Monday, July 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഗർഭിണിയായിരുന്ന പതിനേഴുകാരി മരിച്ച സംഭവം; സഹപാഠി അറസ്റ്റിൽ

by Brave India Desk
Nov 29, 2024, 06:34 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പത്തനംതിട്ട: ഗർഭിണിയായിരുന്ന
പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ സഹപാഠി അറസ്റ്റിൽ. ആലപ്പുഴ നൂറനാട് സ്വദേശിയാണ് അറസ്റ്റിലായത്. സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചതോടെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി, ഡിഎൻഎ പരിശോധനയ്ക്കുള്ള സാംപിൾ ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയതതിൽ ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്ന് പ്രതി മൊഴി നല്‍കിയിരുന്നു. പെൺകുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

പനിയെ തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടി പിന്നീട് അണുബാധയെ തുടർന്ന് മരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് പെണ്‍കുട്ടി മാസം ഗർഭിണിയായിരുന്നു എന്ന് മനസ്സിലാവുന്നത്.

Stories you may like

തൂക്കിലേറ്റിക്കോളൂ, ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിട് കാണിക്കിക്കാൻ ഞാൻ ഗാന്ധിജിയല്ല; മറ്റുള്ളവരെയും കൊല്ലും, കോടതിയിൽ ഭീഷണി മുഴക്കി ചെന്താമര

ഗർഭിണിയായ ഭാര്യയുടെ വേർപാട് താങ്ങാനായില്ല; ഗൾഫിൽ നിന്നെത്തിയ ഭർത്താവ് ബെംഗളൂരുവിലെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ

കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് സ്കൂൾ ബാഗിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിലൂടെ വ്യക്തമായിരുന്നു. ഇതോടെ നടത്തിയ അന്വേഷണമാണ് സഹപാഠിയിലേക്ക് എത്തിയത്.

Tags: arrestpolicePOCSO
ShareTweetSendShare

Latest stories from this section

സിപിഎം നേതാക്കൾ വയോജന ശാലയിൽ പോയി പഠിക്കണം, അസഭ്യം പറഞ്ഞ് നടന്നത് കൊണ്ടാണ് മുഴുവൻ തോറ്റത്: ജി സുധാകരൻ

സിപിഎം നേതാക്കൾ വയോജന ശാലയിൽ പോയി പഠിക്കണം, അസഭ്യം പറഞ്ഞ് നടന്നത് കൊണ്ടാണ് മുഴുവൻ തോറ്റത്: ജി സുധാകരൻ

യൂട്യൂബർ ‘തൊപ്പി’ക്ക് പൂട്ടിട്ട് പൊലീസ്; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചാനൽ ഔദ്യോഗികമായി പൂട്ടി; നിഹാദിന് കുരുക്ക്

യൂട്യൂബർ ‘തൊപ്പി’ക്ക് പൂട്ടിട്ട് പൊലീസ്; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചാനൽ ഔദ്യോഗികമായി പൂട്ടി; നിഹാദിന് കുരുക്ക്

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

എന്നെ ആരെങ്കിലും കൈകാര്യം ചെയ്താൽ അതിനുത്തരവാദി ജില്ലാ സെക്രട്ടറി’; ആഞ്ഞടിച്ച് ജി. സുധാകരൻ,

പ്രതിപക്ഷ നേതാവിനോട് കയർത്തു സംസാരിച്ചിട്ടില്ല, പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജം; സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകാൻ ഒരുങ്ങി കെ.എൻ. ബാലഗോപാൽ

പ്രതിപക്ഷ നേതാവിനോട് കയർത്തു സംസാരിച്ചിട്ടില്ല, പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജം; സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകാൻ ഒരുങ്ങി കെ.എൻ. ബാലഗോപാൽ

Discussion about this post

Latest News

തൂക്കിലേറ്റിക്കോളൂ, ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിട് കാണിക്കിക്കാൻ ഞാൻ ഗാന്ധിജിയല്ല; മറ്റുള്ളവരെയും കൊല്ലും, കോടതിയിൽ ഭീഷണി മുഴക്കി ചെന്താമര

തൂക്കിലേറ്റിക്കോളൂ, ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിട് കാണിക്കിക്കാൻ ഞാൻ ഗാന്ധിജിയല്ല; മറ്റുള്ളവരെയും കൊല്ലും, കോടതിയിൽ ഭീഷണി മുഴക്കി ചെന്താമര

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

ഗർഭിണിയായ ഭാര്യയുടെ വേർപാട് താങ്ങാനായില്ല; ഗൾഫിൽ നിന്നെത്തിയ ഭർത്താവ് ബെംഗളൂരുവിലെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ

യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ കടുത്ത ആക്രമണം; കുവൈറ്റിലും ബഹ്റൈനിലും വ്യാപക നാശനഷ്ടം; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ കടുത്ത ആക്രമണം; കുവൈറ്റിലും ബഹ്റൈനിലും വ്യാപക നാശനഷ്ടം; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

സിപിഎം നേതാക്കൾ വയോജന ശാലയിൽ പോയി പഠിക്കണം, അസഭ്യം പറഞ്ഞ് നടന്നത് കൊണ്ടാണ് മുഴുവൻ തോറ്റത്: ജി സുധാകരൻ

സിപിഎം നേതാക്കൾ വയോജന ശാലയിൽ പോയി പഠിക്കണം, അസഭ്യം പറഞ്ഞ് നടന്നത് കൊണ്ടാണ് മുഴുവൻ തോറ്റത്: ജി സുധാകരൻ

യൂട്യൂബർ ‘തൊപ്പി’ക്ക് പൂട്ടിട്ട് പൊലീസ്; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചാനൽ ഔദ്യോഗികമായി പൂട്ടി; നിഹാദിന് കുരുക്ക്

യൂട്യൂബർ ‘തൊപ്പി’ക്ക് പൂട്ടിട്ട് പൊലീസ്; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചാനൽ ഔദ്യോഗികമായി പൂട്ടി; നിഹാദിന് കുരുക്ക്

ഇറാന്റെ പുതിയ പരമോന്നത നേതാവായി മകൻ മൊജ്തബ ഖമേനി;  ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു

ഇറാനെ തൊട്ടാൽ! ട്രംപും നെതന്യാഹുവും അടക്കം 13 ആഗോള നേതാക്കളെ വധിക്കാൻ ഇറാന്റെപ്രതികാരപ്പട്ടിക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies