സോഷ്യല്‍മീഡിയയില്‍ പലപ്പോഴും നമ്മുടെ ബുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്ന വീഡിയോകള്‍ എത്താറുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലാകാറുമുണ്ട്.
അത്തരത്തിലൊരു വീഡിയോ ആണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ തരംഗമാകുന്നത്. വെറും അഞ്ച് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ഇത്. ജീവനുള്ള ബ്രഡ് ആണോ ഇത് എന്ന സംശയമാണ് കാണുന്ന ആളുകളില്‍ ഈ വീഡിയോ ഉണ്ടാക്കുന്നത്. നിരവധി പേരാണ് ഇതിന് താഴെ കമന്റ് ചെയ്യുകയും ഈ വീഡിയോ പങ്കുവെക്കുകയും ചെയ്യുന്നത്.
വൃത്താകൃതിയിലുള്ള ബ്രഡാണ് വീഡിയോയിലുള്ളത്. എന്നാല്‍ പൊടുന്നനെ ആ ബ്രഡ് അനങ്ങിത്തുടങ്ങുകയും രണ്ട് ജീവികളായി മാറുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. എ.ഐയുടെ സഹായത്തോടെ സൃഷ്ടിച്ച വീഡിയോ ആണ് ഇത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വൈറല്‍ വീഡിയോ വളരെ അസ്വസ്ഥത ഉളവാക്കുന്നതാണെന്നുമാണ് ഒരു കമന്റ്. ഇനി മുതല്‍ ബ്രഡ് കഴിക്കാന്‍ എനിക്ക് പേടിയാണ് എന്ന് മറ്റൊരാളും പറഞ്ഞത.്
View this post on Instagram












Discussion about this post