hair care

ചക്കക്കുരു ഇനി കളയണ്ട; നര മാറ്റാം മിനിറ്റുകൾ കൊണ്ട്; കട്ട കറുപ്പിൽ മുടിയാകും

നല്ല കറുകറുത്ത മുടി വേണമെന്ന് ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. എന്നാൽ, ഇന്നത്തെ കാലത്തെ ജീവിതശൈലിയും ഭക്ഷണവും കാലാവസ്ഥയുമെല്ലാം കൊണ്ട് വളരെ ചെറുപ്പത്തിൽ തന്നെ മുടി നരച്ചു പോവാറുണ്ട്. നരയൊളിപ്പിക്കാൻ ...

നിസാരക്കാരനല്ല ഈ കിവിപഴം; ഗുണങ്ങളേറെ

ഒരു ചെറിയ പുളിരസമൊക്കെ കൊണ്ട് നല്ല തത്തമ്മ പച്ച നിറത്തിലുള്ള പഴമാണ് കിവി. പൊതുവെ ആളുകൾക്ക് വലിയ താത്പര്യമില്ലെങ്കിലും നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കിവിപഴം. എന്തൊക്കെയാണ് ...

നര മാറാൻ ഒരു തുള്ളി ഉള്ളി നീര്; ഒരു മിനിട്ടില്‍ മുടി കട്ടകറുപ്പാകും..; ഇനി ഡൈ വേണ്ടേ വേണ്ട…

നല്ല കറുത്ത മുടി ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. എന്നാല്‍, ഇന്നത്തെ കാലത്ത് പലവിധ കാരണങ്ങൾ കൊണ്ട്‌ വളരെ പെട്ടെന്ന് അകാലനര ബാധിക്കുന്നു. അകാലനര ഒളിപ്പിക്കാന്‍ മാർക്കറ്റിൽ കിട്ടുന്ന ...

വെറും 21 ദിവസം മതി; ചലഞ്ച് തന്നെ; ഒരു പിടി ഉലുവ കൊണ്ട്‌ മുടി കൊഴിച്ചില്‍ മാറ്റാം…

ഇന്നത്തെ കാലത്ത് ഏത് പ്രായത്തിലുള്ളവരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മുടി കൊഴിച്ചിലും അകാലനരയും. നമ്മുടെ ജീവിത ശൈലിയും സ്‌ട്രെസ്, ഹോര്‍മോണ്‍ ഇംബാലന്‍സ്, ചിലതരം മരുന്നുകള്‍ എന്നിങ്ങനെ ...

നരച്ച മുടി പിഴുതാല്‍ കൂടുതല്‍ നരയ്ക്കുമോ? സത്യമിതാണ്

ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന പ്രശ്നമാണ് നര. മിക്കവാറും ആളുകള്‍ക്ക് theere ഇഷ്ടമില്ലാത്ത കാര്യമാണ് നരച്ച മുടി. ഇന്നത്തെ കാലത്ത് മുടി നരയ്ക്കാന്‍ ജീവിതശൈലിയും ഭക്ഷണക്രമവും ...

മുടി കൊഴിച്ചിൽ മാറാന്‍ റോസ്‌മേരി ഓയില്‍; പക്ഷേ ഇങ്ങനെ ഉപയോഗിക്കണം

ഇന്നത്തെ കാലത്തെ ജീവിതശൈലിയും ഭക്ഷണക്രമവും എല്ലാം കൊണ്ട്‌ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മുടി കൊഴിച്ചിൽ. പ്രായഭേദമന്യേ എല്ലാവരും ഈ ഒരു പ്രശ്നം നേരിടുന്നുണ്ട്. ഇതിന് പരിഹാരമായി ...

നര നിമിഷങ്ങൾ കൊണ്ട് മാറ്റാം; ഒരു ഗ്ലാസ് കഞ്ഞിവെള്ളം മതി; മിനിറ്റുകൾ കൊണ്ട് ഡൈ തയ്യാറാക്കാം

മോശം ജീവിതശൈലി, പോഷകാഹാരക്കുറവ്, വർദ്ധിച്ചുവരുന്ന മലിനീകരണം എന്നിവ കൊണ്ട് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് അകാലനര. കുട്ടികളിലും കൌമാരക്കാരിലും വരെ ഇന്ന് നര കണ്ടുവരുന്നുണ്ട്. ഈ ...

അഞ്ഞൂറും ആയിരവും കളയണ്ട; ഇനി വീട്ടിൽ തന്നെ ചെയ്യാം ഹെയർ സ്പാ; ഒരൽപ്പ സമയം മാത്രം മതി

നല്ല നീളമുള്ള ഇടതൂർന്ന മുടി ആഗ്രഹിക്കാത്ത പെൺകുട്ടികൾ കുറവായിരിക്കും. പൺകുട്ടികൾക്ക് മാത്രമല്ല, ആൺകുട്ടികളും നല്ല ഇടതൂർന്ന മുടിയെ സ്വപ്‌നം കാണുന്നവരായിരിക്കും. എന്നാൽ, നമ്മുടെ തിരക്കുകൾ കൊണ്ട് ഈ ...

എത്ര നരച്ച മുടിയും മിനിട്ടുകൾ കൊണ്ട് കറുപ്പിക്കാം; ഒരു പനിക്കൂർക്ക ഇല മതി

ഇന്നത്തെ കാലത്ത് ഏത് പ്രായക്കാരും നേരിടുന്ന വലിയൊരു പ്രശ്നമാണ് നര. പല പരീക്ഷണങ്ങൾ നടത്തി മടുത്ത് ഒടുവിൽ കെമിക്കൽ ഡൈ ആശ്രയിക്കുന്നവരാണ് എല്ലാവരും. എന്നാൽ, ഇതാണെങ്കിൽ മുടിയുടെ ...

പഴത്തൊലി കളയല്ലേ..; ചര്‍മ്മത്തിനും മുടിക്കും ഏറ്റവും മികച്ചത്; ഉപയോഗിക്കേണ്ടത് ഇങ്ങനെ

ആരോ​ഗ്യത്തിന് മികച്ച ഒരു ഫലമാണ് പഴം. ചർമ്മ സംരക്ഷണത്തിനും മുടിയുടെ ആരോ​ഗ്യത്തിനും എല്ലാം പഴം മികച്ചതാണ്. പഴം മാത്രമല്ല, പഴത്തൊലിയും നമ്മുടെ ചര്‍മ്മത്തിനും മുടിക്കും ഗുണം നല്‍കുന്ന ...

നര കറുപ്പിക്കാന്‍ കുരുമുളക്; ഇങ്ങനെ ചെയ്താല്‍ മതി; സംഭവം സിംപിൾ

ഇന്നത്തെ കാലത്ത് എല്ലാവരുടെയും പ്രശ്നമാണ് നര. പല തരത്തിലുള്ള കെമിക്കലുകള്‍ ഉപയോഗിച്ച് മുടിയുടെ ആരോഗ്യം ഇല്ലാതാകുന്ന അവസ്ഥയാണ് എല്ലാവരും നേരിടുന്നത്. എന്നാൽ കെമിക്കല്‍ ഉത്പന്നങ്ങള്‍ ഒന്നും തന്നെ ...

Close up Aloe Vera Plant, outdoor pots

കരുത്തുള്ള മുടിയ്ക്ക് കറ്റാർവാഴ കൊണ്ടുള്ള ഹെയർ പാക്കുകൾ

കറ്റാർവാഴ ചർമ്മസംരക്ഷണത്തിന് മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിന് ഫലപ്രദമാണ്. കറ്റാർവാഴയിൽ ആൻറി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ താരൻ, തലചൊറിച്ചിൽ എന്നിവ അകറ്റുന്നതിന് സഹായിക്കുന്നു.  തലയോട്ടി അമിതമായി വരണ്ടതായി മാറാതിരിക്കാൻ ആവശ്യമായ പോഷകങ്ങളെ ...

