Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ജോലി പോകുന്ന അവസ്ഥയിലാണ്; സ്ത്രീ ആയതുകൊണ്ട് മാത്രമാണിങ്ങനെ; ജോലിസ്ഥലത്തെ ദുരനുഭവത്തെ കുറിച്ച് യുവതി

by Brave India Desk
Nov 27, 2024, 05:59 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ജോലി സ്ഥലങ്ങളിലെ പലതരത്തിലുള്ള പ്രശ്നങ്ങൾ സോഷ്യല്‍ മീഡിയയില്‍ എന്നും ചർച്ചയാകാറുണ്ട്‌. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നിരവധി ബുദ്ധിമുട്ടുകൾ ഇത്തരത്തില്‍ നേരിടേണ്ടി വരാറുണ്ട്. അത്തരത്തില്‍ ഒരു യുവതി ജോലിസ്ഥലത്ത് നേരിട്ട ദുരനുഭവം ആണ് ചര്‍ച്ചയാകുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ റെഡ്ഡിറ്റിൽ ആണ് യുവതി ഇത് സംബന്ധിച്ച് പോസ്റ്റ് പങ്കുവച്ചത്‌.

ഒരു സ്ത്രീയായതു കാരണം തനിക്ക് ജോലിസ്ഥലത്ത് നേരിടേണ്ടി വരുന്ന വിവേചനത്തെ കുറിച്ചാണ് പോസ്റ്റിൽ യുവതി പറയുന്നത്. സാധാരണയായി പുരുഷന്മാർ ചെയ്തുവന്നിരുന്ന റോളുകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് കമ്പനിയുടെ ഉടമകളിൽ ഒരാൾക്ക് ഇഷ്ടമാകുന്നില്ല. അതുകൊണ്ട്‌ തന്നെ ഇപ്പോൾ ജോലി പോകുന്ന അവസ്ഥയിലാണ് താനുള്ളത് എന്നും യുവതി പോസ്റ്റില്‍ പറയുന്നു.

Stories you may like

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

റഷ്യൻ ഉപരോധത്തിൽ മലക്കം മറിഞ്ഞ് ട്രംപ് ; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവകൾ പിൻവലിച്ചു

ഒരു ബ്രെഡ് ഫാക്ടറിയിൽ ഇൻഡസ്ട്രിയൽ മെക്കാനിക്കായി ആണ് യുവതി ജോലി ചെയ്യുന്നത്. ഫാക്‌ടറിയുടെ സഹ ഉടമ പഴയ ചിന്താ​ഗതിയുള്ള ആളാണ്. അയാള്‍ക്ക് ആദ്യ ദിവസം മുതൽ തന്നെ തൻ്റെ സാന്നിധ്യം ഇഷ്ടമായിരുന്നില്ല. താൻ ഇപ്പോഴും പ്രൊബേഷണറി കാലയളവിലാണ്. തന്നെ കുറിച്ച് ജോലിയിൽ ആരും ഒരു പരാതിപോലും പറഞ്ഞിട്ടില്ലെങ്കിൽ പോലും പ്രൊബേഷണറി കാലയളവ് നീട്ടുമെന്നാണ് പറയുന്നത് എന്നും യുവതി പറയുന്നു.

താനെന്താണ് ചെയ്യേണ്ടത് എന്നും യുവതി പോസ്റ്റില്‍ ചോദിക്കുന്നുണ്ട്. ബോസിന് മെയിൽ അയക്കാനാണ് ചിലർ നിര്‍ദേശിച്ചത്. എന്നാല്‍, സൂപ്പർവൈസറുടെ മറുപടി വന്നു, എച്ച് ആറുമായി ഒരു കൂടിക്കാഴ്ച ഏർപ്പാടാക്കിയിട്ടുണ്ട് എന്നാണ്. എങ്കിലും അനുകൂലമായ ഒരു മറുപടി ആയിരിക്കുമോ എന്ന കാര്യത്തിൽ സന്ദേഹമുണ്ട് എന്ന് യുവതി പറയുന്നു. പരിഹാസത്തോടെയാണ് തന്റെ പരാതിയെ അവർ കാണുന്നത് എന്നും യുവതി സംശയിക്കുന്നു.

ഒരു സ്ത്രീ ആയതുകാരണം തന്നെ തനിക്ക് വിവേചനമാണ് ഇവിടെ അനുഭവിക്കേണ്ടി വരുന്നത് എന്നും അവർ പറയുന്നു.

Tags: jobwoman
Share21
Tweet
Send
Share

Latest stories from this section

പാകിസ്ഥാന് കനത്ത പ്രഹരം; ലണ്ടനിൽ സിന്ധ് ജനതയുടെ വൻ സമ്മേളനം, പരമാധികാരവും സ്വയംനിർണയാവകാശവും വേണമെന്ന് ആവശ്യം!

പാകിസ്ഥാന് കനത്ത പ്രഹരം; ലണ്ടനിൽ സിന്ധ് ജനതയുടെ വൻ സമ്മേളനം, പരമാധികാരവും സ്വയംനിർണയാവകാശവും വേണമെന്ന് ആവശ്യം!

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

കടക്കെണിയിലും സംഘർഷങ്ങളിലും നട്ടംതിരിഞ്ഞ് പാകിസ്ഥാൻ: 30 വർഷത്തിനിടെ 13 തവണ ഐഎംഎഫ് സഹായം തേടി രാജ്യം

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

Latest News

നടൻ പ്രകാശ് രാജിന് തിരിച്ചടി; 3 സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി, കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു!

‘ഇത് ബംഗ്ലാദേശോ നേപ്പാളോ അല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തീരുമാനിക്കും; പ്രകാശ് രാജ്!

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പിണറായി വിജയനെതിരെ ഇഡിയുടെ മിന്നൽ നീക്കം; മാസപ്പടി കേസിൽ സമൻസ് വീടിന്റെ ചുമരിൽ പതിപ്പിച്ചു;വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം

ഗെയ്‌ലിന് പകരം എത്തി, ക്ലാസ് കാട്ടി ചന്ദർപോൾ; വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന് മുന്നിൽ മുട്ടുകുത്തി ഓസ്ട്രേലിയ

ഗെയ്‌ലിന് പകരം എത്തി, ക്ലാസ് കാട്ടി ചന്ദർപോൾ; വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന് മുന്നിൽ മുട്ടുകുത്തി ഓസ്ട്രേലിയ

സച്ചിന്റെ റെക്കോർഡ് തകർത്തു; 15-ാം വയസ്സിൽ വൈഭവ് സൂര്യവംശിക്ക് അന്താരാഷ്ട്ര അരങ്ങേറ്റം; സഞ്ജു സാംസൺ പുറത്തേക്ക്; മാഞ്ചസ്റ്ററിൽ ഇന്ത്യ ബാറ്റ് ചെയ്യും

തുടർച്ചയായി ബെഞ്ചിൽ; ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി 15-കാരൻ വൈഭവ് സൂര്യവംശി

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

കുട്ടികളെ ഇന്റർനെറ്റിൽ നിന്ന് അകറ്റരുത്; സുരക്ഷ ഉറപ്പാക്കാൻ വിപ്ലവകരമായ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies