ഇടവേള ബാബുവിന്റെ പൂന്ത് വിളയാട്ടം; ചോദിക്കാനും പറയാനും ആരുമില്ല; അമ്മയുടെ തകർച്ചയെക്കുറിച്ച് ആലപ്പി അഷ്‌റഫ്
ആലപ്പുഴ: താര സംഘടനയായ അമ്മ തകരാൻ ഉണ്ടായ കാരണം വ്യക്തമാക്കി സംവിധായകൻ ആലപ്പി അഷ്‌റഫ്. സംഘടനയ്ക്കുള്ളിൽ പ്രധാനിയായ ഇടവേള ബാബുവിന്റെ പൂന്ത് വിളയാട്ടം ആയിരുന്നുവെന്ന് ആലപ്പി അഷ്‌റഫ് ...