മല്ലിയില കൊണ്ട് മുടികൊഴിച്ചിൽ മാറ്റാം : ഈ ഒറ്റ ഹെയര്‍ പായ്ക്ക് കൊണ്ട് ഞെട്ടിക്കുന്ന മാറ്റം

പാചകത്തിന് മല്ലിയില ഉപയോഗിക്കാത്തവര്‍ ചുരുക്കം ആയിരിക്കും. എന്നാല്‍, നിങ്ങളുടെ മുടി സംബന്ധിച്ച പ്രശ്‌നങ്ങള്‍ നീക്കാനും ഉത്തമമാണ് മല്ലിയില. ചിലപ്പോൾ വിശ്വസിക്കാം ബുദ്ധിമുട്ട് ആണെങ്കിലും നിങ്ങളുടെ മുടിക്ക് ഒരു ...

മുടി നരയ്ക്കാനുള്ള കാരണം നിങ്ങൾ വിചാരിക്കുന്നതൊന്നുമല്ല; ഹെയർ കെയർ വസ്തുക്കൾ മാത്രം ഉപയോഗിച്ചിട്ട് കാര്യമില്ല

ഇക്കാലത്ത് പ്രായഭേതമന്യേ എല്ലാവരും നേരിടുന്ന പ്രശ്‌നമാണ് നര. ഇതിനെ ഒരു സൗന്ദര്യ പ്രശ്‌നമായി കണക്കാക്കുന്നവരാണ് എല്ലാവരും. നര മാറ്റാനായി ലോകത്തിലുള്ള പല വസ്തുക്കളും പരീക്ഷിച്ച് മടുത്ത് ഒടുവിൽ ...

ഹെൽമെറ്റ് വച്ച് മുടി കൊഴിയുന്നുണ്ടോ…? വിഷമിക്കേണ്ട ഗയ്‌സ്… വഴിയുണ്ട്..

സ്ഥിരമായി ഹെൽമെറ്റ് ധരിക്കുന്നവരാണോ നിങ്ങൾ.. എങ്കിൽ നേരിടുന്ന പ്രധാന പ്രശ്‌നം മുടി കൊഴിച്ചിൽ തന്നെയാകും.. പലർക്കും അതുകൊണ്ട് തന്നെ ഹെൽമെറ്റ് വയ്ക്കാൻ നല്ല മടിയുമാണ്. ഹെൽമെറ്റ് വയ്ക്കാതിരിക്കാൻ ...

ഒറ്റത്തവണ ഉപയോഗിച്ചാൽ മതി മുടി കട്ടക്കറുപ്പാകും; ഡൈ ഇനി വേണ്ടേ..വേണ്ട…

ചെറുപ്പക്കാർ മുതൽ എല്ലാവരും അനുഭവിക്കുന്ന വലിയൊരു പ്രശ്‌നമാണ് നര. തല കറുപ്പിക്കാൻ ഇടക്കിടെ ബ്യൂട്ടിപാർലർ കയറിയിറങ്ങിയും ഡൈ വാങ്ങി വീട്ടിൽ വച്ച് കളർ ചെയ്തും പലരും മടുത്തു ...

മുടികൊഴിച്ചിൽ തടയണമെങ്കിൽ ഭക്ഷണത്തിലും ശ്രദ്ധ കൊടുക്കണം ; മുടിയുടെ ആരോഗ്യത്തിനായി ഈ ഭക്ഷണങ്ങൾ കഴിക്കാം

മുടികൊഴിച്ചിൽ തുടങ്ങുമ്പോൾ തന്നെ പലവിധ എണ്ണകൾ പരീക്ഷിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ ഇക്കാര്യത്തിൽ ആദ്യ ശ്രദ്ധ നൽകേണ്ടത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ധാതുക്കളും ...

നല്ല മുടി വേണമെന്നുണ്ടോ? ; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, മുടി പനങ്കുല പോലെ വളരും

പുരുഷന്മാരായാലും സ്ത്രീകൾ ആയാലും കട്ടിയുള്ള ഇടതൂർന്ന മുടി വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ഇന്നത്തെ തിരക്കുള്ള സാഹചര്യങ്ങളിൽ മുടിക്ക് വേണ്ട ശ്രദ്ധ കൊടുക്കാൻ പലർക്കും സാധിക്കാറില്ല. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist