ് അദ്ദേഹം. സന്ദീപ് കോൺഗ്രസിന്റെ കാര്യം മാത്രം നോക്കിയാൽ ...

പാലക്കാട്ടെ പുതിയ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് അഭിനന്ദനങ്ങൾ; ഫേസ്ബുക്ക് പോസ്റ്റുമായി വി.ടി ബൽറാം

പാലക്കാട്: പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് ജയം ഉറപ്പിച്ച് വി.ടി ബൽറാം. പാലക്കാട് രാഹുൽ തന്നെയെന്നാണ് ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാലക്കാടിന്റെ വികസനം തുടരുമെന്നും അദ്ദേഹം ...

പാലക്കാട് ശുഭകരമായ റിസൽറ്റുണ്ടാവും; ഒഫീഷ്യലി ഒരു പാട്ടൊന്നും ഇറക്കിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഫലമറിയാൻ ഒരു മണിക്കൂർ മാത്രം ബാക്കിനിൽക്കെ വിജയപ്രതീക്ഷ പങ്കുവെച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് ശുഭകരമായ റിസൽറ്റുണ്ടാവുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ...

പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി; പാലക്കാട് സി.കൃഷ്ണകുമാർ മുൻപിൽ

പാലക്കാട്: മൂന്ന് മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളും ഹോം വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. പാലക്കാട് മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ ആണ് ...

ഫലമറിയാൻ മണിക്കൂറുകൾ; എല്ലാ കണ്ണുകളും പാലക്കാട്ടിലേക്ക്

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ ശേഷിക്കേ എല്ലാ കണ്ണുകളും പാലക്കാട് മണ്ഡലത്തിലേക്ക്. പാലക്കാട് ആര് ജയിക്കുമെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടന്ന ...

അയ്യായിരത്തിലധികം ഭൂരിപക്ഷം ഉണ്ടാകും; ഇക്കുറി വിജയിക്കും;സി.കൃഷ്ണകുമാർ

പാലക്കാട്: കഴിഞ്ഞ തവണ നഷ്ടപ്പെട്ട വിജയം ഇത്തവണ തിരികെ കൊണ്ടുവരുമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. പല്ലശ്ശനയിലെ ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ...

ഉപതിരഞ്ഞെടുപ്പ്; പാലക്കാട് നിയോജക മണ്ഡലത്തില്‍  നാളെ അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് നിയോജക മണ്ഡലത്തില്‍ നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നിയോജക മണ്ഡലത്തിന്‍റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതു ഭരണ ...

ഉപതെരഞ്ഞെടുപ്പ്; സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും വേതനത്തോടു കൂടിയ അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മീഷന്‍

പാലക്കാട്: നിയമസഭ  മണ്ഡലത്തിലേക്കുള്ള നവംബർ 20ന് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും വേതനത്തോടു കൂടിയ അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മീഷന്‍ . വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള എല്ലാ ...

വയനാടും പാലക്കാടും ചേലക്കരയും പോളിംഗ് ബൂത്തിലേക്ക്; നവംബർ 13ന് തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ 23ന്

ന്യൂഡൽഹി: കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകൾ നവംബർ 13ന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്. പാലക്കാട്, ചേലക്കര, നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലുമുള്ള ...

ത്രിപുര ഉപതിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച് ബിജെപി; രണ്ട് മണ്ഡലവും പിടിച്ചെടുത്തു; ജയം വൻ ഭൂരിപക്ഷത്തിൽ; തകർന്നടിഞ്ഞ് സിപിഎം

അഗർത്തല: ത്രിപുര ഉപതിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച് ബിജെപി. ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും ബിജെപി വിജയിച്ചു. ധൻപൂർ, ബോക്‌സാനഗർ എന്നീ മണ്ഡലങ്ങളിൽ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഇരു ...

സൗജന്യ അരി മുതല്‍ വാക്സിന്‍ വരെ; എല്ലാ വീടുകളിലും വൈദ്യുതിയും വെള്ളവും; പുതുപ്പള്ളിയിലെ കേന്ദ്ര സര്‍ക്കാരിന്റെ വികസനങ്ങള്‍ എണ്ണി പറഞ്ഞ് കെ സുരേന്ദ്രന്‍

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ലഭിച്ച കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എടുത്ത് കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അരി മുതല്‍ വാക്‌സിന്‍ വരെ എല്ലാം ...

നാമനിർദ്ദേശ പത്രിക നൽകി ജെയ്ക്ക്; പ്രചാരണത്തിനായി മുഖ്യമന്ത്രിയും പുതുപ്പളളിയിലേക്ക്

പുതുപ്പളളി; പുതുപ്പളളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജെയ്ക്ക് സി തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ വരണാധികാരി കൂടിയായ കോട്ടയം ആർഡിഒയുടെ ഓഫീസിലെത്തിയാണ് പത്രിക നൽകിയത്. ...

പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി; ആകെയുള്ള ലോക്‌സഭാ സീറ്റും നഷ്ടപ്പെട്ടു

പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. ആകെയുള്ള ഒരു ലോക്‌സഭാ സീറ്റായിരുന്ന സംഗ്രൂര്‍ ആംആദ്മിക്ക് നഷ്ടപ്പെട്ടു. മണ്ഡലത്തില്‍ ശിരോമണി അകാലി ദള്‍ (അമൃത്സര്‍) വിജയിച്ചു. എസ്എഡിഎയുടെ സിമ്രന്‍ജിത് മന്‍ ...

പരാജയ ഭീതി ; ഉത്തര്‍പ്രദേശില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ്

ഉത്തര്‍പ്രദേശില്‍ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് തെരെഞ്ഞുടുപ്പില്‍ മത്സരിക്കില്ലെന്ന കോണ്‍ഗ്രസ് തീരുമാനമെന്നാണ് റിപോര്‍ട്ടുകള്‍ ...

ഉപതെരഞ്ഞെടുപ്പ് : ഇ​ട​മ​ല​ക്കു​ടി​യിൽ എ​ൽ​ഡി​എ​ഫ് സീ​റ്റ് പി​ടി​ച്ചെ​ടു​ത്ത് ബി​ജെ​പി

ഇടുക്കി: സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എ​ൽ​ഡി​എ​ഫ് സീ​റ്റ് പി​ടി​ച്ചെ​ടു​ത്ത് ബി​ജെ​പി. ഗോത്രവർഗ പഞ്ചായത്തായ ഇ​ട​മ​ല​ക്കു​ടി​യി​ലാണ് ബിജെപിയുടെ വിജയം. എ​ൽ​ഡി​എ​ഫി​ന്‍റെ സീ​റ്റ് ഒറ്റ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ...

ഉപതെരഞ്ഞെടുപ്പ് ഫലം; മദ്ധ്യപ്രദേശിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മേൽക്കൈയുമായി ബിജെപി, അസമില്‍ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സീ‌റ്റുകളിലും ബിജെപിക്ക് വിജയം

ഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 29 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന തിരഞ്ഞെടുപ്പുകളില്‍ മുന്നേ‌റ്റം നേടി വിവിധ പാര്‍ട്ടികള്‍. മദ്ധ്യപ്രദേശിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും എന്നാല്‍ ...

‘ബംഗാളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ ഉടന്‍ നടത്തണം, കോവിഡ് വ്യാപനം നിയന്ത്രണ വിധേയം’; മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. അതിനാല്‍ എത്രയും വേഗം സംസ്ഥാനത്ത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് മമതാ ബാനര്‍ജിയുടെ ...

‘മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ മമതയ്ക്ക് അര്‍ഹതയില്ല’; 1996-ലെ വി.എസ് അച്യുതാനന്ദനെ മമത മാതൃകയാക്കണമെന്ന് സുവേന്ദു അധികാരി

കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മമത ബാനര്‍ജി ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. മമത വി.എസ് അച്യുതാനന്ദനെ മാതൃകയാക്കണമെന്ന് സുവേന്ദു അധികാരി ...

രാ​ജ്യ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭ​യി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചു ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​താ​യി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി പാ​ലി​ക്കേ​ണ്ട കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി. ഇ​തു​സം​ബ​ന്ധി​ച്ച്‌ ...

‘രാജ്യസഭ തിരഞ്ഞെടുപ്പ് കൊറോണ പ്രോട്ടോക്കോള്‍ പ്രകാരം’; മാനദണ്ഡങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

തിരുവനന്തപുരം: എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് കര്‍ശനമായും കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാകും നടത്തുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist