Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Lifestyle

നരച്ച മുടി പിഴുതാല്‍ കൂടുതല്‍ നരയ്ക്കുമോ? സത്യമിതാണ്

by Brave India Desk
Nov 18, 2024, 08:01 pm IST
in Lifestyle
Share on FacebookTweetWhatsAppTelegram

ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന പ്രശ്നമാണ് നര. മിക്കവാറും ആളുകള്‍ക്ക് theere ഇഷ്ടമില്ലാത്ത കാര്യമാണ് നരച്ച മുടി. ഇന്നത്തെ കാലത്ത് മുടി നരയ്ക്കാന്‍ ജീവിതശൈലിയും ഭക്ഷണക്രമവും എല്ലാം കാരണമാണ്.

എങ്കിലും നരച്ച മുടി ഒളിപ്പിക്കാന്‍ പലരും ശ്രമിക്കാറുണ്ട്. ഇതിനായി ഹെയര്‍ ഡൈ പോലുള്ള കാര്യങ്ങള്‍ ആണ് എല്ലാവരും ഉപയോഗിയ്ക്കുന്നത്. തുടക്കത്തിൽ നര കാണുമ്പോള്‍ പലരും നരച്ച മുടി പിഴുതു മാറ്റാറുണ്ട്. കൂടുതല്‍ മുടി നരച്ചിട്ടുണ്ടെങ്കില്‍ ഇതുപോലെ പിഴുതുമാറ്റല്‍ പ്രാവര്‍ത്തികമായ കാര്യവുമല്ല. എന്നാല്‍ വിരലില്‍ എണ്ണാവുന്നത്ര മുടിയേ നരച്ചിട്ടുള്ളൂവെങ്കില്‍ പലതും ഇത് പിഴുതെടുക്കാറുണ്ട്.

Stories you may like

മഴക്കാലം തുടങ്ങിയപ്പോഴേക്കും ഉറുമ്പുശല്യം കൊണ്ട് പൊറുതിമുട്ടിയോ: പെട്ടെന്ന് പരിഹാരം ഉണ്ടാക്കാം

മൂത്തയാളാണോ? അഹങ്കരിക്കാനും സങ്കടപ്പെടാനും ഏറെയുണ്ട്; ഗവേഷകർ പറയുന്നത് കേട്ടോ?

നരച്ച മുടി പിഴുതാല്‍ കൂടുതല്‍ മുടി നരയ്ക്കും എന്ന ഒരു വിശ്വാസം നമ്മുടെ ഇടയില്‍ ഉണ്ട്. വാസ്തവത്തില്‍ നരച്ച മുടി നാം പിഴുതുമാറ്റിയാല്‍ കൂടുതല്‍ മുടി നരയ്ക്കാന്‍ ഇടയുണ്ടോ. ഇതിന്റെ വാസ്തവം അറിയാം…

നരച്ച മുടി പിഴുതാല്‍ കൂടുതല്‍ മുടി നരയ്ക്കും എന്നതിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവും ഇല്ലെന്നുള്ളതാണ് വാസ്തവം. ഹെയര്‍ ഫോളിക്കിളുകളില്‍ കണ്ടുവരുന്ന മെലാനോസൈറ്റ് എന്ന കോശങ്ങളാണ് ഉല്‍പാദിപ്പിയ്ക്കുന്നത്. കോശങ്ങള്‍ ഉല്‍പാദിപ്പിയ്ക്കുന്ന മെലാനിന്‍ എന്ന ഘടകമാണ് മുടിയ്ക്ക് കറുപ്പു നിറം നല്‍കുന്നത്. ഇതിന്റെ ഉല്‍പാദനം കുറഞ്ഞാലോ നിലച്ചാലോ ആണ്  മുടി നരയ്ക്കുന്നത്.

വിദേശങ്ങളിലുള്ളവര്‍ക്ക് പൊതുവേ ഈ മെലാനിന്‍ കുറവാണ്. ഇതാണ് പലരുടേയും മുടി ജന്മനാ കറുപ്പല്ലാത്തതും. ഇത് ജനിതകമായ ഒരു വ്യത്യാസമാണ്.

മെലാനോസൈറ്റ് രണ്ടു തരമുണ്ട്. ഫിയോമെനാനോസൈറ്റുകള്‍,യൂമെലാനോസൈറ്റുകള്‍ എന്നിവയാണ് ഇവ. ഇതില്‍ രണ്ടാമത്തേത്‌ ചുവപ്പും മഞ്ഞയും പിഗ്മെന്റുകളുണ്ടാക്കുന്നു. ആദ്യത്തേത് ബ്രൗണ്‍, ബ്ലാക്ക് പിഗ്മെന്റുകളും. പ്രായമേറുന്തോറുംമെലാനോസൈറ്റുകളുടെ ഉല്‍പാദനം കുറയുന്നു ഇത് നരച്ച മുടിയ്ക്ക് കാരണമാകുന്നു.

ഹെയര്‍ ഫോളിക്കിളുകളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മെലാനിന്റെ അളവിന് അനുസരിച്ചാകും ഓരോ മുടിയുടേയും നിറം. മുടി പിഴുതെടുക്കുമ്പോള്‍ പുതിയ മെലാനോസൈറ്റുകള്‍ ഉല്‍പാദിപ്പിയ്ക്കാനോ ഉള്ളത് വര്‍ദ്ധിയ്ക്കാനോ ഇടയാക്കുന്നില്ല. ഇതിനാല്‍ തന്നെ പുതുതായി വരുന്ന മുടിയും നരച്ച രൂപത്തില്‍ തന്നെയാകാനാണ് സാധ്യത കൂടുതല്‍. ഏതെങ്കിലും കാരണവശാല്‍ ആ കോശങ്ങളില്‍ മെലാനിന്‍ ഉല്‍പാദനം കൂടിയാല്‍ മാത്രമേ കറുത്ത മുടി വീണ്ടും അതില്‍ നിന്നുണ്ടാകൂ.

ഇതല്ലാതെ മുടി ഒരെണ്ണം പിഴുതാല്‍ കൂടുതല്‍ മുടി നരയ്ക്കും എന്നു പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല.

എന്നാൽ, നരച്ച മുടി പിഴുതു കളയുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. ഹെയര്‍ ഫോളിക്കിളുകളെ തന്നെ കേടാക്കാവുന്ന ഒന്നാണിത്. ഇതിനാല്‍ പുതിയ മുടി വരാതിരുന്നേക്കാം. മുടി ഒരെണ്ണം പിഴുതുകളയുമ്പോള്‍ സമീപത്തുള്ള മറ്റ് രോമകൂപങ്ങളും കേടാകാന്‍ ഇടയുണ്ട്. ഇതിനാല്‍ ആ മുടിവേരുകള്‍ക്കും പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ തന്നെ നരച്ച മുടി പിഴുതു കളയുന്നത് നല്ലൊരു പ്രവണതയല്ല.

Tags: hair careHair greying
Share22TweetSendShare

Latest stories from this section

28 ദിവസം സൗന്ദര്യവർദ്ധക വസ്തുക്കളോട് നോ; സ്താനർബുദ സാധ്യത കുറഞ്ഞതായി പഠനം

രാജാവും കൊട്ടാരവുമൊക്കെയുണ്ട്,പക്ഷേ ഒറ്റ വിമാനമില്ല; വിമാനത്താവളങ്ങളില്ലാത്ത അഞ്ച് രാജ്യങ്ങൾ….

99 ശതമാനം ആളുകൾക്കും പറ്റില്ല  ;ഫോട്ടോയിൽ  ഒരു പെൻസിൽ ഒളിഞ്ഞിരിപ്പുണ്ട്; 15 സെക്കൻഡ് ഉണ്ട് ഒന്ന് നോക്കൂ….

ജോലിക്ക് പോകും മുൻപ് ഭാര്യയ്ക്ക് സ്‌നേഹ ചുംബനം നൽകാറുണ്ടോ? ആയുസ് നാല് വർഷം കൂടി വർദ്ധിക്കുമെന്ന് പഠനം

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies