Monday, December 29, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘വേട്ടയാടലും ഭീഷണിയും എന്നോട് വേണ്ട’ ; പല കാര്യങ്ങളും എന്നെ കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലത് ; മുന്നറിയിപ്പുമായി സജി ചെറിയാൻ

by Brave India Desk
Nov 23, 2024, 01:57 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : പ്രതിഷേധങ്ങൾക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി സജി ചെറിയാൻ. വേട്ടയാടനും ഭീഷണിയും തന്നോട് വേണ്ടെ. ഇതുവരെ പറയാത്ത കാര്യങ്ങൾ തന്നെക്കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ പലതും പറഞ്ഞാൽ പലരുടെയും യഥാർത്ഥ മുഖങ്ങൾ നാടറിയുമെന്നും സജി ചെറിയാൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഒരു കാര്യം ജനങ്ങളോടെ ഞാൻ പറഞ്ഞു. ഞാൻ വഴി ഈ നാടിനും ചെങ്ങന്നൂരിലെ ജനങ്ങൾക്കും ഒരു അപമാനവും ഉണ്ടാക്കില്ല.. അത് ഞാൻ പാലിച്ചിട്ടുണ്ട് . നിലപാടുകൾ എന്നും ഞാൻ പറഞ്ഞിട്ടുണ്ട്… വേണമെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ തള്ളാം .. അത് നാളെയും തുടരും..മറിച്ച് വേട്ടയാടൽ ,, ഭീഷണി , അക്ഷേപങ്ങൾ വേണ്ട എന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി ഇതെല്ലാം സഹിക്കുന്നു ..ഞാനും ഒരു മനുഷ്യനാണ് എനിക്കും ഒരു കുടുംബം ഉണ്ട് എന്ന് സജി ചെറിയാൻ കൂട്ടിച്ചേർത്തു.

Stories you may like

എംഎൽഎ ​ഹോസ്റ്റലിൽ മുറിയുണ്ടല്ലോ..ഒഴിഞ്ഞു കൊടുക്കുന്നതാവും നല്ലത്; വികെ പ്രശാന്തിനെതിരെ കെ എസ് ശബരീനാഥൻ

കോൺഗ്രസിൻ്റെ സ്ഥാപകദിനാഘോഷത്തിൽ  ദേശീയഗാനം തെറ്റിച്ചുപാടി പ്രവർത്തകർ

നിലപാട് വ്യക്തമാക്കി ഇട്ട എഫ്ബി പോസ്റ്റ് അരമണിക്കൂറിനുള്ളിൽ പിൻവലിക്കുകയും ചെയ്തു. എഫ്ബി പോസ്റ്റ് താൻ തന്നെ ഇട്ടതാണെന്ന് സത്യം മാത്രമാണ് എഴുതിയിട്ടുള്ളത് എന്നും സജി ചെറിയാൻ പറഞ്ഞു.

കുറിപ്പ് ഇങ്ങനെ:

എന്റെ പൊതു പ്രവർത്തനം 8ാം ക്ലാസ്സിൽ തുടങ്ങിയതാണ് . 13 വയസ്സ് . ഇന്ന് 59 …45 വർഷം കഴിഞ്ഞു .. വലതുപക്ഷ വേട്ടയാടലുകൾ നേരിട്ടാണ് ഇവിടെ വരെ എത്തിയത് .. പാർട്ടി ദുർബലമായ നാട്ടിൽ 32000 വരെ ഭുരിപക്ഷം നേടി …എന്റെ ജീവന് ഒരു പാട് പേർ വില പറഞ്ഞിട്ടുണ്ട് … ഒന്നും കൂസിയിട്ടില്ല.. ഒന്നിന്റെ മുന്നിലും എന്റെ ആശയം പണയം വച്ചിട്ടില്ല ….. ഞാൻ സാധാരണ മനുഷ്യനു വേണ്ടി എന്റെ ജീവിതം സമർപ്പിച്ച ആളാണ് … ഞാൻ പാവപ്പെട്ടവനെയും എന്റെ മുന്നിൽ എത്തുന്നവരെയും ജാതിമത രാഷ്ട്രീയ പരിഗണനകൾ ഇല്ലാതെ സ്നേഹിച്ചു …ചെയ്യാവുന്നത് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.. ഒരാൾക്കും ഈ കാലയളവിൽ ഒരു പരാതിയും ഉയർത്താനും കഴിഞ്ഞിട്ടില്ല … എല്ലാ കാര്യങ്ങളും സത്യസന്ധമായി ആക്ഷേപങ്ങൾ ഇല്ലാതെ ചെയ്തു ….അതിനെല്ലാം എന്റെ പാർട്ടി എനിക്ക് അംഗീകാരം നൽകിയിട്ടുമുണ്ട് .. എന്നെ ജയിപ്പിച്ച ജനങ്ങൾ ( ചെങ്ങന്നൂർ) എന്താണ് ആഗ്രഹിച്ചത് അതിന്റെ പത്തു മടങ്ങ് 6 വർഷം കൊണ്ടു എല്ലാവരുടെയും പിന്തുണകൊണ്ട് ഇതിനോടകം നിറവേറ്റി.. ബാക്കി ചെയ്യാൻ വരും നാളുകൾ (16 മാസം ) കൊണ്ടു കഴിയും.. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഒരു കാര്യം ജനങ്ങളോടെ ഞാൻ പറഞ്ഞു.. ഞാൻ വഴി ഈ നാടിനും ചെങ്ങന്നൂരിലെ ജനങ്ങൾക്കും ഒരു അപമാനവും ഉണ്ടാക്കില്ല.. അത് ഞാൻ പാലിച്ചിട്ടുണ്ട് .. നിലപാടുകൾ എന്നും ഞാൻ പറഞ്ഞിട്ടുണ്ട്… വേണമെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ തള്ളാം .. അത് നാളെയും തുടരും..മറിച്ച് വേട്ടയാടൽ ,, ഭീഷണി , അക്ഷേപങ്ങൾ വേണ്ട.. പതിറ്റാണ്ടുകളായി സഹിക്കുന്നു ..ഞാനും ഒരു മനുഷ്യനാണ് എനിക്കും ഒരു കുടുംബം ഉണ്ട്.. ഈ നാടിന് അറിയാം ഞാൻ ആരാണെന്ന്.. ആർക്കും പരസ്യമായി ആഡിറ്റ് ചെയ്യാം ..നേരിട്ട് ചോദിക്കാം ഒരു തടസ്സവുമില്ല… നിങ്ങൾക്ക് കഴിയാത്ത കാര്യങ്ങൾ ചെങ്ങന്നൂരിൽ നടപ്പാക്കുമ്പോൾ തകർക്കാമെന്ന് കരുതുന്നത് …. അത് ഒരു ചെറിയ വിഭാഗം വലതുപക്ഷ നേതാക്കാളുടെ സ്വപ്നവും അസ്യൂയയും മാത്രം.. ഇവിടെ കാര്യങ്ങൾ അവസാനിക്കുന്നില്ല… ഇതുവരെ പറയാത്ത പല കാര്യങ്ങളും എന്നെ കൊണ്ട് പറയിപ്പിക്കാതിരിക്കുന്നത് നല്ലതാണ്… പലരുടെയും യഥാർത്ഥ മുഖങ്ങൾ നാടറിയും ക്ഷമയ്ക്കും ഒരതിരുണ്ട്….. എല്ലാ തെളിവും വെറുതെ ആകില്ല…

Tags: saji cheriyan
Share4TweetSendShare

Latest stories from this section

കടന്നൽ കൂട് ഇളകിയപോലെ സിപിഎം നേതൃത്വം; ശ്രീലേഖയുടെ ധിക്കാരവും അഹങ്കാരവും വകവച്ചു കൊടുക്കില്ലെന്ന്  ശിവൻകുട്ടി

കടന്നൽ കൂട് ഇളകിയപോലെ സിപിഎം നേതൃത്വം; ശ്രീലേഖയുടെ ധിക്കാരവും അഹങ്കാരവും വകവച്ചു കൊടുക്കില്ലെന്ന് ശിവൻകുട്ടി

പ്രവേശനം ഗംഭീരം, എംഎൽഎ ഓഫിസ് ഒഴിയണമെന്ന് പറയാൻ ശ്രീലേഖയ്‌ക്ക് എവിടെ നിന്ന് കിട്ടി ഈ അഹങ്കാരം; കടകംപള്ളി സുരേന്ദ്രൻ

പ്രവേശനം ഗംഭീരം, എംഎൽഎ ഓഫിസ് ഒഴിയണമെന്ന് പറയാൻ ശ്രീലേഖയ്‌ക്ക് എവിടെ നിന്ന് കിട്ടി ഈ അഹങ്കാരം; കടകംപള്ളി സുരേന്ദ്രൻ

അച്ഛന്റെ പൊന്നുമോൾ,കരൾ പകുത്ത് നൽകി തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് 19കാരി

അച്ഛന്റെ പൊന്നുമോൾ,കരൾ പകുത്ത് നൽകി തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് 19കാരി

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

തീർത്ഥാടകർ കുറവ്: ശബരിമലയിൽ വരുമാനം റെക്കോർഡ് ഉയരത്തിൽ

Discussion about this post

Latest News

അമിത് ഷാ അസമിൽ ; ശ്രീമന്ത ശങ്കർദേവിന്റെ ജന്മസ്ഥലം സന്ദർശിക്കും ; നിരവധി വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അമിത് ഷാ അസമിൽ ; ശ്രീമന്ത ശങ്കർദേവിന്റെ ജന്മസ്ഥലം സന്ദർശിക്കും ; നിരവധി വികസന പദ്ധതികൾക്ക് ഉദ്ഘാടനം

പരിഹാസം വിനയായി; മാപ്പപേക്ഷയുമായി ലളിത് മോദി! ‘ഇന്ത്യൻ സർക്കാരിനോട് പരമമായ ബഹുമാനമെന്ന് സാമ്പത്തിക കുറ്റവാളി

പരിഹാസം വിനയായി; മാപ്പപേക്ഷയുമായി ലളിത് മോദി! ‘ഇന്ത്യൻ സർക്കാരിനോട് പരമമായ ബഹുമാനമെന്ന് സാമ്പത്തിക കുറ്റവാളി

എംഎൽഎ ​ഹോസ്റ്റലിൽ മുറിയുണ്ടല്ലോ..ഒഴിഞ്ഞു കൊടുക്കുന്നതാവും നല്ലത്; വികെ പ്രശാന്തിനെതിരെ കെ എസ് ശബരീനാഥൻ

എംഎൽഎ ​ഹോസ്റ്റലിൽ മുറിയുണ്ടല്ലോ..ഒഴിഞ്ഞു കൊടുക്കുന്നതാവും നല്ലത്; വികെ പ്രശാന്തിനെതിരെ കെ എസ് ശബരീനാഥൻ

മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോൾ പ്രയോഗിച്ച ആ ബുദ്ധി, ഫലമോ മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രേക്കിംഗ് സീനുകളിൽ ഒന്ന്; ഒരു കമൽ ബ്രില്ലിയൻസ്

മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോൾ പ്രയോഗിച്ച ആ ബുദ്ധി, ഫലമോ മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രേക്കിംഗ് സീനുകളിൽ ഒന്ന്; ഒരു കമൽ ബ്രില്ലിയൻസ്

ടാറ്റാനഗർ-എറണാകുളം എക്സ്പ്രസിൽ തീപിടുത്തം ; ഒരാൾ മരിച്ചു

ടാറ്റാനഗർ-എറണാകുളം എക്സ്പ്രസിൽ തീപിടുത്തം ; ഒരാൾ മരിച്ചു

സിന്ദൂരം മറന്നുവച്ചു; പാതിവഴിയിൽ തടസ്സപ്പെട്ട് വിവാഹം! തുണയായി ബ്ലിങ്കിറ്റ്; മിനിറ്റുകൾക്കുള്ളിൽ ഡെലിവറി, കല്യാണം മംഗളം

സിന്ദൂരം മറന്നുവച്ചു; പാതിവഴിയിൽ തടസ്സപ്പെട്ട് വിവാഹം! തുണയായി ബ്ലിങ്കിറ്റ്; മിനിറ്റുകൾക്കുള്ളിൽ ഡെലിവറി, കല്യാണം മംഗളം

എഞ്ചിനും ആണികളുമില്ല; മലയാളി കരങ്ങൾ തുന്നിച്ചേർത്ത ഐഎൻഎസ്വി കൗണ്ഡിന്യ ; അറബിക്കടൽ കീഴടക്കാൻ ഒരുങ്ങി ഭാരതത്തിന്റെ സമുദ്രക്കരുത്ത്

എഞ്ചിനും ആണികളുമില്ല; മലയാളി കരങ്ങൾ തുന്നിച്ചേർത്ത ഐഎൻഎസ്വി കൗണ്ഡിന്യ ; അറബിക്കടൽ കീഴടക്കാൻ ഒരുങ്ങി ഭാരതത്തിന്റെ സമുദ്രക്കരുത്ത്

അന്നത്തോടെ കളി നിർത്തൂ, സൂപ്പർ താരത്തോട് വിരമിക്കാൻ ഉപദേശിച്ച് ബ്രെറ്റ് ലീ

അന്നത്തോടെ കളി നിർത്തൂ, സൂപ്പർ താരത്തോട് വിരമിക്കാൻ ഉപദേശിച്ച് ബ്രെറ്റ് ലീ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies