Sunday, March 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സി പി എമ്മിൽ വിഭാഗീയത രൂക്ഷം; മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിലേക്ക്

by Brave India Desk
Dec 3, 2024, 07:20 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സി പി എമ്മിലെ വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് പാർട്ടിയുമായി അകന്ന സിപിഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിലേക്ക്. രാവിലെ 11 മണിക്ക് ബിജെപി നേതാക്കൾ മധുവിന്റെ വീട്ടിലേക്ക് എത്തി ഔദ്യോഗികമായി ക്ഷണിക്കും എന്നാണ് ലഭ്യമാകുന്ന വിവരം . ഇന്നലെ രാത്രി വൈകി മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.

ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കാനിരിക്കെ തിരുവനന്തപുരത്തും പത്തനംതിട്ടയിലുമടക്കം വിഭാഗീയത പരസ്യപോരിലേക്ക് എത്തിയതോടെ സിപിഎമ്മിൽ കനത്ത പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ് . സിപിഎമ്മിനൊപ്പം ഇനിയില്ലെന്ന് പ്രഖ്യാപിച്ച് ഏരിയ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ പാർട്ടി നടപടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി വ്യക്തമാക്കിയിട്ടുണ്ട് .

Stories you may like

കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്ക് മുൻഗണന; സ്ക്രീൻ ടൈം കുറയ്ക്കാൻ കടുത്ത നിയന്ത്രണങ്ങൾ; സോഷ്യൽ മീഡിയ നിയമങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ കേന്ദ്രം

‘ഇനി നിങ്ങളുടെ സഹായം ആവശ്യമില്ല, പക്ഷേ ആവശ്യമുള്ള സമയത്ത് സഹകരിക്കാതിരുന്നത് ഞങ്ങൾ എന്നും ഓർത്തുവെക്കും’ ; യുകെ പ്രധാനമന്ത്രിക്കെതിരെ ട്രംപ്‌

അതേസമയം പത്തനംതിട്ടയിൽ വിഭാഗീയത അവസാനിപ്പിക്കാൻ സംസ്ഥാന സെക്രട്ടറി നേരിട്ടെത്തിയിട്ടും കാര്യമില്ലാത്ത അവസ്ഥയാണ്. മത്സരിച്ച് ജയിച്ച പുതിയ സെക്രട്ടറിയുടെ പേരിൽ പ്രവർത്തകരും അനുഭാവികളും സമൂഹ്മധ്യമങ്ങളിൽ പോരടിക്കുകയാണ്. “മൂടുതാങ്ങികൾക്കും പെട്ടി താങ്ങികൾക്കും ഭാരവാഹിത്വമെന്നാണ് ആക്ഷേപം ഉയരുന്നത് “. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിൻ്റെ വിശ്വസ്തൻ ആർ ബി രാജീവ് കുമാറാണ് ഇന്നലെ മത്സരത്തിലൂടെ ഏരിയ സെക്രട്ടറി ആയത്. മുൻപ് കോൺഗ്രസ് പ്രവർത്തകനായിരുന്നു രാജീവ് കുമാർ.

Tags: cpmmullasery madhuBJP
Share3TweetSendShare

Latest stories from this section

ഒരു രൂപയ്ക്ക് ഷൂ മോഹിച്ചെത്തിയവർക്ക് കിട്ടിയത് ലാത്തിയടി; കോഴിക്കോട് കടയ്ക്ക് മുന്നിൽ സംഘർഷം, കടയുടമകൾ പോലീസ് കസ്റ്റഡിയിൽ

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം ; പശ്ചിമേഷ്യൻ സംഘർഷം ഒമ്പതാം ദിവസത്തിലേക്ക്

ഇറാൻ തോൽവി സമ്മതിക്കും വരെ പോരാട്ടം; നിരുപാധിക കീഴടങ്ങലിൽ ഉറച്ച് ട്രംപ്; കരസേനയെ ഇറക്കാനും മടിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ്

33,500 കോടിയുടെ വികസന കുതിപ്പിൽ ഡൽഹി; പുതിയ മെട്രോ പാതകൾ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു

Discussion about this post

Latest News

കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്ക് മുൻഗണന; സ്ക്രീൻ ടൈം കുറയ്ക്കാൻ കടുത്ത നിയന്ത്രണങ്ങൾ; സോഷ്യൽ മീഡിയ നിയമങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ കേന്ദ്രം

കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്ക് മുൻഗണന; സ്ക്രീൻ ടൈം കുറയ്ക്കാൻ കടുത്ത നിയന്ത്രണങ്ങൾ; സോഷ്യൽ മീഡിയ നിയമങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ കേന്ദ്രം

അഹമ്മദാബാദിൽ ഇന്ന് ‘ബാപ്പു’ ഷോ നടക്കുമോ? കിവി ഓപ്പണർമാരെ വിറപ്പിക്കാൻ ഇന്ത്യക്ക് തന്ത്രമോതി ആക്ഷ ചോപ്ര; പറയുന്നത് ഇങ്ങനെ

അഹമ്മദാബാദിൽ ഇന്ന് ‘ബാപ്പു’ ഷോ നടക്കുമോ? കിവി ഓപ്പണർമാരെ വിറപ്പിക്കാൻ ഇന്ത്യക്ക് തന്ത്രമോതി ആക്ഷ ചോപ്ര; പറയുന്നത് ഇങ്ങനെ

‘ഇനി നിങ്ങളുടെ സഹായം ആവശ്യമില്ല, പക്ഷേ ആവശ്യമുള്ള സമയത്ത് സഹകരിക്കാതിരുന്നത് ഞങ്ങൾ എന്നും ഓർത്തുവെക്കും’ ; യുകെ പ്രധാനമന്ത്രിക്കെതിരെ ട്രംപ്‌

‘ഇനി നിങ്ങളുടെ സഹായം ആവശ്യമില്ല, പക്ഷേ ആവശ്യമുള്ള സമയത്ത് സഹകരിക്കാതിരുന്നത് ഞങ്ങൾ എന്നും ഓർത്തുവെക്കും’ ; യുകെ പ്രധാനമന്ത്രിക്കെതിരെ ട്രംപ്‌

ഒരു രൂപയ്ക്ക് ഷൂ മോഹിച്ചെത്തിയവർക്ക് കിട്ടിയത് ലാത്തിയടി; കോഴിക്കോട് കടയ്ക്ക് മുന്നിൽ സംഘർഷം, കടയുടമകൾ പോലീസ് കസ്റ്റഡിയിൽ

ഒരു രൂപയ്ക്ക് ഷൂ മോഹിച്ചെത്തിയവർക്ക് കിട്ടിയത് ലാത്തിയടി; കോഴിക്കോട് കടയ്ക്ക് മുന്നിൽ സംഘർഷം, കടയുടമകൾ പോലീസ് കസ്റ്റഡിയിൽ

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം ; പശ്ചിമേഷ്യൻ സംഘർഷം ഒമ്പതാം ദിവസത്തിലേക്ക്

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം ; പശ്ചിമേഷ്യൻ സംഘർഷം ഒമ്പതാം ദിവസത്തിലേക്ക്

ഇറാൻ തോൽവി സമ്മതിക്കും വരെ പോരാട്ടം; നിരുപാധിക കീഴടങ്ങലിൽ ഉറച്ച് ട്രംപ്; കരസേനയെ ഇറക്കാനും മടിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ്

ഇറാൻ തോൽവി സമ്മതിക്കും വരെ പോരാട്ടം; നിരുപാധിക കീഴടങ്ങലിൽ ഉറച്ച് ട്രംപ്; കരസേനയെ ഇറക്കാനും മടിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ്

33,500 കോടിയുടെ വികസന കുതിപ്പിൽ ഡൽഹി; പുതിയ മെട്രോ പാതകൾ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു

33,500 കോടിയുടെ വികസന കുതിപ്പിൽ ഡൽഹി; പുതിയ മെട്രോ പാതകൾ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു

ഗർഭാശയ കാൻസറിനോട് യുദ്ധം പ്രഖ്യാപിച്ച് മോദി; പെൺകുട്ടികൾക്ക് ഇനി സൗജന്യ വാക്സിൻ; വനിതാ ദിനത്തിൽ ഇന്ത്യയ്ക്ക് പുത്തൻ നാഴികക്കല്ല്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology